Jump to content
സഹായം

"ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:


== ഗവ.ഗേൾസ് ഹയർ സെക്കൻററി സ്കൂൾ ബി.പി അങ്ങാടി, ബി.പി അങ്ങാടി പി.ഒ, 676102, സ്കൂൾ കോഡ് 11142 ==
== ഗവ.ഗേൾസ് ഹയർ സെക്കൻററി സ്കൂൾ ബി.പി അങ്ങാടി, ബി.പി അങ്ങാടി പി.ഒ, 676102, സ്കൂൾ കോഡ് 11142 ==
'''2004 ൽ ആണ് ഹയർ സെക്കന്ററി വിഭാഗം ഈ വിദ്യാലയത്തിൽ പ്രവർത്തനമാരംഭിക്കുന്നത്. തുടക്കത്തിൽ ഒരു സയൻസ് ബാച്ചും, രണ്ട് കോമേഴ്സ് ബാച്ചും, ഒരു ഹ്യൂമാനിറ്റീസ് ബാച്ചുമായി തുടങ്ങിയ ഹയർ സെക്കൻററി വിഭാഗത്തിൽ ഇന്ന്  രണ്ട് സയൻസ് ബാച്ചും, മൂന്ന് കോമേഴ്സ് ബാച്ചും, ഒരു ഹ്യൂമാനിറ്റീസ് ബാച്ചുമാണുള്ളത്. പാഠ്യേതര പ്രവർത്തനങ്ങൾക്കായി എൻ എസ് എസ് യൂണിറ്റും, ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് & അഡോളസൻറ് കൌൺസിലിംഗ് സെല്ലിന് കീഴിലുള്ള സൌഹൃദ ക്ലബ്,  കരിയർ ഗൈഡൻസ് സെല്ലുകളും ഹയർ സെക്കൻററി വിഭാഗത്തിൽ പ്രവർത്തിക്കുന്നു.'''
'''2004 ൽ ആണ് ഹയർ സെക്കന്ററി വിഭാഗം ഈ വിദ്യാലയത്തിൽ പ്രവർത്തനമാരംഭിക്കുന്നത്. തുടക്കത്തിൽ ഒരു സയൻസ് ബാച്ചും, രണ്ട് കോമേഴ്സ് ബാച്ചും, ഒരു ഹ്യൂമാനിറ്റീസ് ബാച്ചുമായി തുടങ്ങിയ ഹയർ സെക്കൻററി വിഭാഗത്തിൽ ഇന്ന്  രണ്ട് സയൻസ് ബാച്ചും, മൂന്ന് കോമേഴ്സ് ബാച്ചും, ഒരു ഹ്യൂമാനിറ്റീസ് ബാച്ചുമാണുള്ളത്. പാഠ്യേതര പ്രവർത്തനങ്ങൾക്കായി എൻ എസ് എസ് യൂണിറ്റും, ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് & അഡോളസൻറ് കൌൺസിലിംഗ് സെല്ലിന് കീഴിലുള്ള സൗഹൃദ ക്ലബ്,  കരിയർ ഗൈഡൻസ് സെല്ലുകളും ഹയർ സെക്കൻററി വിഭാഗത്തിൽ പ്രവർത്തിക്കുന്നു.'''
 
== എൻ.എസ്.എസ് ==
 
* '''സ്മാർട്ട് ഫോൺ വിതരണം'''
 
ബി.പി അങ്ങാടി. ഗവ.ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പാവപ്പെട്ട വിദ്യാർത്ഥിനികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിൻ്റെ ഭാഗമായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. NSS പ്രാർത്ഥന ഗീതത്തോടെ ചടങ്ങുകൾ ആരംഭിച്ചു. PTAപ്രസിഡൻ്റ് C Hബഷീർ പരിപാടി ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മിനി കുമാരി ആർ അധ്യക്ഷത വഹിച്ചു.VHSE പ്രിൻസിപ്പൽ സാം ഡാനിയേൽ,HM ഹരികുമാർ സി, V V അബ്ദു റൗഫ്, NSS പ്രോഗ്രാം ഓഫീസർ ഷീന മണപ്പറമ്പിൽ, ശബരീഷ് ആളത്തിൽ, ഡോക്ടർ ഷെജീർ, ഷീജ പാങ്ങാട്ട്, നന്ദിനി ന ല്ലാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു NSS വളണ്ടിയർ ജലീഷനന്ദി പ്രകാശിപ്പിച്ചു
 
* '''ഓണം 2020'''
 
'ഓണം 2020' എന്ന പേരിൽ ഓണാഘോഷ പരിപാടികൾ ഓൺലൈനിൽ സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് സി.എച്ച് ബഷീർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രിൻസിപ്പൽ മിനി കുമാരി , പ്രധാന അധ്യാപകൻ ഹരികുമാർ , വി.എച്ച്, എസ്. ഇ പ്രിൻസിപ്പൽ സാം ഡാനിയൽ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷീന മണപ്പറമ്പിൽ , റിയാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഹയർ സെക്കന്ററി അധ്യാപകരായ മുനീം തേറമ്പിൽ , സ്റ്റാഫ് സെക്രട്ടറി മഞ്ജീര എന്നിവർ അവതാരകരായ പരിപാടിയിൽ ഹയർസെക്കൻഡറി വിദ്യാർത്ഥിനികളുടെ ഒപ്പം പഴമയുടെ സുഗന്ധം പേറുന്ന ഓണപാട്ടുമായ മാണിയം പള്ളി പത്മാവതിയമ്മയും ഓണപാട്ടുകൾ അന്യംനിന്നു പോയിട്ടില്ലന്ന് ഓർമിപ്പിക്കുന്നു
 
കൂടാതെ ഈ കൊറോണ ഓണക്കാലത്ത് അയൽവക്കത്ത് പട്ടിണി ഉണ്ടാകാതിരിക്കാൻ എൻ.എസ് എസ് വളണ്ടിയർമാർ അവരവരുടെ വീടിനടുത്തുള്ള പാവപെട്ടവർക്ക് ഓണകിറ്റ് സംഭാവന ചെയ്തു. ഓണം ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുകയും ഓണ ചൊല്ലുകൾ ഇന്നത്തെ തലമുറയിലേക്ക് പകർന്നു കൊടുക്കുകയും ചെയ്തു.
 
* '''തയ്യൽ മെഷീനുകൾ വിതരണം'''
 
          ഹയർ സെക്കന്ററി NSS വിദ്യാർത്ഥിനികളുടെ കൂട്ടായ്മയിലാണ് തയ്യൽ മെഷീനുകൾ വിതരണം നടത്തിയത്. സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികാസം എന്ന തത്വം പ്രാവർത്തികമാക്കുകയാണ് നാഷണൽ സർവീസ് സ്കീമിലെ വളണ്ടിയർമാർ. ലീഡർ ആദിത്യ നേതൃത്വം നൽകിയ പരിപാടിയിൽ PTA പ്രസിഡന്റ് സമീർ പൂക്കയിൽ.. പ്രിൻസിപൽ മിനികുമാരി പ്രോഗ്രാം ഓഫീസർ ഷീന എം.പി, റിയാസ്, ഷീജ, ഷീന നാട്ടുകല്ലിങ്ങൽ, സുമേഷ് , എന്നിവർ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് സമീർ പൂക്കയിൽ തയ്യൽ മെഷിനുകൾ കൈമാറി.
252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1745798" എന്ന താളിൽനിന്ന് ശേഖരിച്ചത്