Jump to content
സഹായം

"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 47: വരി 47:

'''വിദ്യാർത്ഥികളിൽ ഉറങ്ങിക്കിടക്കുന്ന കലാവാസനയെ ഉണർത്തുവാനായി സെന്റ് ജോസഫ്സ് സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ചിത്രരചന, നാടൻപാട്ട്, അഭിനയം എന്നീ ഇനങ്ങളിൽ ഓൺലൈനായി മത്സരങ്ങൾ സംഘടിപ്പിച്ചു. 'കോവിഡ് കാലത്തെ ആശുപത്രി' എന്നതായിരുന്നു ചിത്രരചനയുടെ വിഷയം. പാഠപുസ്തകത്തിലേയോ മറ്റ് സാഹിത്യകൃതികളിലേയോ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അഭിനയിക്കുക എന്നതാണ് അഭിനയമത്സരത്തിന്റെ രീതി. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള നാടൻപാട്ട് മത്സരമാണ് മറ്റൊരിനം. വിദ്യാർത്ഥികൾ രാത്രി എട്ട് മണിക്ക് മുമ്പായി അതാത് മലയാളം അധ്യാപകർക്ക് അവരുടെ സൃഷ്ടികൾ അയച്ചുകൊടുത്തു. പത്ത് എ.യിലെ ഹരിത മാധവി നാടൻപാട്ടിനും ഒൻപത് ഡി.യിലെ ലിബ അസ്‌ലാം ചിത്രരചനയ്ക്കും പത്ത് എ.യിലെ തന്നെ ശിൽപാ ഏകാഭിനയത്തിനും ഒന്നാം സ്ഥാനം നേടി. കോവിഡ് കാലത്ത് കുട്ടികൾക്ക് തങ്ങളുടെ കലാവാസനകൾ പുറത്തെടുക്കാൻ സാധിക്കുന്ന ഒരവസരമായിരുന്നു ഇത്. മുൻ കാലങ്ങളിലെപോലെതന്നെ മത്സരാർത്ഥികൾക്കും കാണികൾക്കും ആവേശം പകരുന്നതായിരുന്നു മത്സരങ്ങൾ.'''

{| class="wikitable"
|+
![[പ്രമാണം:35006 pravesa3.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:35006 k2.png|നടുവിൽ|ലഘുചിത്രം|190x190ബിന്ദു]]
![[പ്രമാണം:35006 k3.png|നടുവിൽ|ലഘുചിത്രം|222x222ബിന്ദു]]
|}
865

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1745772" എന്ന താളിൽനിന്ന് ശേഖരിച്ചത്