"ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
21:01, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 25: | വരി 25: | ||
== കുഞ്ഞോമന ശില്പികൾ == | == കുഞ്ഞോമന ശില്പികൾ == | ||
[[പ്രമാണം:48513 183.jpeg|പകരം=|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:48513 183.jpeg|പകരം=|ഇടത്ത്|ലഘുചിത്രം|158x158px|കുഞ്ഞോമനശില്പികൾ]] | ||
'''രണ്ടാം''' ക്ലാസ്സിലെ കൊച്ചുകൂട്ടുകാർ മൈദ മാവ് കൊണ്ടു വിവിധ രൂപങ്ങൾ നിർമ്മിച്ചു. പാഠഭാഗവുമായി ബന്ധപ്പെട്ടു നടത്തിയ പഠനപ്രവർത്തനം. കുഞ്ഞിക്കൈ വിരലുകൾ തീർത്ത കുന്നോളം കാഴ്ചകൾ കൗതുകമായി.പഴവും പച്ചക്കറിയും പൂക്കളും മാത്രമല്ല പാമ്പും പല്ലിയും താറാവും എല്ലാമെല്ലാം കുട്ടികൾ മൈദ മാവിൽനിർമ്മിച്ചു.രണ്ടാം ക്ലാസ്സിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. വളരെ ആവേശകരമായ മത്സരമായിരുന്നു. വിജയികൾക്ക് സമ്മാനം നൽകി. ഉണ്ടാക്കിയ രൂപങ്ങളെ പറ്റി സംസാരിക്കാൻ കുട്ടികൾക്ക് നൂറു നാവായിരുന്നു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കും ഇവ കാണാനും അവസരം ഒരുക്കിയിരുന്നു. കുരുന്നു കലാകാരന്മാർക്കും കലാകാരികൾക്കും ആവോളം പ്രോത്സാഹനം കിട്ടി. | '''രണ്ടാം''' ക്ലാസ്സിലെ കൊച്ചുകൂട്ടുകാർ മൈദ മാവ് കൊണ്ടു വിവിധ രൂപങ്ങൾ നിർമ്മിച്ചു. പാഠഭാഗവുമായി ബന്ധപ്പെട്ടു നടത്തിയ പഠനപ്രവർത്തനം. കുഞ്ഞിക്കൈ വിരലുകൾ തീർത്ത കുന്നോളം കാഴ്ചകൾ കൗതുകമായി.പഴവും പച്ചക്കറിയും പൂക്കളും മാത്രമല്ല പാമ്പും പല്ലിയും താറാവും എല്ലാമെല്ലാം കുട്ടികൾ മൈദ മാവിൽനിർമ്മിച്ചു.രണ്ടാം ക്ലാസ്സിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. വളരെ ആവേശകരമായ മത്സരമായിരുന്നു. വിജയികൾക്ക് സമ്മാനം നൽകി. ഉണ്ടാക്കിയ രൂപങ്ങളെ പറ്റി സംസാരിക്കാൻ കുട്ടികൾക്ക് നൂറു നാവായിരുന്നു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കും ഇവ കാണാനും അവസരം ഒരുക്കിയിരുന്നു. കുരുന്നു കലാകാരന്മാർക്കും കലാകാരികൾക്കും ആവോളം പ്രോത്സാഹനം കിട്ടി. | ||
== സ്നേഹനീരുറവ == | |||
[[പ്രമാണം:48513 180.jpeg|ലഘുചിത്രം|158x158ബിന്ദു|സ്നേഹനീരുറവ]] | |||
'''കൊടും''' വേനലിൽ പക്ഷികൾക്ക് ദാഹജലമൊരുക്കി കരുവാരകുണ്ട് ഗവ.എൽ.പി. സ്‌കൂൾ വിദ്യാർഥികൾ.വേനൽ കടുത്തതോടെ പുഴകളും അരുവികളും വറ്റിവരണ്ടു.കുട്ടികൾ വീടുകളിലും വിദ്യാലയത്തിലും മൺപാത്രങ്ങളിൽ പക്ഷികൾക്കായി കുടിവെള്ളം നിറച്ചു.കാക്കയും മറ്റും വെള്ളം കുടിക്കാനായി എത്തുന്നത് കാണാൻ കുട്ടികൾക്ക് ഇഷ്ടവുമാണ് |