"വിമല ഹൃദയ എൽ പി എസ്സ് വിരാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമല ഹൃദയ എൽ പി എസ്സ് വിരാലി (മൂലരൂപം കാണുക)
20:09, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 84: | വരി 84: | ||
[[പ്രമാണം:20220125-WA0017 (1).jpg|ലഘുചിത്രം]] | [[പ്രമാണം:20220125-WA0017 (1).jpg|ലഘുചിത്രം]] | ||
അദ്ധ്യാപകർ | '''<u>അദ്ധ്യാപകർ</u>''' | ||
'''സിസ്റ്റർ വത്സലാതോമസ്(ഹെഡ്മിസ്ട്രസ്)''' | '''സിസ്റ്റർ വത്സലാതോമസ്(ഹെഡ്മിസ്ട്രസ്)''' | ||
വരി 113: | വരി 113: | ||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
'''സയൻസ് ക്ളബ്''' | '''<u>സയൻസ് ക്ളബ്</u>''' | ||
'''ശാസ്ത്രാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളുകളിൽ ശാസ്ത്ര സാമൂഹിക വിഷയങ്ങൾ പ്രവർത്തനത്തിലൂടെ പഠിപ്പിക്കുവാനും വിവിധ പ്രവർത്തികൾ ഏറ്റെടുത്ത്ചെയ്യുവാനുതകുന്ന രീതിയിലുള്ള പാഠ്യപ്രവർത്തനങ്ങളാണ് ഈ ക്ളബിലൂടെ നടത്തുന്നത്.ശാസ്ത്ര കൗതുകങ്ങൾ കണ്ടെത്തുന്നതിനും നിഗമനങ്ങൾ പരീക്ഷിച്ചറിഞ്ഞ് കണ്ടെത്തുന്നതിനും ,കൗതുക കരമായ പ്രവർത്തനങ്ങൾ ,നിത്യോപയോഗ പ്രവർത്തനങ്ങൾ,ശാസ്ത്രത്തോട് അഭിരുചി വളർത്തി കുട്ടികളെ പ്രവർത്തന നിരതരാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട്കൊണ്ടാണ് ക്ളബ് പ്രവർത്തിക്കുന്നത്.കൂടാതെ വിവിധ മേഖലകളിൽ നടക്കുന്ന മത്സരങ്ങളിലും കുട്ടികളെ ഉൾക്കൊള്ളിച്ച് കൊണ്ട് വിജയം കരസ്ഥമാക്കാനും ഉതകുന്ന നിലവാരത്തിലേക്ക് എത്തിക്കുന്നതിനും ഈ ക്ളബിലെ പ്രവർത്തനങ്ങൾക്ക് സാധിക്കുന്നു.''' | '''ശാസ്ത്രാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളുകളിൽ ശാസ്ത്ര സാമൂഹിക വിഷയങ്ങൾ പ്രവർത്തനത്തിലൂടെ പഠിപ്പിക്കുവാനും വിവിധ പ്രവർത്തികൾ ഏറ്റെടുത്ത്ചെയ്യുവാനുതകുന്ന രീതിയിലുള്ള പാഠ്യപ്രവർത്തനങ്ങളാണ് ഈ ക്ളബിലൂടെ നടത്തുന്നത്.ശാസ്ത്ര കൗതുകങ്ങൾ കണ്ടെത്തുന്നതിനും നിഗമനങ്ങൾ പരീക്ഷിച്ചറിഞ്ഞ് കണ്ടെത്തുന്നതിനും ,കൗതുക കരമായ പ്രവർത്തനങ്ങൾ ,നിത്യോപയോഗ പ്രവർത്തനങ്ങൾ,ശാസ്ത്രത്തോട് അഭിരുചി വളർത്തി കുട്ടികളെ പ്രവർത്തന നിരതരാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട്കൊണ്ടാണ് ക്ളബ് പ്രവർത്തിക്കുന്നത്.കൂടാതെ വിവിധ മേഖലകളിൽ നടക്കുന്ന മത്സരങ്ങളിലും കുട്ടികളെ ഉൾക്കൊള്ളിച്ച് കൊണ്ട് വിജയം കരസ്ഥമാക്കാനും ഉതകുന്ന നിലവാരത്തിലേക്ക് എത്തിക്കുന്നതിനും ഈ ക്ളബിലെ പ്രവർത്തനങ്ങൾക്ക് സാധിക്കുന്നു.''' | ||
'''ഹെൽത്ത് ക്ളബ്''' | '''<u>ഹെൽത്ത് ക്ളബ്</u>''' | ||
'''കുട്ടുകളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ഈ സ്കൂളിൽ പ്രവർത്തിക്കുന്ന ആരോഗ്യ ക്ളബ് ആരോഗ്യവകുപ്പിന്റെയും PHCയുടെ സേവനത്തിലൂടെയും സഹായ സഹകരണങ്ങൾ സ്വീകരിച്ച് കൊണ്ടും വളരെ നന്നായി പ്രവർത്തിച്ച് വരുന്നു.സ്കൂളിൽ പ്രഥമ ശുശ്രൂഷകൾ നൽകുന്നതിലേക്കായി ഫസ്റ്റ് എയ്ഡ്ബോക്സും സിസ്റ്റർ മല്ലികയുടെ സേവനവും സ്കൂളിൽ ലഭ്യമായി കൊണ്ടിരിക്കുന്നു.കാലാകാലങ്ങളിൽ കുട്ടികളുടെ ഭാരം ,ഉയരം,നിറവ്യത്യാസം ,കാഴ്ച പരിശോധന എന്നിവ നടത്തി വേണ്ട പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിച്ച് വരുന്നു.കൂടാതെ ആഴ്ചയിലൊരുദിവസം ഡ്രൈഡേ ആചരിക്കുന്നു.സ്കൂളിലെ മൂത്രപ്പുര വ്ൃത്തിയാക്കുകയും ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നു.കുട്ടികളിൽ കണ്ടുവരുന്ന അസ്വസ്ഥതകൾ ,രോഗങ്ങൾ,എന്നിവ കണ്ടെത്തി ഉടൻ തന്നെ ഡോക്ടറിന്റെ സഹായം തേടുന്നതിനുള്ള സംവിധാനങ്ങളും ചെയ്തുവരുന്നു. കൊറോണ വൈറസിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനായി മാസ്ക്,സാനിറ്റൈസർ,തെർമൽ സ്കാനർ,ഓക്സിജൻ ടെക്സറ്റ് എന്നിവ നടത്തുന്നു.ബുദ്ധിമുട്ടുള്ള കുട്ടികളെ സിക്ക് റൂമിലേക്ക് മാറ്റി ആരോഗ്യപ്രവർത്തനങ്ങൾ നടത്തി വരുന്നു.''' | '''കുട്ടുകളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ഈ സ്കൂളിൽ പ്രവർത്തിക്കുന്ന ആരോഗ്യ ക്ളബ് ആരോഗ്യവകുപ്പിന്റെയും PHCയുടെ സേവനത്തിലൂടെയും സഹായ സഹകരണങ്ങൾ സ്വീകരിച്ച് കൊണ്ടും വളരെ നന്നായി പ്രവർത്തിച്ച് വരുന്നു.സ്കൂളിൽ പ്രഥമ ശുശ്രൂഷകൾ നൽകുന്നതിലേക്കായി ഫസ്റ്റ് എയ്ഡ്ബോക്സും സിസ്റ്റർ മല്ലികയുടെ സേവനവും സ്കൂളിൽ ലഭ്യമായി കൊണ്ടിരിക്കുന്നു.കാലാകാലങ്ങളിൽ കുട്ടികളുടെ ഭാരം ,ഉയരം,നിറവ്യത്യാസം ,കാഴ്ച പരിശോധന എന്നിവ നടത്തി വേണ്ട പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിച്ച് വരുന്നു.കൂടാതെ ആഴ്ചയിലൊരുദിവസം ഡ്രൈഡേ ആചരിക്കുന്നു.സ്കൂളിലെ മൂത്രപ്പുര വ്ൃത്തിയാക്കുകയും ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നു.കുട്ടികളിൽ കണ്ടുവരുന്ന അസ്വസ്ഥതകൾ ,രോഗങ്ങൾ,എന്നിവ കണ്ടെത്തി ഉടൻ തന്നെ ഡോക്ടറിന്റെ സഹായം തേടുന്നതിനുള്ള സംവിധാനങ്ങളും ചെയ്തുവരുന്നു. കൊറോണ വൈറസിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനായി മാസ്ക്,സാനിറ്റൈസർ,തെർമൽ സ്കാനർ,ഓക്സിജൻ ടെക്സറ്റ് എന്നിവ നടത്തുന്നു.ബുദ്ധിമുട്ടുള്ള കുട്ടികളെ സിക്ക് റൂമിലേക്ക് മാറ്റി ആരോഗ്യപ്രവർത്തനങ്ങൾ നടത്തി വരുന്നു.''' | ||
'''<u>ദിനാചരണങ്ങൾ</u>''' | |||
'''ദിനാചരണങ്ങൾ''' | |||
'''കുട്ടികളിൽ ഓരോ ദിനത്തിന്റെയും പ്രാധാന്യം മനസിലാക്കി കൊടുക്കുന്നതിന് ഓരോ ദിനാചരണങ്ങളും സ്കൂളിൽ വളരെ ഭംഗിയായി ആഘോഷിക്കുന്നു.ഓരോ ദിനത്തിന്റെയും പ്രസക്തി എക്കാലവും ഓർമ്മിക്കാൻ കുട്ടികൾക്ക് പലതരം പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നു.പ്രോജക്ട് നിർമ്മാണം,ക്വിസ് മത്സരങ്ങൾ,വിഡിയോ പ്രദർശിപ്പിക്കൽ,എന്നിവയൊക്കെ വളരെ ഭംഗിയായി നടത്തുന്നു.ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ഫലവ്ൃക്ഷതൈകൾ നൽകുകയുംഅവ കുട്ടികൾ അവരവരുടെ ഭവനങ്ങളിൽ നടുകയും ചെയ്തു.ഓണവുമായി ബന്ധപ്പെട്ട് ഓൺലൈനായി ഓരോ ക്ളാസിലും സർഗവേളകൾ നടത്തി.കുട്ടികൾ ഓണപ്പാട്ട്,ഓണക്കളികൾ,ഓണസദ്യ,അത്തപ്പൂക്കളം എന്നിവ കുട്ടികൾ വീടുകളിൽ ചെയ്യുന്നതിന്റെ വീഡിയോകൾ അതാത് ക്ളാസധ്യാപകർക്ക് അയക്കുകയും ചെയ്തു,വായനാ ദിനത്തോടനുബന്ധിച്ച് വീടുകളിൽ വായനാ കാർഡുകളും ബുക്കുകളും എത്തിച്ചു,''' | '''കുട്ടികളിൽ ഓരോ ദിനത്തിന്റെയും പ്രാധാന്യം മനസിലാക്കി കൊടുക്കുന്നതിന് ഓരോ ദിനാചരണങ്ങളും സ്കൂളിൽ വളരെ ഭംഗിയായി ആഘോഷിക്കുന്നു.ഓരോ ദിനത്തിന്റെയും പ്രസക്തി എക്കാലവും ഓർമ്മിക്കാൻ കുട്ടികൾക്ക് പലതരം പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നു.പ്രോജക്ട് നിർമ്മാണം,ക്വിസ് മത്സരങ്ങൾ,വിഡിയോ പ്രദർശിപ്പിക്കൽ,എന്നിവയൊക്കെ വളരെ ഭംഗിയായി നടത്തുന്നു.ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ഫലവ്ൃക്ഷതൈകൾ നൽകുകയുംഅവ കുട്ടികൾ അവരവരുടെ ഭവനങ്ങളിൽ നടുകയും ചെയ്തു.ഓണവുമായി ബന്ധപ്പെട്ട് ഓൺലൈനായി ഓരോ ക്ളാസിലും സർഗവേളകൾ നടത്തി.കുട്ടികൾ ഓണപ്പാട്ട്,ഓണക്കളികൾ,ഓണസദ്യ,അത്തപ്പൂക്കളം എന്നിവ കുട്ടികൾ വീടുകളിൽ ചെയ്യുന്നതിന്റെ വീഡിയോകൾ അതാത് ക്ളാസധ്യാപകർക്ക് അയക്കുകയും ചെയ്തു,വായനാ ദിനത്തോടനുബന്ധിച്ച് വീടുകളിൽ വായനാ കാർഡുകളും ബുക്കുകളും എത്തിച്ചു,''' | ||
വരി 134: | വരി 128: | ||
'''സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്വസ് മത്സരങ്ങളും ക്ളാസ് ഗ്രൂപ്പുകളിൽ നടത്തുന്നുണ്ട്.ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സർവ്വ മത പ്രാർത്ഥനയും തിരികത്തിക്കലും പഞ്ചായത്ത് പ്രസിഡന്റ് ,പി ടിഎ പ്രസിഡന്റ്,എന്നിവരുടെ സാനിധ്യത്തിൽ നടത്തുകയുണ്ടായി.ക്രിസ്തുമസ് ആഘോഷങ്ങളും വളരെ ഭംഗിയായി ആഘോഷിക്കുന്നു.എല്ലാ ദിനാചരണങ്ങളും സ്കൂൾ തലത്തിലും ക്ളാസ് തലങ്ങളിലും വളരെ ഭംഗിയായി നടത്തുന്നു.''' | '''സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്വസ് മത്സരങ്ങളും ക്ളാസ് ഗ്രൂപ്പുകളിൽ നടത്തുന്നുണ്ട്.ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സർവ്വ മത പ്രാർത്ഥനയും തിരികത്തിക്കലും പഞ്ചായത്ത് പ്രസിഡന്റ് ,പി ടിഎ പ്രസിഡന്റ്,എന്നിവരുടെ സാനിധ്യത്തിൽ നടത്തുകയുണ്ടായി.ക്രിസ്തുമസ് ആഘോഷങ്ങളും വളരെ ഭംഗിയായി ആഘോഷിക്കുന്നു.എല്ലാ ദിനാചരണങ്ങളും സ്കൂൾ തലത്തിലും ക്ളാസ് തലങ്ങളിലും വളരെ ഭംഗിയായി നടത്തുന്നു.''' | ||
'''പ്രത്യേക പരിഗണന അർഹിക്കുന്നവർ''' | '''<u>പ്രത്യേക പരിഗണന അർഹിക്കുന്നവർ</u>''' | ||
'''മനുഷ്യനെന്ന നിലയിൽ അന്തസ്സോടെ ജീവിക്കാനുള്ള വ്യക്തികളുടെ അവകാശമാണ് മനുഷ്യാവകാശം.കുട്ടികളുടെ എല്ലാവിധ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതിന്റെ ഉത്തരവാദിത്വം നമ്മുടെ കടമയായി മാറുന്ന ഈ സാഹചര്യത്തിൽ ഭിന്നശേഷിക്കാരെയും നമ്മോടോപ്പം കൂട്ടി മനുഷ്യസ്നേഹത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും സംരക്ഷിക എന്നത് സ്കൂളുകളുടെയും സഹപാഠികളുടെയും കടമയാണ്.തങ്ങൾ ഉപേക്ഷിക്കപ്പെടേണ്ടവരല്ല ,രാഷ്ട്ര നിർമ്മാണത്തിൽ പൻ്കാളികളാകേണ്ടവരാണെന്ന ഉത്തമ ബോധ്യവും ലക്ഷ്യബോധവും നൽകുന്നതിന് സാധാരണ കുട്ടികളോടൊപ്പം ആയിരുന്നുകൊണ്ട് തങ്ങളുടെ പരിമിതികൾ തരണം ചെയ്യാനുള്ള അതിജീവന മാർഗ്ഗം കണ്ടെത്തുന്നതിനും വേദിയാകുന്നത് നമ്മുടെ സ്കൂളുകളാണ്.''' | '''മനുഷ്യനെന്ന നിലയിൽ അന്തസ്സോടെ ജീവിക്കാനുള്ള വ്യക്തികളുടെ അവകാശമാണ് മനുഷ്യാവകാശം.കുട്ടികളുടെ എല്ലാവിധ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതിന്റെ ഉത്തരവാദിത്വം നമ്മുടെ കടമയായി മാറുന്ന ഈ സാഹചര്യത്തിൽ ഭിന്നശേഷിക്കാരെയും നമ്മോടോപ്പം കൂട്ടി മനുഷ്യസ്നേഹത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും സംരക്ഷിക എന്നത് സ്കൂളുകളുടെയും സഹപാഠികളുടെയും കടമയാണ്.തങ്ങൾ ഉപേക്ഷിക്കപ്പെടേണ്ടവരല്ല ,രാഷ്ട്ര നിർമ്മാണത്തിൽ പൻ്കാളികളാകേണ്ടവരാണെന്ന ഉത്തമ ബോധ്യവും ലക്ഷ്യബോധവും നൽകുന്നതിന് സാധാരണ കുട്ടികളോടൊപ്പം ആയിരുന്നുകൊണ്ട് തങ്ങളുടെ പരിമിതികൾ തരണം ചെയ്യാനുള്ള അതിജീവന മാർഗ്ഗം കണ്ടെത്തുന്നതിനും വേദിയാകുന്നത് നമ്മുടെ സ്കൂളുകളാണ്.''' | ||
വരി 144: | വരി 138: | ||
'''വിദ്യാർത്ഥികളിൽ അന്തർലീനമായി കിടക്കുന്ന കരകൗശല വിദ്യയിലുള്ള കഴിവ് കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ തലത്തിലും ജില്ലാ,ഉപജില്ലാ,എന്നീ മേഖലകളിൽ ആഘോഷപരമായ പ്രവർത്തി പരിചയ മേളകൾ സംഘടിപ്പിച്ച് കുട്ടികളെ പ്രോത്സാഹിപ്പിച്ച് വരുന്നു. ഓരോ കുട്ടിയും വ്യത്യസ്ത രീതികളിലാണ് അവരവരടെ കഴിവുകൾ പ്രകടിപ്പിക്കുന്നത്. കുടുംബം എന്ന കൂട്ടായ്മയിലൂടെയും അധ്യാപകരുടെയും സഹകരണത്തോടെ കുട്ടികളുടെ കഴിവുകളെ നാൾക്കുനാൾ വളർത്തുന്നു.നിരന്തര വിലയിരുത്തലിലൂടെ പ്രവർത്തനങ്ങളുടെ മൂല്യനിർണ്ണയം നടത്തി കുറവുകൾ കണ്ടെത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നു.കുട്ടികളുടെ ചുറ്റുപാടിൽ നിന്ന് ലഭിക്കുന്ന എല്ലാ അസംസ്ക്ൃത വസ്തുക്കളും ഉപയോഗിച്ച് കുട്ടികളുടെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കുന്നത് ഞങ്ങളുടെ സ്കൂളിന്റെ പ്രവർത്തന മികവിനെ കാണിക്കുന്നു.' | '''വിദ്യാർത്ഥികളിൽ അന്തർലീനമായി കിടക്കുന്ന കരകൗശല വിദ്യയിലുള്ള കഴിവ് കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ തലത്തിലും ജില്ലാ,ഉപജില്ലാ,എന്നീ മേഖലകളിൽ ആഘോഷപരമായ പ്രവർത്തി പരിചയ മേളകൾ സംഘടിപ്പിച്ച് കുട്ടികളെ പ്രോത്സാഹിപ്പിച്ച് വരുന്നു. ഓരോ കുട്ടിയും വ്യത്യസ്ത രീതികളിലാണ് അവരവരടെ കഴിവുകൾ പ്രകടിപ്പിക്കുന്നത്. കുടുംബം എന്ന കൂട്ടായ്മയിലൂടെയും അധ്യാപകരുടെയും സഹകരണത്തോടെ കുട്ടികളുടെ കഴിവുകളെ നാൾക്കുനാൾ വളർത്തുന്നു.നിരന്തര വിലയിരുത്തലിലൂടെ പ്രവർത്തനങ്ങളുടെ മൂല്യനിർണ്ണയം നടത്തി കുറവുകൾ കണ്ടെത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നു.കുട്ടികളുടെ ചുറ്റുപാടിൽ നിന്ന് ലഭിക്കുന്ന എല്ലാ അസംസ്ക്ൃത വസ്തുക്കളും ഉപയോഗിച്ച് കുട്ടികളുടെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കുന്നത് ഞങ്ങളുടെ സ്കൂളിന്റെ പ്രവർത്തന മികവിനെ കാണിക്കുന്നു.' | ||
'''എസ് ആർ ജി''' | <u>'''എസ് ആർ ജി'''</u> | ||
'''അക്കാദമിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സ്കൂൾ പ്രധാനാധ്യാപികയും മറ്റെല്ലാ അദ്ധ്യാപകരും ഉൾപ്പെടുന്ന ഒരു സമിതിയാണ് സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്.ഈ സമിതിയുടെ മോണിറ്റർ പ്രധാനാധ്യാപികയും ഈ വർഷത്തെ കൺവീനർ ചെറുപുഷ്പം ടീച്ചറുമായി പ്രവർത്തിച്ചു വരുന്നു.എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച ദിവസം അധ്യാപകരും പ്രധാനാധ്യാപികയും ഒരുമിച്ച് കൂടുകയും പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്തികയും തുടർന്നു വരുന്ന ആഴ്ചയിലേക്കുള്ള പ്രവർത്തനങ്ങൾ കണ്ടെത്തി നടപ്പാക്കി വരുകയും ചെയ്തു വരുന്നു.പ്രവർത്തനങ്ങളിൾ കൈത്താങ്ങായി പാറശാല ബി ആർ സി യിൽ നിന്നുള്ള കോ-ഓഡിനേറ്ററിന്റെ സജീവ സാനിധ്യവും ലഭ്യമാണ്.സ്കൂളിന്റെ സർവ്വോത്മുഖമായ വളർച്ചയിൽ എസ് ആർ ജി സുപ്രധാന പൻ്ക് വഹിക്കുന്നു.''' | '''അക്കാദമിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സ്കൂൾ പ്രധാനാധ്യാപികയും മറ്റെല്ലാ അദ്ധ്യാപകരും ഉൾപ്പെടുന്ന ഒരു സമിതിയാണ് സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്.ഈ സമിതിയുടെ മോണിറ്റർ പ്രധാനാധ്യാപികയും ഈ വർഷത്തെ കൺവീനർ ചെറുപുഷ്പം ടീച്ചറുമായി പ്രവർത്തിച്ചു വരുന്നു.എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച ദിവസം അധ്യാപകരും പ്രധാനാധ്യാപികയും ഒരുമിച്ച് കൂടുകയും പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്തികയും തുടർന്നു വരുന്ന ആഴ്ചയിലേക്കുള്ള പ്രവർത്തനങ്ങൾ കണ്ടെത്തി നടപ്പാക്കി വരുകയും ചെയ്തു വരുന്നു.പ്രവർത്തനങ്ങളിൾ കൈത്താങ്ങായി പാറശാല ബി ആർ സി യിൽ നിന്നുള്ള കോ-ഓഡിനേറ്ററിന്റെ സജീവ സാനിധ്യവും ലഭ്യമാണ്.സ്കൂളിന്റെ സർവ്വോത്മുഖമായ വളർച്ചയിൽ എസ് ആർ ജി സുപ്രധാന പൻ്ക് വഹിക്കുന്നു.''' | ||
'''വിദ്യാരംഗം കലാ സാഹിത്യ വേദി''' | '''<u>വിദ്യാരംഗം കലാ സാഹിത്യ വേദി</u>''' | ||
'''വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ സ്കുൾ തലത്തിൽ നടത്തി വരുന്നു.ഉപജില്ലാ കൺവീനേഴ്സിന്റെ നിർദ്ദേശങ്ങൾക്ക് വിധേയമാസിട്ടാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.കുട്ടികളിലെ കലാപരതയും സാഹിത്യ വാസനയും വളർത്തുന്നതിന് ഈ പ്രവർത്തനത്തിലൂടെ സഹായിക്കുന്നു.നമ്മുടെ സ്കൂളിലെ കുട്ടുകൾ ഉപജില്ലാ ,ജില്ലാ തല ക്യാമ്പുകളിൽ ഉൾക്കൊള്ളിച്ച് വിവിധ ഇനങ്ങളിലായി സമ്മാനങ്ങൾ കരസ്ഥനാക്കുന്നു.വിദ്യാരംഗം കലാ സാഹിത്യവുമായി സഹകരിച്ച് പ്രവർത്തിക്കുന്ന കുട്ടികൾ പഠനത്തിലും കലാപരതയിലും ഊർജ്ജ സ്വലരായി നിൽക്കുന്നത് ഒരു വേറിട്ട കാഴ്ചയാണ്.''' | '''വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ സ്കുൾ തലത്തിൽ നടത്തി വരുന്നു.ഉപജില്ലാ കൺവീനേഴ്സിന്റെ നിർദ്ദേശങ്ങൾക്ക് വിധേയമാസിട്ടാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.കുട്ടികളിലെ കലാപരതയും സാഹിത്യ വാസനയും വളർത്തുന്നതിന് ഈ പ്രവർത്തനത്തിലൂടെ സഹായിക്കുന്നു.നമ്മുടെ സ്കൂളിലെ കുട്ടുകൾ ഉപജില്ലാ ,ജില്ലാ തല ക്യാമ്പുകളിൽ ഉൾക്കൊള്ളിച്ച് വിവിധ ഇനങ്ങളിലായി സമ്മാനങ്ങൾ കരസ്ഥനാക്കുന്നു.വിദ്യാരംഗം കലാ സാഹിത്യവുമായി സഹകരിച്ച് പ്രവർത്തിക്കുന്ന കുട്ടികൾ പഠനത്തിലും കലാപരതയിലും ഊർജ്ജ സ്വലരായി നിൽക്കുന്നത് ഒരു വേറിട്ട കാഴ്ചയാണ്.''' |