Jump to content
സഹായം

"എ.എം.എൽ.പി.എസ്. കോട്ടൂർ/സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പിന്തുണ നല്കുന്ന പ്രോഗ്രാം ആണ് ഇത് .ദിവസവും രാവിലെ സ്കൂൾ ആരംഭിക്കുന്നതിനു ഒരു മണിക്കൂർ മുമ്പേ അദ്ധാപകർ ക്ലാസ് എടുക്കുന്നു .ഇതിനായി ഒരു മൊഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട് .ഇതിലൂടെ പഠനപിന്നോക്കാവസ്ഥ പരിഹരിക്കാൻ ഒരു പരിധിവരെ  കഴിയുന്നു .

'''<big>സൈക്കിൾ പരിശീലനം</big>'''
പെൺകുട്ടികൾക്കായി സൈക്കിൾ പരിശീലനം നടത്തി വരുന്നു .ഉച്ച സമയം അതിനായി ഉപയോഗിക്കുന്നു .
<big>'''ഈസി  ഇംഗ്ലീഷ്'''</big>
ഇംഗ്ലീഷ് സംസാരിക്കുമ്പോൾ ഉള്ള പേടി മാറ്റാനും ഈസി ആയി സംസാരിക്കാനുമായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽആദ്യമായി നടപ്പാക്കിയത് എ എം എൽ പി സ്കൂൾ കോട്ടൂർ ആണ് .ഇതിനായി special ടീച്ചർ ഉണ്ട് .കുട്ടികളും  രക്ഷിതാക്കളും വളരെ ആവേശത്തോടെ ഇതിനെ സ്വീകരിച്ചു .   
371

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1743220" എന്ന താളിൽനിന്ന് ശേഖരിച്ചത്