Jump to content
സഹായം

"ഗവൺമെന്റ് എൽ പി എസ്സ് ഐങ്കാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 92: വരി 92:


ഷീനാരാജ്‌. ഡി. പി. (എൽ പി എസ് എ മലയാളം )
ഷീനാരാജ്‌. ഡി. പി. (എൽ പി എസ് എ മലയാളം )
ദിനാചരണങ്ങൾ
പ്രവേശനോത്സവം
കോവിഡ് 19 എന്ന  മഹാമാരിക്ക്  ശേഷം  പ്രത്യാശയോടെ കുട്ടികൾ  സ്കൂളിൽ പ്രവേശിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട്  പ്രവേശനോത്സവം നടത്തി. കുട്ടികൾക്ക് ഗ്രാജുവേഷൻ തൊപ്പി വച്ചുകൊടുത്തും മധുരം നൽകിയും സ്വീകരിച്ചു. വായന വസന്തം  പുസ്തകങ്ങൾ  നൽകി വാർഡ് മെമ്പർ ഉൽഘാടനം  ചെയ്തു.
വായനാദിനം
ഈ വർഷത്തെ  വായനാദിനാചരണം ഓണ്ലൈനിലൂടെ  ആയിരുന്നു. ഓൺലൈൻ അസംബ്ലി, ക്വിസ്, വായനകുറിപ്പ്  അവതരണം, പി. എൻ. പണിക്കരെ അറിയാൻ, അദ്ദേഹത്തിന്റെ  ജീവചരിത്രകുറിപ്പ് എന്നിവ  ഉൾപ്പെടുത്തി. എല്ലാ കുട്ടികളുടെയും  വീട്ടിൽ കൂട്ടുകൂടാൻ കുഞ്ഞു ലൈബ്രറി  തയ്യാറാക്കി. വായനയെ പ്രോത്സാഹിപ്പിച്ചു.
പരിസ്ഥിതി ദിനം
ഈ കൊല്ലത്തെ  പരിസ്ഥിദിനാചരണം ഓൺലൈനിലൂടെ ആചരിച്ചു. എല്ലാ  കുട്ടികളും അവരവരുടെ  വീടുകളിൽ  വൃക്ഷതൈ നട്ടു. ക്വിസ് മത്സരം നടത്തി. പരിസ്ഥിതി സംരക്ഷണ പോസ്റ്റർ തയ്യാറാക്കി.
സ്വാതന്ത്യദിനം
ഓൺലൈൻ  അസംബ്ലി, ക്വിസ്, സ്വാതന്ത്ര്യ സമര പോരാളികളുടെ ജീവചരിത്രകുറിപ്പ്, ചുമർപത്രിക, പതിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ  നൽകി.
ചന്ദ്രദിനം
ക്വിസ്, പതിപ്പ്, ചുമർപത്രിക തയ്യാറാക്കൽ എന്നി പ്രവർത്തനങ്ങൾ  നടത്തി.
കേരളപ്പിറവി ദിനം
ക്വിസ്, പതിപ്പ്, കേരളഗാനാലാപനം എന്നി പ്രവർത്തനങ്ങൾ  നടത്തി.
ശിശുദിനം
ക്വിസ്, നെഹ്‌റു തൊപ്പി നിർമാണം, നെഹ്രുവിന്റെ ജീവചരിത്രകുറിപ്പ് തയ്യാറാക്കൽ, നെഹ്രുവേഷം തുടങ്ങിയവ  നടത്തി.
റിപ്പബ്ലിക് ദിനം
പതാക  ഉയർത്തി. ദേശഭക്തിഗാനം ആലപിച്ചു. ക്വിസ്, പതിപ്പുനിർമാണം എന്നിവ  നടത്തി.


==ക്ളബുകൾ==
==ക്ളബുകൾ==
110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1743115" എന്ന താളിൽനിന്ന് ശേഖരിച്ചത്