"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രാദേശിക പത്രം (മൂലരൂപം കാണുക)
18:39, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→സ്കൂൾസ്ഥാപകന് നൂറാം പിറന്നാൾ
വരി 148: | വരി 148: | ||
== '''സ്കൂൾസ്ഥാപകന് നൂറാം പിറന്നാൾ''' == | == '''സ്കൂൾസ്ഥാപകന് നൂറാം പിറന്നാൾ''' == | ||
<p style="text-align:justify">'''വിശ്വനാഥപുരം: മുരിക്കടി എം. എ. ഐ. ഹൈസ്കൂൾ സ്ഥാപകനായ എൻ. വിശ്വനാഥൻ അയ്യരുടെ നൂറാം പിറന്നാൾ 2013 ജനുവരി 27-ന് മുരിക്കടിയിൽ വെച്ച് സമുചിതമായി ആഘോഷിക്കുകയുണ്ടായി ഇടുക്കി ജില്ലയിലെ ആദ്യകാല പ്ലാന്റർ, പഞ്ചായത്തിന്റെ പ്രഥമ പ്രസിഡൻറ്, എം. എ. എൽ. പി. എസ്, എച്ച്. എസ് എന്നീ സ്കൂളുകളുടെ സ്ഥാപകൻ കുമളി പ്രദേശത്തെ പോസ്റ്റ് ഓഫീസ് ,പ്രാഥമികാരോഗ്യകേന്ദ്രം, കുമളി എസ്. ബി. ടി, ആരാധനാലയങ്ങൾ തുടങ്ങിയവ കൊണ്ടുവരാൻ മുൻകൈ എടുക്കുകയും സർവ്വോപരി നാടിന്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ് പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയായിരുന്നു എൻ.വിശ്വനാഥ അയ്യർ.'''</p> | <p style="text-align:justify">'''വിശ്വനാഥപുരം(27.01.2013): മുരിക്കടി എം. എ. ഐ. ഹൈസ്കൂൾ സ്ഥാപകനായ എൻ. വിശ്വനാഥൻ അയ്യരുടെ നൂറാം പിറന്നാൾ 2013 ജനുവരി 27-ന് മുരിക്കടിയിൽ വെച്ച് സമുചിതമായി ആഘോഷിക്കുകയുണ്ടായി ഇടുക്കി ജില്ലയിലെ ആദ്യകാല പ്ലാന്റർ, പഞ്ചായത്തിന്റെ പ്രഥമ പ്രസിഡൻറ്, എം. എ. എൽ. പി. എസ്, എച്ച്. എസ് എന്നീ സ്കൂളുകളുടെ സ്ഥാപകൻ കുമളി പ്രദേശത്തെ പോസ്റ്റ് ഓഫീസ് ,പ്രാഥമികാരോഗ്യകേന്ദ്രം, കുമളി എസ്. ബി. ടി, ആരാധനാലയങ്ങൾ തുടങ്ങിയവ കൊണ്ടുവരാൻ മുൻകൈ എടുക്കുകയും സർവ്വോപരി നാടിന്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ് പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയായിരുന്നു എൻ.വിശ്വനാഥ അയ്യർ.'''</p> | ||
<p style="text-align:justify">'''ഘോഷയാത്ര, പിറന്നാൾസദ്യ, പൊതുസമ്മേളനം എന്നിവ ഇതോടനുബന്ധിച്ച് ഉണ്ടായിരുന്നു. 3 പി. എമ്മിന് നടന്ന പൊതുയോഗത്തിൽ പീരുമേട് എം.എൽ.എ ഇ. എസ്. ബിജിമോൾ അദ്ധ്യക്ഷത നിർവഹിച്ചു ആഘോഷകമ്മിറ്റി ചെയർമാൻ വിമൽ ശങ്കർ സ്വാഗതവും, ഇടുക്കി എം. പി. പി ടി തോമസ് ഉദ്ഘാടനവും നിർവഹിച്ചു. ഉടുമ്പൻചോല എം.എൽ.എ കെ. കെ. ജയചന്ദ്രൻ ആദര സമർപ്പണം നടത്തി.'''</p> | <p style="text-align:justify">'''ഘോഷയാത്ര, പിറന്നാൾസദ്യ, പൊതുസമ്മേളനം എന്നിവ ഇതോടനുബന്ധിച്ച് ഉണ്ടായിരുന്നു. 3 പി. എമ്മിന് നടന്ന പൊതുയോഗത്തിൽ പീരുമേട് എം.എൽ.എ ഇ. എസ്. ബിജിമോൾ അദ്ധ്യക്ഷത നിർവഹിച്ചു ആഘോഷകമ്മിറ്റി ചെയർമാൻ വിമൽ ശങ്കർ സ്വാഗതവും, ഇടുക്കി എം. പി. പി ടി തോമസ് ഉദ്ഘാടനവും നിർവഹിച്ചു. ഉടുമ്പൻചോല എം.എൽ.എ കെ. കെ. ജയചന്ദ്രൻ ആദര സമർപ്പണം നടത്തി.'''</p> |