Jump to content
സഹായം

"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:

'''ദുരിതക്കയത്തിൽ സാന്ത്വന പ്രളയം'''

'''എം സിദ്ധീഖ് മാസ്റ്ററുടെ പുസ്തകം പ്രകാശനം ചെയ്തു '''

[[ചിത്രം: namhelp2.jpg|thumb|]]
[[ചിത്രം: namhelp2.jpg|thumb|]]
'''പെരിങ്ങത്തൂർ (14.08.2018):''' കേരളം നേരിടുന്ന സമാനതകളില്ലാത്ത ഈ ദുരന്ത ദിനങ്ങളിൽ വയനാട് ജില്ലയിലെ ദുരിതാശ്വസ ക്യാമ്പുകളിൽ കഴിയുന്ന നമ്മുടെ സഹോദരങ്ങൾക്ക് എൻ.എ.എം സ്കൂളിലെ കുട്ടികളുടേയും അധ്യാപകരുടേയും സഹായം. പഠനോപകരണങ്ങൾ, ഭക്ഷ്യവിഭവങ്ങൾ, പുതുവസ്ത്രങ്ങൾ, പുതപ്പുകൾ എന്നിവയാണ് മൂവ്വായിരത്തോളം വരുന്ന കുട്ടികൾ സ്കൂളിലെത്തിച്ചത്. അവ തരം തിരിച്ച് പെട്ടികളിൽ അടുക്കി അധ്യാപക സംഘം വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്തു.
'''പെരിങ്ങത്തൂർ (10.03.2022):''' എൻ.എ.എം ഹയർ സെക്കണ്ടറി സ്‌കൂളിലെ മലയാളം അദ്ധ്യാപകൻ എം സിദ്ധീഖ് രചിച്ച 'ചവേലാട് ചികൾ തച്ചുടക്കുന്ന മൗനങ്ങൾ ' എന്ന കവിതാ സമാഹാരം സാഹിത്യകാരൻ പ്രൊഫ: കല്പ്പറ്റ നാരായണൻ പ്രകാശനം ചെയ്‌തു. സ്‌കൂൾ പ്രിൻസിപ്പാൾ ഡോ. എൻ.എ  മുഹമ്മദ് റഫീഖ് അധ്യക്ഷനായി.  എം.എൻ കാരശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. പ്രധാന അദ്ധ്യാപകൻ എൻ പത്മനാഭൻ, നോവലിസ്റ്റ് ടി കെ അനിൽ കുമാർ, ഡോ. കെ എം ഭരതൻ, എം.എ  ഷഹനാസ്, എം.പി.കെ അയ്യൂബ്, അസീസ് കുന്നോത്ത്, ഇ അബ്ദുൽ കബീർ, പി ബഷീർ, മുഹമ്മദലി വിളക്കോട്ടൂർ, ഇ എ  നാസർ, സിദ്ദീഖ് കൂടത്തിൽ, പി രാധാകൃഷ്ണൻ, റഫീഖ് കാരക്കണ്ടി, സൂപ്പി എൻ, മുഹമ്മദ് കൊട്ടാരത്ത്, ടി മുഹമ്മദ് വേളം, എം വി സുരേന്ദ്രൻ, എം സിദ്ധീഖ് എന്നിവർ പ്രസംഗിച്ചു.

'''ദുരിതക്കയത്തിൽ സാന്ത്വന പ്രളയം'''

'''ദുരിതക്കയത്തിൽ സാന്ത്വന പ്രളയം'''

2,146

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1742906" എന്ന താളിൽനിന്ന് ശേഖരിച്ചത്