"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 46: വരി 46:
'''പെരിങ്ങത്തൂർ (30.12.2016):''' എൻ.എ.എം ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി കേഡറ്റുകൾ മൂന്നു ദിവസത്തെ ക്രിസ്തുമസ് ക്യാമ്പിന്റെ ഭാഗമായി വടകര ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റിന്റെ കീഴിൽ എടച്ചേരിയിൽ പ്രവർത്തിക്കുന്ന തണൽ അഗതി മന്ദിരം സന്ദർശിച്ചു. വിവിധ സാഹചര്യങ്ങളിൽ ഒറ്റപ്പെട്ടു പോയ അന്തേവാസികൾക്കിടയിൽ കേഡറ്റുകൾ മണിക്കൂറുകളോളം പറഞ്ഞും പാടിയും ചിലവഴിച്ചു. അൻപതിൽ പരം വരുന്ന അമ്മമാർക്ക് പേരക്കുട്ടികൾ അടുത്തെത്തിയ സന്തോഷമായിരുന്നു. കേഡറ്റുകളായ വിഷ്ണുപ്രിയ, മുഫീദ്, നന്ദന ഷിബു,ലഗൻ ശങ്കർ എന്നിവർ നേതൃത്വം നൽകി. സി.പി.ഒ മാരായ പി.പി അഷറഫ് മാസ്റ്റർ, കെ.പി കുശല കുമാരി ടീച്ചർ, ചൊക്ലി എ.എസ്.ഐ ജയപ്രകാശ്, അജിത്ത് കുമാർ എന്നിവർ നിയന്ത്രിച്ചു.

'''പാട്ടുത്സവമായി "പാട്ടുപന്തൽ"'''

'''നാട്ടുത്സവമായി "പാട്ടുപന്തൽ"'''

[[ചിത്രം:pattu1.jpg|thumb|]]
[[ചിത്രം:pattu1.jpg|thumb|]]

'''പെരിങ്ങത്തൂർ (21.11.2016):''' എൻ.എ.എം ഹയർ സെക്കണ്ടറി സ്കൂൾ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പാട്ടു പന്തൽ എന്ന പേരിൽ നാടൻ പാട്ട് ശില്പശാല  പ്രശസ്ത നാടൻ പാട്ടുകാരൻ മാത്യു വയനാടിന്റെ നേതൃത്വത്തിൽ നടന്നു. സ്കൂൾ മൈതാനിയിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ  എച്ച്.എം പത്മനാഭൻ നടമ്മൽഉദ്ഘാടനം നിർവ്വഹിച്ചു. നാടൻപാട്ട്, പണിയർ പാട്ട് എന്നിങ്ങനെ വിവിധ പാട്ടു രീതികൾ തുടിയുടെ താളത്തിൽ കുട്ടികളുടെ പങ്കാളിത്തത്തോടെ മാത്യു വയനാട് അവതരിപ്പിച്ചു. മലയാളം അധ്യാപകരായ എം.കെ മുഹമ്മദ് അഷറഫ്, റഫീഖ് കാര ക്കണ്ടി, അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. ശ്രീനന്ദന നന്ദി പറഞ്ഞു.
'''പെരിങ്ങത്തൂർ (21.11.2016):''' എൻ.എ.എം ഹയർ സെക്കണ്ടറി സ്കൂൾ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പാട്ടു പന്തൽ എന്ന പേരിൽ നാടൻ പാട്ട് ശില്പശാല  പ്രശസ്ത നാടൻ പാട്ടുകാരൻ മാത്യു വയനാടിന്റെ നേതൃത്വത്തിൽ നടന്നു. സ്കൂൾ മൈതാനിയിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ  എച്ച്.എം പത്മനാഭൻ നടമ്മൽഉദ്ഘാടനം നിർവ്വഹിച്ചു. നാടൻപാട്ട്, പണിയർ പാട്ട് എന്നിങ്ങനെ വിവിധ പാട്ടു രീതികൾ തുടിയുടെ താളത്തിൽ കുട്ടികളുടെ പങ്കാളിത്തത്തോടെ മാത്യു വയനാട് അവതരിപ്പിച്ചു. മലയാളം അധ്യാപകരായ എം.കെ മുഹമ്മദ് അഷറഫ്, റഫീഖ് കാരക്കണ്ടി, അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. ശ്രീനന്ദന നന്ദി പറഞ്ഞു.
2,146

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1742921" എന്ന താളിൽനിന്ന് ശേഖരിച്ചത്