Jump to content
സഹായം

"ജി.യു.പി.എസ് പോത്തനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,708 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 മാർച്ച് 2022
വരി 63: വരി 63:
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭാസജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ പോത്തനൂർ  എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളാണിത്.ഈ സ്കൂളിന്റെ മുഴുവൻ പേര് ഗവൺമെന്റ് അപ്പർപ്രൈമറി സ്കൂൾ പോത്തനൂർ  ആണ്.
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭാസജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ പോത്തനൂർ  എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളാണിത്.ഈ സ്കൂളിന്റെ മുഴുവൻ പേര് ഗവൺമെന്റ് അപ്പർപ്രൈമറി സ്കൂൾ പോത്തനൂർ  ആണ്.
== ചരിത്രം ==
== ചരിത്രം ==
1928 ൽ ശ്രീ കുന്നത്ത് പറമ്പിൽ കോയ എന്നവരുടെ സ്ഥലത്തു ആരംഭിച്ച നമ്മുടെ സ്കൂൾ പിന്നീട ചാമപ്പറമ്പിൽ കോരു എന്നവരുടെ  സ്ഥലത്തേക്ക് മാറ്റി കൂടുതൽ സൗകര്യങ്ങളോടെ ഇപ്പോഴത്തെ സ്ഥലത്തു പ്രവർത്തനമാരംഭിച്ചു .അഞ്ചാം തരം വരെ ക്ലാസ്സുകളോടുകൂടിയ സ്കൂൾ ശ്രീ ചാമപ്പറമ്പിൽ അയപ്പുവേട്ടൻ സർക്കാരിലേക്ക്  വിട്ടു കൊടുത്തതോടെ പൂർണ്ണമായ സർക്കാർ സ്കൂളായി മാറി .ദീർഘകാലം ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ച ശ്രീ പാണേക്കാട്ട് ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് ഇതിനെയൊരു യു .പി  സ്കൂളാക്കിയത് .1963-64ലാണ് ഇവിടുത്തെ ആദ്യ ഏഴാം ക്ലാസ് ബാച്ച് പുറത്തിറങ്ങിയത് .തുടക്കം മുതൽ തന്നെ ഉന്നത നിലവാരം പുലർത്താൻ കഴിഞ്ഞ നമ്മുടെ സ്കൂൾ കൂടുതൽ മികവോടെ പ്രവർത്തിച്ചു വരുന്നു .
== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1742858" എന്ന താളിൽനിന്ന് ശേഖരിച്ചത്