Jump to content
സഹായം

"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
== '''ഭൗതികസൗകര്യങ്ങൾ''' ==
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 52 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. ഗാലറി യോടുകൂടിയ അതിവിശാലമായ ഒരു കളിസ്ഥലം, രണ്ട് ഓപ്പൺ എയർ ഓഡിറ്റോറിയം  എന്നിവ വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിൽ VIII, IX, X ക്ലാസ്സുകൾക്ക്  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ആറായിരത്തോളം പുസ്തകങ്ങളുള്ള വിപുലമായ ലൈബ്രറിയും, എല്ലാ മലയാളം, ഇംഗ്ലീഷ് പത്രങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്ള റീഡിംഗ് റൂമും സ്ക്കൂളിനുണ്ട്. എല്ലാ ക്ലാസ് മുറികളും ലാപ്പ്ടോപ്പ്, പ്രൊജക്ടർ, സ്ക്രീൻ, സൗണ്ട് സിസ്റ്റം, അതിവേഗ ഇന്റർനെറ്റ് എന്നിവയുള്ള സ്മാർട്ട് റൂമുകളാണ്.  പത്താം തരം ക്ലാസ് മുറികളിൽ വലിയ എൽ.സി.ഡി ടി.വി.പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സുകൾക്കും സമീപത്തായി ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കിയിട്ടുണ്ട്.കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ആറ് ബസ്സുകൾ സർവ്വീസ് നടത്തുന്നു.
==അടൽ ടിങ്കറിംഗ് ലാബ്==
==അടൽ ടിങ്കറിംഗ് ലാബ്==
സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ നൂതനാശയങ്ങൾ വിദ്യാർത്ഥികൾക്ക് പഠിക്കാനും കണ്ടെത്താനും പ്രവർത്തിപ്പിക്കാനും കഴിയുന്നതാണ് അടൽ ടിങ്കറിംഗ് ലാബ്.രാജ്യത്ത് 10 ലക്ഷം ശാസ്ത്ര-സാങ്കേതിക പ്രതിഭകളെ സൃഷ്ടിക്കാനുള്ള ഒരു ബൃഹത് പദ്ധതിയുടെ ഭാഗമാവുകയാണ് എൻ.എ.എം ഹയർ സെക്കണ്ടറി സ്ക്കൂൾ. ഇരുപത് ലക്ഷം രൂപ ചെലവഴിച്ചാണ് ഇത് സ്കൂളിൽ സജ്ജമാക്കുന്നത്. പ്രാദേശികാടിസ്ഥാനത്തിൽ കുട്ടിശാസ്ത്രജ്ഞരെ കണ്ടെത്തുകയാണ് മറ്റൊരു ലക്ഷ്യം. കുട്ടികളിലെ നവീന ആശയങ്ങളും പുതിയ ചിന്തകളും ലാബിൽ പ്രാവർത്തികമാക്കാനാവും. ഇലക്‌ട്രിക്കൽസ്, ഇലക്‌ട്രോണിക്‌സ്, കാർപെന്റിംഗ്, തുടങ്ങിയവയിലാണ് ആദ്യ പരിശീലനം നൽകുന്നത്. ഇന്റർനെറ്റ് സൗകര്യം അടിസ്ഥാനപ്പെടുത്തിയാണ് പഠനവും പരിശീലനവും നടക്കുക. ത്രിഡി പ്രിന്റർ, ടാബ്, പ്രൊജക്ടറുകൾ, ഇലക്‌ട്രോണിക്‌സ് ഡിവൈസ്, ഡി.ഐ.വൈ.കിറ്റുകൾ,റോബോട്ടിക്‌സ്, ഇന്റർനെറ്റ് സൗകര്യം, കമ്ബ്യൂട്ടറുകൾ തുടങ്ങി എല്ലാ സൗകര്യങ്ങളും എ.ടി.എൽ ലാബിൽ ലഭ്യമാണ് . നീതി അയോഗിന്റെ സാമ്പത്തിക സഹായത്തോടെ അടൽ ഇന്നവേഷൻ മിഷനാണ് ഇത് നടപ്പിലാക്കുന്നത്. വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും പരീക്ഷണ നിരീക്ഷണങ്ങൾക്കും ശാസ്ത്രജ്ഞൻമാരെ വാർത്തെടുക്കുന്നതിനും വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണിത്.

വരി 11: വരി 7:

==സ്‍മാർട്ട് ക്ലാസ് മുറികൾ==   
==സ്‍മാർട്ട് ക്ലാസ് മുറികൾ==   
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിലെ 54 ക്ലാസ് മുറികളും സ്‍മാർട്ട് ക്ലാസ്സുകൾ ആക്കി മാറ്റുകയുണ്ടായി. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ചുള്ള എല്ലാ സൗകര്യങ്ങളും സ്മാർട്ട് ക്ലാസുകളിൽ ഒരുക്കിയിട്ടുണ്ട് . 54 സ്മാർട്ട് ക്ലാസുകളിലും നെറ്റ്‌വർക്ക്, ഇൻറർനെറ്റ് എന്നീ സൗകര്യങ്ങൾ ലഭ്യമാണ്. ലാപ് ‍ടോപ്പ്, മൾട്ടീമീഡിയ പ്രൊജക്ടർ, ശബ്ദസംവിധാനം, വൈറ്റ്ബോർഡ് എന്നിവ സൗകര്യപ്രഥമായ രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്. ഐ.സി.ടി അധിഷ്ഠിത വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകാൻ മികച്ച രീതിയിലുള്ള എല്ലാ ക്രമീകരണങ്ങളും ക്ലാസ് റൂമുകളിൽ ഒരുക്കിയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിലെ 54 ക്ലാസ് മുറികളും സ്‍മാർട്ട് ക്ലാസ്സുകൾ ആക്കി മാറ്റുകയുണ്ടായി. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ചുള്ള എല്ലാ സൗകര്യങ്ങളും സ്മാർട്ട് ക്ലാസുകളിൽ ഒരുക്കിയിട്ടുണ്ട് . 54 സ്മാർട്ട് ക്ലാസുകളിലും നെറ്റ്‌വർക്ക്, ഇൻറർനെറ്റ് എന്നീ സൗകര്യങ്ങൾ ലഭ്യമാണ്. ലാപ് ‍ടോപ്പ്, മൾട്ടീമീഡിയ പ്രൊജക്ടർ, ശബ്ദസംവിധാനം, വൈറ്റ്ബോർഡ് എന്നിവ സൗകര്യപ്രഥമായ രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്. പത്താം തരം ക്ലാസ് മുറികളിൽ വലിയ എൽ.സി.ഡി ടി.വി.പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്. ഐ.സി.ടി അധിഷ്ഠിത വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകാൻ മികച്ച രീതിയിലുള്ള എല്ലാ ക്രമീകരണങ്ങളും ക്ലാസ് റൂമുകളിൽ ഒരുക്കിയിട്ടുണ്ട്.
2,166

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1742480" എന്ന താളിൽനിന്ന് ശേഖരിച്ചത്