Jump to content
സഹായം

"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 69: വരി 69:
==ഉച്ചഭക്ഷണ പദ്ധതി - പോഷൺ അഭിയാൻ - പോഷൺ മാസാചരണം - സെപ്റ്റംബർ-2021==
==ഉച്ചഭക്ഷണ പദ്ധതി - പോഷൺ അഭിയാൻ - പോഷൺ മാസാചരണം - സെപ്റ്റംബർ-2021==


ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പോഷൺ അഭിയാൻ - പോഷൺ മാസാചരണത്തിന്റെ ഭാഗമായി കുട്ടികളിലെ പോഷകാഹാരക്കുറവും പരിഹാരവും , ആരോഗ്യപ്രദവും സമീകൃതവുമായ ഭക്ഷണ രീതി എന്ന വിഷയത്തിൽ ഡോ കെ.ആർ കിഷോർ രാജ് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസ്സ് നടത്തി. പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് ഡിവിഷൻ കൗൺസിലറായ ശ്രീ സി.ആർ സുധീർ ആണ് . ക്ലാസ്സ് തികച്ചും വിജ്ഞാന പ്രദമായിരുന്നു അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളും ക്ലാസ്സിൽ പങ്കെടുത്തു.
ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പോഷൺ അഭിയാൻ - പോഷൺ മാസാചരണത്തിന്റെ ഭാഗമായി കുട്ടികളിലെ പോഷകാഹാരക്കുറവും പരിഹാരവും , ആരോഗ്യപ്രദവും സമീകൃതവുമായ ഭക്ഷണ രീതി എന്ന വിഷയത്തിൽ ഡോ കെ.ആർ കിഷോർ രാജ് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഓൺലൈൻ ബോധവൽക്കരണ ക്ലാസ്സ് നടത്തി. പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് ഡിവിഷൻ കൗൺസിലറായ ശ്രീ സി.ആർ സുധീർ ആണ് . ക്ലാസ്സ് തികച്ചും വിജ്ഞാന പ്രദമായിരുന്നു അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളും ക്ലാസ്സിൽ പങ്കെടുത്തു.
 
==പ്രവേശനോത്സവം 2021 ==
 
ജൂൺ ഒന്ന് ചൊവ്വ
 
സ്കൂൾ തല പ്രവേശനോത്സവം ജൂൺ ഒന്നാം തിയതി രാവിലെ 10.30ന് ഓൺലൈനായി ആരംഭിച്ചു.മുഖ്യമന്ത്രി,വിദ്യാഭ്യാസ മന്ത്രി,ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ,ജനപ്രതിനിധികൾ  എന്നിവരുടെ സന്ദേശവും,സ്കൂൾ മാനേജർ,ഹെഡ്മിസ്ട്രസ്,കോർപറേഷൻ കൗൺസിലർ എന്നിവരുടെ ആശംസകളും ഓൺലൈൻ ആയി ക്ളാസ് ഗ്രൂപ്പുകളിലൂടെ കുട്ടികളിലേക്കെത്തിച്ചു.  കുട്ടികൾക്കായി വിവിധ തരം പരിപാടികൾ ഓരോ ക്ളാസും ആസൂത്രണം ചെയ്ത് നടപ്പിലാക്കി.ഓരോ ക്ളാസും പ്രവേശനോത്സവ പരിപാടികൾ സംഘടിപ്പിച്ചു.
 
==ഹലോ ഇംഗ്ലീഷ്==
==ഹലോ ഇംഗ്ലീഷ്==
ഹലോ വേൾഡ് ഡിജിറ്റൽ ഇൻടറാക്ടീവ് പാക്കേജ്  
ഹലോ വേൾഡ് ഡിജിറ്റൽ ഇൻടറാക്ടീവ് പാക്കേജ്  


3,191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1742353" എന്ന താളിൽനിന്ന് ശേഖരിച്ചത്