Jump to content
സഹായം

"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 47: വരി 47:
പ്രമാണം:26056 sathya5.jpg|ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികൾ
പ്രമാണം:26056 sathya5.jpg|ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികൾ
</gallery>
</gallery>

==ഹോമിയോ പ്രതിരോധ മരുന്ന് വിതരണം, നവംബർ 2 ചൊവ്വ==
==ഹോമിയോ പ്രതിരോധ മരുന്ന് വിതരണം, നവംബർ 2 ചൊവ്വ==
കൊച്ചി കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടപ്പാക്കുന്ന കോവിഡ് 19ന് എതിരെയുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണം നവംബർ രണ്ട് ചൊവ്വാഴ്ച നടക്കുകയുണ്ടായി.ഡിവിഷൻ കൗൺസിലർ സുധീർ മരുന്നിന്റെ ആദ്യ ഡോസ് രക്ഷിതാവിന് നൽകിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ.പി ബി ഖാദർ രക്ഷിതാക്കൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നൽകി.ശുചിത്വ ശീലങ്ങളെക്കുറിച്ചും ,ആരോഗ്യപരമായ ഭക്ഷണ രീതിയെക്കുറിച്ചും വിശദമാക്കി.അടുത്ത ഡോസ് മരുന്നിന്റെ വിതരണം അടുത്തയാഴ്ച നടത്തുമെന്നും അറിയിച്ചു.സമ്മതപത്രം രക്ഷിതാക്കളിൽ നിന്നും ശേഖരിച്ച് സൂക്ഷിക്കാനും തീരുമാനിച്ചു.

==പ്രവേശനോത്സവം 2021 നവംബർ 1 തിങ്കൾ==
2021അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം നവംബർ ഒന്നാം തീയതി സമുചിതമായി ആഘോഷിച്ചു. മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടപ്പന്തലിൽ വെച്ച് സംയുക്തമായാണ് ആഘോഷിച്ചത്. 9:30 ന് കാര്യപരിപാടികൾ ആരംഭിച്ചു.ശ്രീ ധർമ്മ പരിപാലന യോഗം പ്രസിഡന്റ് സി.ജി പ്രതാപൻ ,ഡിവിഷൻ കൗൺസിലർ C.R സുധീർ , ദേവസ്വം മാനേജർ  KR വിദ്യാനാഥ് , മൂന്ന് സ്കൂളുകളിലേയും പ്രധാന അദ്ധ്യാപകർ, PTAപ്രസിഡന്റുമാർ ,യോഗാംഗങ്ങൾ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ഉദ്ഘാടന കർമ്മം നിർവഹിച്ചത് C R സുധീർ ആയിരുന്നു.C G പ്രതാപൻ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണവും നടത്തി. ദേവസ്വം മാനേജർ ,ഹെഡ്‍മിസ്ട്രസ്  എസ് ആർ ശ്രീദേവി എന്നിവർ ആശംസകൾ നേർന്നു.പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളെയാണ് സദസ്സിലേക്ക് ആനയിച്ചത്. ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനികൾ ഗാനം ,നൃത്തം എന്നിവ അവതരിപ്പിച്ചു.KKസീമ കൃതജ്‌ഞത പ്രകാശിപ്പിച്ചു.
==ശാസ്ത്രരംഗം 2021 ഹാൻഡ് വാഷ് നിർമ്മാണം==
==ശാസ്ത്രരംഗം 2021 ഹാൻഡ് വാഷ് നിർമ്മാണം==
ഹാൻഡ് വാഷ് നിർമ്മാണം
ഹാൻഡ് വാഷ് നിർമ്മാണം
ശാസ്ത്രരംഗം 2021-മായി ബന്ധപ്പെട്ട് സ്കൂളിൽ സംഘടിപ്പിച്ച ഹാൻഡ് വാഷ് നിർമ്മാണത്തിന്റെ  സബ്‍ജില്ലാതല ഉദ്ഘാടനം രണ്ടായിരത്തി ഇരുപത്തൊന്ന് ഒക്ടോബർ ഇരുപത്തൊന്ന് വെള്ളിയാഴ്ച ബഹുമാനപ്പെട്ട മട്ടാഞ്ചേരി എഇഒ ശ്രീമതി സുധ നിർവ്വഹിച്ചു. കോവിഡ് ഭീഷണിയെ തുടർന്ന് അടച്ചിട്ടിരുന്ന വിദ്യാലയങ്ങൾ രണ്ടായിരത്തി ഇരുപത്തൊന്ന് നവംബർ ഒന്ന് മുതൽ തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുള്ള പശ്ചാത്തലത്തിൽ സ്ക്കൂളുകളിലേക്കെത്തുന്ന വിദ്യാർത്ഥികളുടെ ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായാണ് സ്ക്കൂളുകളിൽ തന്നെ കുറഞ്ഞ ചിലവിൽ ഗുണനിലവാരമുള്ള ഹാൻഡ് വാഷ് നിർമ്മിക്കുന്നതിനുള്ള തീരുമാനം ഗവർമെന്റ് തലത്തിൽ കൈകൊണ്ടിട്ടുള്ളത് .ശാസ്ത്രരംഗം മട്ടാഞ്ചേരി സബ്ജില്ല കൺവീനറും ഈ സ്കൂളിലെ സാമൂഹ്യപാഠം അധ്യാപകനുമായ ടി ആർ കമൽരാജിന്റെ  നേത്യത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത് .സ്ക്കൂളിലെ മുഴുവൻ അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.
ശാസ്ത്രരംഗം 2021-മായി ബന്ധപ്പെട്ട് സ്കൂളിൽ സംഘടിപ്പിച്ച ഹാൻഡ് വാഷ് നിർമ്മാണത്തിന്റെ  സബ്‍ജില്ലാതല ഉദ്ഘാടനം രണ്ടായിരത്തി ഇരുപത്തൊന്ന് ഒക്ടോബർ ഇരുപത്തൊന്ന് വെള്ളിയാഴ്ച മട്ടാഞ്ചേരി എഇഒ സുധ നിർവ്വഹിച്ചു. കോവിഡ് ഭീഷണിയെ തുടർന്ന് അടച്ചിട്ടിരുന്ന വിദ്യാലയങ്ങൾ രണ്ടായിരത്തി ഇരുപത്തൊന്ന് നവംബർ ഒന്ന് മുതൽ തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുള്ള പശ്ചാത്തലത്തിൽ സ്ക്കൂളുകളിലേക്കെത്തുന്ന വിദ്യാർത്ഥികളുടെ ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായാണ് സ്ക്കൂളുകളിൽ തന്നെ കുറഞ്ഞ ചിലവിൽ ഗുണനിലവാരമുള്ള ഹാൻഡ് വാഷ് നിർമ്മിക്കുന്നതിനുള്ള തീരുമാനം ഗവർമെന്റ് തലത്തിൽ കൈകൊണ്ടിട്ടുള്ളത് .ശാസ്ത്രരംഗം മട്ടാഞ്ചേരി സബ്ജില്ല കൺവീനറും ഈ സ്കൂളിലെ സാമൂഹ്യപാഠം അധ്യാപകനുമായ ടി ആർ കമൽരാജിന്റെ  നേത്യത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത് .സ്ക്കൂളിലെ മുഴുവൻ അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.
<gallery>
<gallery>
പ്രമാണം:26056 hw 1.jpg
പ്രമാണം:26056 hw 1.jpg
വരി 64: വരി 66:

അന്താരാഷ്ട്ര വയോജന ദിനവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ കുട്ടികൾ ഓൺലൈനായി ചെയ്തു. വീട്ടിലെ മുതിർന്നവരെ ആദരിക്കുന്നതിന്റെ ഫോട്ടോ , ലഘുപ്രഭാഷണം , ചിത്രങ്ങൾ എന്നിവ കുട്ടികൾ തയ്യാറാക്കി ക്ലാസ്സ് ഗ്രൂപ്പുകളിൽ അയച്ചു. കുട്ടികളിൽ ഒരു മൂല്യബോധം വളർത്തുന്നതിനുതകുന്നവയായിരുന്നു എല്ലാ പ്രവർത്തനങ്ങളും

==ഉച്ചഭക്ഷണ പദ്ധതി - പോഷൺ അഭിയാൻ - പോഷൺ മാസാചരണം - സെപ്റ്റംബർ-2021==
==ഉച്ചഭക്ഷണ പദ്ധതി - പോഷൺ അഭിയാൻ - പോഷൺ മാസാചരണം - സെപ്റ്റംബർ-2021==

3,191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1742192" എന്ന താളിൽനിന്ന് ശേഖരിച്ചത്