Jump to content
സഹായം

"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 178: വരി 178:
പ്രശ്നോത്തരി (എൽ.പി യു.പി വിഭാഗം)
പ്രശ്നോത്തരി (എൽ.പി യു.പി വിഭാഗം)

== '''അക്കാദമിക് മാസ്റ്റർ പ്ലാൻ 2018''' ==
== '''[[ജി.യു.പി.എസ് മുഴക്കുന്ന്/അക്കാദമിക് മാസ്റ്റർ പ്ലാൻ 2018|അക്കാദമിക് മാസ്റ്റർ പ്ലാൻ 2018]]''' ==
കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ട്, ദീർഘവീക്ഷണത്തോട് കൂടിയ പലവിധ പദ്ധതികൾ തയ്യാറാക്കുവാൻ ഗവൺമെൻറ് 2018ൽ  നിർദ്ദേശിച്ചിരുന്നു... ദൈനംദിന നിർവഹണം, ലഘു പദ്ധതികൾ, മധ്യമ പദ്ധതികൾ, ദീർഘകാല പദ്ധതികൾ എന്നീ വിഭാഗങ്ങളിലായി ഓരോ വിദ്യാലയത്തിന്റേയും  വീക്ഷണങ്ങൾ എഴുതി തയ്യാറാക്കി സമർപ്പിക്കുവാൻ പ്രസ്തുത നിർദ്ദേശം ആവശ്യപ്പെട്ടിരുന്നു.. ഒരു വിദ്യാലയവുമായി ബന്ധപ്പെടുന്ന എല്ലാവരുടെയും കൃത്യമായ ചുമതലകൾ നിർവ്വചിക്കുവാനും  ഇതിന്റെ ഭാഗമായി ആവശ്യപ്പെട്ടിരുന്നു.. 2018 ജനുവരി-ഫെബ്രുവരി മാസങ്ങളിലായി ഈ പ്രവർത്തനം പൂർത്തിയാക്കുവാൻ എല്ലാ വിദ്യാലയങ്ങളോടും  ആവശ്യപ്പെട്ടിരുന്നു... അധ്യാപകരുടെയും, പൊതുസമൂഹത്തിന്റേയും, രക്ഷകർത്താക്കളുടെയും, കുട്ടികളുടെയും കൃത്യമായ കടമകളും ചുമതലകളും  പ്രസ്തുത മാസ്റ്റർപ്ലാനിന്റെ ഭാഗമായി രൂപപ്പെടുത്തുവാൻ ഇതിൽ നിർദ്ദേശമുണ്ടായിരുന്നു... അക്കാദമികം, ഭൗതികം, സാമൂഹികം എന്നീ വിഭാഗങ്ങളിലായി പദ്ധതികൾ ക്രമീകരിക്കുവാൻ നിർദ്ദേശമുണ്ടായിരുന്നു.. ഇത് കൂടാതെ ഓരോ വിഷയങ്ങളിലും, ഹ്രസ്വകാല, മധ്യകാല, ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കാനും നിർദ്ദേശം നൽകിയിരുന്നു..

1,478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1742285" എന്ന താളിൽനിന്ന് ശേഖരിച്ചത്