Jump to content
സഹായം

"ഗവ. യു.പി.എസ്സ് നിലമേൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 87: വരി 87:
== '''''<big><nowiki>''</nowiki> ശാസ്ത്രലോകത്തേക്ക് <nowiki>''</nowiki>---COME TO THE WORLD OF SCIENCE---</big>''''' ==

<big>കോവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിലൊന്നാണ് വിദ്യാഭ്യാസം.  പ്രത്യേകിച്ച് പ്രൈമറിതലം .കണ്ടും കെട്ടും പ്രവർത്തിച്ചും കൂട്ടുകൂടിയുമൊക്കെയുള്ള പ്രവർത്തനങ്ങളിലൂടെ ആർജ്ജിക്കേണ്ട വിവിധ ശേഷികൾ ,സ്വഭാവ രൂപീകരണം ,വ്യക്തിത്വ വികാസം എന്നിവയെല്ലാം  ബാല്യങ്ങൾക്ക് നഷ്ടമായി. വീടെന്ന ചെറിയ ലോകത്തിലേക്ക് അവർ ഒതുങ്ങി. കുട്ടികളുടേതായ എല്ലാ ദിനചര്യകളിലും ശീലങ്ങളിലും മാറ്റം വന്നു. അവരുടെ ജൈവ ഘടികാരത്തിൽ തന്നെ വ്യതിയാനം വന്നു.വ്യാപകമായി വായിച്ചു അന്വേഷിച്ചു ചർച്ച ചെയ്ത് നേടേണ്ടതെല്ലാം മൊബൈൽ, ഇന്റർനെറ്റ് എന്നീ മേഖലയിലേക്ക് തിരിഞ്ഞു. നൈസർഗിക ശേഷികൾ മുരടിക്കുന്ന അവസ്ഥയിലേക്ക് ഒരു വലിയ ശതമാനം കുട്ടികളും തള്ളിമാറ്റപ്പെട്ടു. അവർക്ക് നഷ്ട്ടപ്പെട്ട ബാല്യം തിരികെ കൊണ്ടുവരണമെങ്കിൽ അവർക്ക് സ്വയം പ്രവർത്തിക്കാവുന്നതും തനിയെ അന്വേഷിച്ച് കണ്ടെത്താവുന്നതുമാകണം .കണ്ടെത്തിയവ ലിഖിത രൂപത്തിലും പ്രകടന രൂപത്തിലും മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കാനുള്ള അവസരവും ഒരുക്കണം. ഇത് സാധ്യമാകണമെങ്കിൽ കുറച്ചുകാലം  നിൽക്കുന്നതും വ്യക്തിപരമായി പിന്തുണയും സഹായവും പ്രോത്സാഹനവും ലഭിക്കുന്നതുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തണം.ഇത് എല്ലാ കുട്ടികൾക്കും പ്രചോദനം ലഭിക്കുന്നതുമാകണം. ഈ ലക്ഷ്യത്തിൽ നവംബർ 7 സർ സി.വി. രാമന്റെ ജന്മദിനത്തിൽ ആരംഭിച്ച് ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനം വരെ 4 മാസം നീണ്ടു നിൽക്കുന്ന വിവിധങ്ങളായ പ്രവർത്തനങ്ങൾ സ്കൂൾ ഒന്നടങ്കം ഏറ്റെടുത്തു.അധ്യാപകർ ,കുട്ടികൾ,രക്ഷകർത്താക്കൾ, സമൂഹത്തിലെ വിവിധ സംഘടനകൾ ,പൊതു പ്രവർത്തകർ ,സാംസ്‌കാരിക സംഘടനകൾ എന്നിങ്ങനെ സമസ്ത വിഭാഗം ജനങ്ങളെയും പ്രത്യക്ഷമായോ പരോക്ഷമായോ ഇതിന്റെ ഭാഗഭാക്കാക്കുക , ശാസ്ത്രത്തെ ജനകീയവൽക്കരിക്കുക () ചെറു പ്രായത്തിൽ തന്നെ ശാസ്ത്രാവബോധം ഉറപ്പിക്കുക , കുട്ടികളിൽ അന്വേഷണ ത്വര വർധിപ്പിക്കുക, ജീവിത വിജയം നേടിയ ശാസ്ത്രജ്ഞരുമായി സംവദിക്കാനുള്ള അവസരം ഒരുക്കുക , ജീവിത വിജയം നേടിയ ശാസ്ത്രജ്ഞരെ അറിയുക, അവരുടെ ത്യാഗം,സേവനം, കണ്ടെത്തൽ , ശാസ്ത്ര സംബന്ധികളായ പുത്തൻ അറിവുകൾ നേടുക , പാഠഭാഗങ്ങൾ ആഴത്തിൽ മനസിലാക്കുക , ഏത് കാര്യത്തിലും ശാസ്ത്രീയമായ യുക്തിബോധം രൂപപ്പെടുത്തി  പരിഹാരം കാണുക തുടങ്ങിയ ലക്ഷ്യങ്ങൾ ഉൾപ്പെടുത്തിയാണ് ഈ പ്രൊജക്റ്റ് നടപ്പിലാക്കിയിരിക്കുന്നത്.</big>

<big>ശാസ്ത്രജ്ഞരെ അറിയുക എന്ന ലക്ഷ്യത്തോടെ വിവിധ ശാസ്ത്ര ശാഖകളിൽ നോബൽ സമ്മാനം നേടിയ 100 ശാസ്ത്രജ്ഞരുടെ ജീവ ചരിത്ര കുറിപ്പ് കൈയെഴുത്തായി തയ്യാറാക്കി 'THE HUNDRED ' എന്ന പേരിൽ പുസ്തക രൂപത്തിലാക്കി പ്രകാശനം ചെയ്തു.'കുട്ടി ശാസ്ത്രജ്ഞർ'എന്ന പേരിൽ 100 ലഘു പരീക്ഷണങ്ങൾ കുട്ടികൾ നടത്തി. അവയുടെ പ്രവർത്തന തത്വം കണ്ടെത്തി. അത് വീഡിയോ സമാഹാരമാക്കി സി.ഡി.യിലാക്കി . ഇതോടൊപ്പം ഒരു ശാസ്ത്ര പ്രദർശനത്തിലൂടെ പൊതു ജനങ്ങളുടെമുന്നിൽ പ്രദർശിപ്പിക്കാനും, പ്രവർത്തനങ്ങൾ അവതരിപ്പിക്കാനും അവസരമൊരുക്കി.</big>
412

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1742172" എന്ന താളിൽനിന്ന് ശേഖരിച്ചത്