Jump to content
സഹായം

"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(Expanding article)
 
വരി 21: വരി 21:
|}
|}
==പുതുപ്രതീക്ഷ ഉണർത്തി സംസ്ഥാന ബഡ്ജറ്റിൽ റാന്നി നോളജ് വില്ലേജിനു  2  കോടി അനുവദിച്ചിരിക്കുന്നു==  
==പുതുപ്രതീക്ഷ ഉണർത്തി സംസ്ഥാന ബഡ്ജറ്റിൽ റാന്നി നോളജ് വില്ലേജിനു  2  കോടി അനുവദിച്ചിരിക്കുന്നു==  
മാർച്ച് 12, 2022 - ഇന്നലെ അവതരിപ്പിച്ച കേരള സംസ്ഥാന ബജറ്റിൽ 2 കോടി രൂപ റാന്നിയിൽ ഇന്നോവേഷൻ ഹബ്ബിനും സ്കിൽ പാർക്കിനുമായി അനുവദിച്ചു. റാന്നിയിലെ നോളജ് വില്ലേജ് പദ്ധതിക്കുള്ള അംഗീകാരമായി ഇതിനെ കാണാമെന്നു എം.എൽ.എ. അഡ്വ. പ്രമോദ് നാരായൺ പറഞ്ഞു <ref>മലയാള മനോരമ, ദിനപത്രം, മാർച്ച് 12, പത്തനംതിട്ട എഡിഷൻ. - പേജ് 4.</ref>. കോവിഡ് കാല വിദ്യാഭ്യാസത്തിന്റെ പരിമിതികളെ മറികടക്കാനുള്ള നൂതന പഠന രീതികൾ, വിദ്യാർഥികളുടെ അഭിരുചി കണ്ടെത്തൽ, ഡിജിറ്റൽ വിദ്യാഭ്യാസം സർഗാത്മകമാക്കാൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം,  ഉന്നത വിദ്യാഭ്യാസം നേടിയവർക്ക് തൊഴിൽ വൈദഗ്ധ്യം നേടാൻ ഉള്ള പരിശീലനം, തുടങ്ങിയ പ്രവർത്തനങ്ങളാണ് നോളജ് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് <ref>[https://www.keralanews.gov.in/12016/Ranni-knowledge-village-debate-with-teachers-.html "റാന്നി നോളജ് വില്ലേജ് പദ്ധതി വൈജ്ഞാനിക മുന്നേറ്റത്തിന് മാതൃകയാകും"], , KERALA NEWS, Information Public Relations Department, retrieved on 12 March 2022</ref>. കുന്നം മാർത്തോമ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ സർഗ്ഗസൃഷ്ടികളും പദ്ധതിയുടെ ഭാഗമാകുന്നുണ്ട്.
മാർച്ച് 12, 2022 - ഇന്നലെ അവതരിപ്പിച്ച കേരള സംസ്ഥാന ബജറ്റിൽ 2 കോടി രൂപ റാന്നിയിൽ ഇന്നോവേഷൻ ഹബ്ബിനും സ്കിൽ പാർക്കിനുമായി അനുവദിച്ചു. റാന്നിയിലെ നോളജ് വില്ലേജ് പദ്ധതിക്കുള്ള അംഗീകാരമായി ഇതിനെ കാണാമെന്നു എം.എൽ.എ. അഡ്വ. പ്രമോദ് നാരായൺ പറഞ്ഞു <ref>മലയാള മനോരമ, ദിനപത്രം, മാർച്ച് 12, പത്തനംതിട്ട എഡിഷൻ. - പേജ് 4.</ref>. കോവിഡ് കാല വിദ്യാഭ്യാസത്തിന്റെ പരിമിതികളെ മറികടക്കാനുള്ള നൂതന പഠന രീതികൾ, വിദ്യാർഥികളുടെ അഭിരുചി കണ്ടെത്തൽ, ഡിജിറ്റൽ വിദ്യാഭ്യാസം സർഗാത്മകമാക്കാൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം,  ഉന്നത വിദ്യാഭ്യാസം നേടിയവർക്ക് തൊഴിൽ വൈദഗ്ധ്യം നേടാൻ ഉള്ള പരിശീലനം, തുടങ്ങിയ പ്രവർത്തനങ്ങളാണ് നോളജ് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് <ref>[https://www.keralanews.gov.in/12016/Ranni-knowledge-village-debate-with-teachers-.html "റാന്നി നോളജ് വില്ലേജ് പദ്ധതി വൈജ്ഞാനിക മുന്നേറ്റത്തിന് മാതൃകയാകും"], KERALA NEWS, Information Public Relations Department, retrieved on 12 March 2022</ref>. കുന്നം മാർത്തോമ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ സർഗ്ഗസൃഷ്ടികളും പദ്ധതിയുടെ ഭാഗമാകുന്നുണ്ട്.


== എഴുപത്തിമൂന്നാമത് സ്കൂൾ വാർഷികം ആഘോഷിച്ചു ==
== എഴുപത്തിമൂന്നാമത് സ്കൂൾ വാർഷികം ആഘോഷിച്ചു ==
1,082

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1742043" എന്ന താളിൽനിന്ന് ശേഖരിച്ചത്