Jump to content
സഹായം

"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Expanding article
(Expanding article)
(Expanding article)
വരി 20: വരി 20:
അർജുൻ അജികുമാർ
അർജുൻ അജികുമാർ
|}
|}
==പുതുപ്രതീക്ഷ ഉണർത്തി സംസ്ഥാന ബഡ്ജറ്റിൽ റാന്നി നോളജ് വില്ലേജിനു  2  കോടി അനുവദിച്ചിരിക്കുന്നു==
മാർച്ച് 12, 2022 - ഇന്നലെ അവതരിപ്പിച്ച കേരള സംസ്ഥാന ബജറ്റിൽ 2 കോടി രൂപ റാന്നിയിൽ ഇന്നോവേഷൻ ഹബ്ബിനും സ്കിൽ പാർക്കിനുമായി അനുവദിച്ചു. റാന്നിയിലെ നോളജ് വില്ലേജ് പദ്ധതിക്കുള്ള അംഗീകാരമായി ഇതിനെ കാണാമെന്നു എം.എൽ.എ. അഡ്വ. പ്രമോദ് നാരായൺ പറഞ്ഞു <ref>മലയാള മനോരമ, ദിനപത്രം, മാർച്ച് 12, പത്തനംതിട്ട എഡിഷൻ. - പേജ് 4.</ref>. കോവിഡ് കാല വിദ്യാഭ്യാസത്തിന്റെ പരിമിതികളെ മറികടക്കാനുള്ള നൂതന പഠന രീതികൾ, വിദ്യാർഥികളുടെ അഭിരുചി കണ്ടെത്തൽ, ഡിജിറ്റൽ വിദ്യാഭ്യാസം സർഗാത്മകമാക്കാൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം,  ഉന്നത വിദ്യാഭ്യാസം നേടിയവർക്ക് തൊഴിൽ വൈദഗ്ധ്യം നേടാൻ ഉള്ള പരിശീലനം, തുടങ്ങിയ പ്രവർത്തനങ്ങളാണ് നോളജ് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് <ref>[https://www.keralanews.gov.in/12016/Ranni-knowledge-village-debate-with-teachers-.html "റാന്നി നോളജ് വില്ലേജ് പദ്ധതി വൈജ്ഞാനിക മുന്നേറ്റത്തിന് മാതൃകയാകും"], , KERALA NEWS, Information Public Relations Department, retrieved on 12 March 2022</ref>. കുന്നം മാർത്തോമ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ സർഗ്ഗസൃഷ്ടികളും പദ്ധതിയുടെ ഭാഗമാകുന്നുണ്ട്.

== എഴുപത്തിമൂന്നാമത് സ്കൂൾ വാർഷികം ആഘോഷിച്ചു ==
== എഴുപത്തിമൂന്നാമത് സ്കൂൾ വാർഷികം ആഘോഷിച്ചു ==
വരി 97: വരി 99:
നല്ല പാഠം, എക്കോ ക്ലബ്ബ്, എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. സ്കൂൾ പ്രിൻസിപ്പൽ റോബിൻ ജി. അലക്സ് അധ്യക്ഷൻ ആയിരുന്ന ചടങ്ങിൽ വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബഹുമാനപ്പെട്ട റ്റി. കെ. ജെയിംസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ, വൈകല്യങ്ങളോട് പൊരുതി മണ്ണിൽ പൊന്ന് വിളയിക്കുന്ന വെച്ചൂച്ചിറ അരീപറമ്പിൽ വർഗ്ഗീസ് തോമസിനെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു. തുടർന്ന് വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ "നമ്മുടെ നാട് നമ്മുടെ ഭൂമി" എന്ന ആശയ പ്രചരണാർത്ഥം ഫലവൃക്ഷ തൈകൾ നട്ടു. ഹെഡ്മിസ്ട്രസ് ബീന കെ., നല്ലപാഠം കൺവീനർ വത്സമ്മ കെ. കെ, ഇക്കോ ക്ലബ് കൺവീനർ സെറീന എബ്രഹാം, അധ്യാപകർ ആയ മാത്യു പി. വർഗ്ഗീസ്, എമി അലക്സാണ്ടർ,  റിനി ജോൺ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥി, രക്ഷകർതൃ പ്രതിനിധികൾ സന്നിഹിതർ ആയിരുന്നു. <gallery mode="packed-hover"> പ്രമാണം:38047 KarshakaDinam1.jpg| രക്ഷകർത്താവായ കർഷകനെ ആദരിക്കുന്നു.

</gallery>
</gallery>
'''അവലംബങ്ങൾ'''
<references />
[[വർഗ്ഗം:38047]]
[[വർഗ്ഗം:38047]]
1,082

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1741950" എന്ന താളിൽനിന്ന് ശേഖരിച്ചത്