"ഗവ. എൽ.പി.എസ്. പുതുക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ.പി.എസ്. പുതുക്കുളങ്ങര (മൂലരൂപം കാണുക)
16:12, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→ചരിത്രം =
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
=ചരിത്രം | =ചരിത്രം = | ||
തിരുവനന്തപരം ജില്ലയിൽ,നെടുമങ്ങാട് താലുക്കിൽ,ഉഴമലയ്ക്കൽ പഞ്ചായത്തിലെ പുതുക്കുളങ്ങര ഗ്രാമപ്രദേശത്തിൻെറ തിലകക്കുറിയായി ഗവൺമെൻറ് എൽ.പി എസ് പുതുക്കുളങ്ങര സ്ഥിതി ചെയ്യുന്നു. തുടക്കത്തിൽ കാറ്റാടി പള്ളിക്കൂടം എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. കായംകുളംകാരനായ ശ്രീ.ജോൺസൺ സാറിൻെറ ശ്രമഫലമായിട്ടാണ് പുതുക്കുളങ്ങരയ്ക്കു സമീപം ഇടച്ചിറ എന്ന പ്രദേശത്ത് പള്ളി വകയായി ഈ വിദ്യാലയം ആരംഭിച്ചത്. 1924ൽ തുടക്കംകുറിച്ച ഈ വിദ്യാലയം പിൽകാലത്ത് സർക്കാർ ഏറ്റെടുത്തു. ആദ്യത്തെ പ്രധമാധ്യാപകൻ ശ്രീ.ജോൺസൺ സാറും ആദ്യത്തെ വിദ്യാർഥി ബി. ഹെൻട്രിയുമായിരുന്നു.ഒന്നു മുതൽ നാലുവരെ പ്രവർത്തിച്ചിരുന്ന ക്ലാസുകൾ കൈകാര്യം ചെയ്തിരുന്നത് ശ്രീ.ജോൺസൺ, ശ്രീ. വാസുദേവൻ പിള്ള, ശ്രീ .മാത്യു, ശ്രീമതി. ഭവാനിയമ്മ എന്നീ അധ്യാപകരായിരുന്നു. ഈ വിദ്യാലയത്തിൽ നിന്നും ഔന്നത്യത്തിൻെറ പടവുകൾ ചവിട്ടിക്കയറിയ പൂർവ വിദ്യാർഥി ശ്രേഷ്ഠന്മാർ നിരവധിയാണ്. ഒരു ഓല കെട്ടിടത്തിൽ തുടങ്ങിയ ഈ വിദ്യാലയം ഇന്ന്നാലു കെട്ടിടങ്ങളിലായി വൈദ്യുതീകരിച്ച പന്ത്രണ്ട് ക്ലാസ് മുറികളോടുകുടി പ്രവർത്തിച്ചു വരുന്നു. 2000-ൽ ഒരു പ്രീ-പ്രൈമറി ആരംഭിച്ചു. 2005- ൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു.ബഹു. എം.പി, എം.എൽ.എ ഫണ്ടുകൾ ഉപയോഗിച്ച് സ്കൂൾ ബസ് വാങ്ങുവാനും കംപ്യൂട്ടർ ലാബ് സജ്ജീകരിക്കുവാനും സാധിച്ചു.വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്കുൾ പി.റ്റി.എ, എസ്.എം.സി, സ്കുൾ വികസന സമിതി തുടങ്ങിയ കമ്മിറ്റികളുടെ നിസ്വാർത്ഥമായ സഹായവും സഹകരണവും ഞങ്ങളുടെ വളർച്ചയിൽ ഏറെ സഹായകരമായിട്ടുണ്ട്.ഇക്കാലയളവിൽ ജില്ലയിലെ മികച്ച ഒരു പൊതുവിദ്യാലയമായി മാറുവാൻ ഞങ്ങളെ സഹായിച്ച എല്ലാ സുമനസുകളേയും ഞങ്ങൾ നന്ദിപുർവ്വം സ്മരിക്കുന്നു. | |||
==ഭൗതിക സാഹചര്യം == | ==ഭൗതിക സാഹചര്യം == |