"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/അടൽ ടിങ്കറിംഗ് ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/അടൽ ടിങ്കറിംഗ് ലാബ് (മൂലരൂപം കാണുക)
16:11, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→ടിങ്കർപ്രന്യോർ ബൂട്ട്‌ക്യാമ്പ്
വരി 40: | വരി 40: | ||
=== ടിങ്കർപ്രന്യോർ ബൂട്ട്‌ക്യാമ്പ് === | === ടിങ്കർപ്രന്യോർ ബൂട്ട്‌ക്യാമ്പ് === | ||
2021-ൽ, AIM 9 ആഴ്‌ച ദൈർഘ്യമുള്ള ആദ്യത്തെ ഡിജിറ്റൽ കഴിവുകളും സംരംഭകത്വ ബൂട്ട്‌ക്യാമ്പും സംഘടിപ്പിച്ചു - "ATL Tinkerpreneur" - 'വിദ്യാർത്ഥികളെ അവരുടെ വീടുകളിൽ നിന്ന് ടിങ്കർ ചെയ്യാൻ പ്രാപ്‌തമാക്കുകയും ഈ വേനൽക്കാലത്ത് ഒരു സംരംഭകനാകുകയും' എന്നതിൽ നിന്നാണ് ഈ പേര് ലഭിച്ചത്. മെയ് 31 ന് ആരംഭിച്ച ബൂട്ട് ക്യാമ്പ് ഓഗസ്റ്റ് 1 ന് സമാപിച്ചു. നമ്മുടെ സ്ക്കൂളിൽ നിന്നും രണ്ട് ടീം ക്യാമ്പിൽ പങ്കെടുക്കുകയും തുടർന്നുള്ള മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. [https://www.youtube.com/watch?v=H9Dtn5w4eLs ഗപ്പി കാർട്ട്] | 2021-ൽ, AIM 9 ആഴ്‌ച ദൈർഘ്യമുള്ള ആദ്യത്തെ ഡിജിറ്റൽ കഴിവുകളും സംരംഭകത്വ ബൂട്ട്‌ക്യാമ്പും സംഘടിപ്പിച്ചു - "ATL Tinkerpreneur" - 'വിദ്യാർത്ഥികളെ അവരുടെ വീടുകളിൽ നിന്ന് ടിങ്കർ ചെയ്യാൻ പ്രാപ്‌തമാക്കുകയും ഈ വേനൽക്കാലത്ത് ഒരു സംരംഭകനാകുകയും' എന്നതിൽ നിന്നാണ് ഈ പേര് ലഭിച്ചത്. മെയ് 31 ന് ആരംഭിച്ച ബൂട്ട് ക്യാമ്പ് ഓഗസ്റ്റ് 1 ന് സമാപിച്ചു. നമ്മുടെ സ്ക്കൂളിൽ നിന്നും രണ്ട് ടീം ക്യാമ്പിൽ പങ്കെടുക്കുകയും തുടർന്നുള്ള മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. [https://www.youtube.com/watch?v=H9Dtn5w4eLs ഗപ്പി കാർട്ട്] | ||
=== 2018-21 === | |||
=== നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് സോണൽതല മത്സരങ്ങൾ 2019=== | === നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് സോണൽതല മത്സരങ്ങൾ 2019=== | ||
നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് സോണൽതല മത്സരങ്ങൾ ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്‌ക്കൂളിൽ വെച്ച് 18,19 സെപ്റ്റംബറിൽ നടന്നു. ഗവ.യു.പി എസ് പള്ളം. ബിഷപ്പ് സ്പീച്ച്ലി വിദ്യാപീഠ്,ബുക്കാനൻഗേൾസ് ഹൈസ്ക്കൂൾ എന്നീ സ്ക്കൂളുകളിൽ നിന്നും 70 കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. ഇന്നവേഷൻ സെൽ ഐ.ഐ.ടി ബോംബെയും റോബോകാർട്ടും ചേർന്നാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. എ ടി എൽ, ലിറ്റിൽകൈറ്റ്സ്, സയൻസ് ക്ളബ്ബ് അെഗങ്ങൾ ഇതിൽ പങ്കെടുത്തു. | നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് സോണൽതല മത്സരങ്ങൾ ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്‌ക്കൂളിൽ വെച്ച് 18,19 സെപ്റ്റംബറിൽ നടന്നു. ഗവ.യു.പി എസ് പള്ളം. ബിഷപ്പ് സ്പീച്ച്ലി വിദ്യാപീഠ്,ബുക്കാനൻഗേൾസ് ഹൈസ്ക്കൂൾ എന്നീ സ്ക്കൂളുകളിൽ നിന്നും 70 കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. ഇന്നവേഷൻ സെൽ ഐ.ഐ.ടി ബോംബെയും റോബോകാർട്ടും ചേർന്നാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. എ ടി എൽ, ലിറ്റിൽകൈറ്റ്സ്, സയൻസ് ക്ളബ്ബ് അെഗങ്ങൾ ഇതിൽ പങ്കെടുത്തു. |