"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
പെട്ടെന്നുള്ള അപകടനില തരണം ചെയ്യാൻ ഫസ്റ്റ് എയ്ഡ് ബോക്സ് സ്കൂളിൽ സജീവമായി നിലവിലുണ്ട്. ആവശ്യത്തിന് മരുന്നുകൾ ആരോഗ്യ ക്ലബിന്റെ കീഴിൽ വിവിധ ഏജൻസികളിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി കണ്ടെത്തുന്നു. ലഹരി വിരുദ്ധ ദിനത്തിൽ സാമൂഹ്യ ക്ലബ്ബുമായി ചേർന്ന് ലഹരിക്കെതിരെ വീട്ടു ചങ്ങല തീർക്കൽ പരിപാടിയിലൂടെയും കാർസർ ദിനം, എയ്ഡ്സ് ദിനം, എന്നീ പ്രത്യേക ദിനങ്ങളിൽ കുട്ടികൾക്കും വീടുകളിൽ കയറിയിറങ്ങി രക്ഷിതാക്കൾക്കും പൊതു ജനങ്ങൾക്കും കൈ നോട്ടീസ് നൽകിയും ഓരോ വർഷവും ബോധവൽകരണം നടത്തിവരുന്നു.

കോവിഡ് മഹാമാരി മൂലം അടഞ്ഞു കിടന്ന കഴിഞ്ഞ 2  വർഷങ്ങളിലും  ഇത്തരം പരിപാടികൾക്ക് ആരോഗ്യ ക്ലബിന് കീഴിൽ ഓൺലൈനായും ഓഫ്‌ലൈനായും ആരോഗ്യ ക്ലബ്ബിന്റെ ചുമതലയുള്ള ഷീജ ടീച്ചർ നേതൃത്വം നൽകി വരുന്നു. വിദ്യാർത്ഥികളിൽ ആരോഗ്യ സംരക്ഷണത്തിനായി വിറ്റാമിൻസ് കൂടുതലുള്ള ഭക്ഷണങ്ങൾ നൽകാനും കുട്ടികളിൽ ആരോഗ്യ ശീലങ്ങൾ വളർത്താനും ടീച്ചറുടെ നേതൃത്വത്തിൽ ആരോഗ്യ ക്ലബ്ബ് ശ്രദ്ധിക്കുന്നുണ്ട്.
കോവിഡ് മഹാമാരി മൂലം അടഞ്ഞു കിടന്ന കഴിഞ്ഞ 2  വർഷങ്ങളിലും  ഇത്തരം പരിപാടികൾക്ക് ആരോഗ്യ ക്ലബിന് കീഴിൽ ഓൺലൈനായും ഓഫ്‌ലൈനായും ആരോഗ്യ ക്ലബ്ബിന്റെ ചുമതലയുള്ള ഷീജ ടീച്ചർ നേതൃത്വം നൽകി വരുന്നു. വിദ്യാർത്ഥികളിൽ ആരോഗ്യ സംരക്ഷണത്തിനായി വിറ്റാമിൻസ് കൂടുതലുള്ള ഭക്ഷണങ്ങൾ നൽകാനും കുട്ടികളിൽ ആരോഗ്യ ശീലങ്ങൾ വളർത്താനും ടീച്ചറുടെ നേതൃത്വത്തിൽ ആരോഗ്യ ക്ലബ്ബ് ശ്രദ്ധിക്കുന്നുണ്ട്. ഓരോ വർഷവും ആരോഗ്യം ക്ലബ്ബിന്റെ കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.

== '''2020-22''' ==
== '''2020-22''' ==

=== ലഹരിക്കെതിരെ വീട്ടുചങ്ങല ===
=== ലഹരിക്കെതിരെ വീട്ടുചങ്ങല ===
കൊവിഡ് പ്രതിസന്ധി കാരണം ഈ വർഷം ജൂൺ 1 ന് ഓഫ്ലൈനായി സ്കൂളുകൾ തുറക്കാതിരുന്നിട്ടും വിദ്യാർത്ഥികൾക്ക് ക്ലാസ് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ നിർദ്ദേശം നൽകി ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ സാമൂഹ്യ ക്ലബ്ബുമായി ചേർന്ന് ലഹരിക്കെതിരെ വീട്ടു ചങ്ങല തീർക്കാൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പരിപാടി വിജയകരമായി പൂർത്തിയാക്കി. ഏറ്റവും മികച്ച രീതിയിൽ വീട്ടു ചങ്ങല തീർത്ത വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ നൽകി. ക്ലബ്ബിന് കീഴിൽ സ്കൂൾ പരിസരത്തെ വീട്ടിൽ തീർത്ത ഔദ്യോഗിക വീട്ടു ചങ്ങല സോമരാജ് മാഷ് ഉദ്ഘാടനം ചെയ്തു. റഷീദ് കെ.കെ, ജംഷീദ്.വി, ആരോഗ്യ ക്ലബ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
{| class="wikitable"
{| class="wikitable"
|+
|+
വരി 14: വരി 15:
|}
|}

=== കോവിസ് 19-രക്ഷിതാക്കൾക്കൊരു ബോധവൽക്കരണം ===
=== കോവിസ്-19 രക്ഷിതാക്കൾക്കൊരു ബോധവൽക്കരണം ===
ഒളകര ഗവ.എൽ.പി.സ്കൂളിലെ രക്ഷിതാക്കൾക്കായി സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കമായി ബോധവത്കരണ ക്ലാസ് നടത്തി . പെരുവള്ളൂർ ജെ.എച്ച്.ഐ  ഇ.രാധിക ക്ലാസ് എടുത്തു . വാർഡംഗം തസ്ലീന സലാം, പ്രഥമാധ്യാപകൻ സോമരാജ് പാലയ്ക്കൽ , സ്റ്റാഫ് സെക്രട്ടറി അബ്ദുൽ കരീം കാടപ്പടി, ഷീജ, സി.ബി. ജോസ്, പി.കെ. ഗ്രീഷ്മ എന്നിവർ പ്രസംഗിച്ചു .
ഒളകര ഗവ.എൽ.പി.സ്കൂളിലെ രക്ഷിതാക്കൾക്കായി സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കമായി ബോധവത്കരണ ക്ലാസ് നടത്തി. പെരുവള്ളൂർ ജെ.എച്ച്.ഐ  ഇ.രാധിക ക്ലാസ് എടുത്തു. വാർഡംഗം തസ്ലീന സലാം, പ്രഥമാധ്യാപകൻ സോമരാജ് പാലയ്ക്കൽ, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ കരീം കാടപ്പടി, ഷീജ സി.ബി. ജോസ്, പി.കെ. ഗ്രീഷ്മ എന്നിവർ പ്രസംഗിച്ചു .
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833 arogyam 35.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 arogyam 35.jpg|നടുവിൽ|ലഘുചിത്രം]]
|}
|}
ബോധവൽക്കരണം
ഒളകര ഗവ.എൽ.പി.സ്കൂളിലെ രക്ഷിതാക്കൾക്കായി സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കമായി ബോധവത്കരണ ക്ലാസ് നടത്തി. പെരുവള്ളൂർ ജെ.എച്ച്.ഐ  ഇ.രാധിക ക്ലാസ് എടുത്തു. വാർഡംഗം തസ്ലീന സലാം, പ്രഥമാധ്യാപകൻ സോമരാജ് പാലയ്ക്കൽ, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ കരീം കാടപ്പടി, ഷീജ സി.ബി. ജോസ്, പി.കെ. ഗ്രീഷ്മ എന്നിവർ പ്രസംഗിച്ചു .
{| class="wikitable"
{| class="wikitable"
|+
|+
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1741486" എന്ന താളിൽനിന്ന് ശേഖരിച്ചത്