"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ഹൈസ്കൂൾ (മൂലരൂപം കാണുക)
15:14, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 7: | വരി 7: | ||
സി.ഓമന.എ.എ൯. മലയാളം ശ്രീമതി നിത വർഗ്ഗീസ് കണക്ക് സി. ജാൻസി ടോം ശ്രീമതി ധന്യ.ജോസ്. ശ്രീമതി.ജെയ്മോൾ ജോസഫ്. ഫിസിക്കൽസയ൯സ് ശ്രീമതി എൽസി. പി.ഡി. ഫിസിക്കൽ സയ൯സ് ശ്രീമതി. റിനി വർഗീസ്. നാച്യുറൽ സയൻസ് സി.ആനി കെ കെ സാമൂഹ്യ ശാസ്ത്രം ശ്രീമതി ജിൻസി ജോസ് സാമൂഹ്യ ശാസ്ത്രം ശ്രീമതി.ദിവ്യ.സി.വി. ഇംഗ്ളീഷ് ശ്രീമതി റെക്സി ബൈറസ് ശ്രീമതി ക്യാ൯റ്റി.കുര്യാക്കോസ് ഇംഗ്ളീഷ് ശ്രീമതി ജെസു പി.ജെ സി.ബിനോയ് മാത്യു ഹിന്ദി ശ്രീമതി ജിഫി ജോയ് സി. അൽഫോൻസ പി.ഡി നീഡിൽ വർക്ക് ശ്രീമതി ലി൯സി.ജോസഫ്. ഫിസിക്കൽ എജുക്കേഷൻ | സി.ഓമന.എ.എ൯. മലയാളം ശ്രീമതി നിത വർഗ്ഗീസ് കണക്ക് സി. ജാൻസി ടോം ശ്രീമതി ധന്യ.ജോസ്. ശ്രീമതി.ജെയ്മോൾ ജോസഫ്. ഫിസിക്കൽസയ൯സ് ശ്രീമതി എൽസി. പി.ഡി. ഫിസിക്കൽ സയ൯സ് ശ്രീമതി. റിനി വർഗീസ്. നാച്യുറൽ സയൻസ് സി.ആനി കെ കെ സാമൂഹ്യ ശാസ്ത്രം ശ്രീമതി ജിൻസി ജോസ് സാമൂഹ്യ ശാസ്ത്രം ശ്രീമതി.ദിവ്യ.സി.വി. ഇംഗ്ളീഷ് ശ്രീമതി റെക്സി ബൈറസ് ശ്രീമതി ക്യാ൯റ്റി.കുര്യാക്കോസ് ഇംഗ്ളീഷ് ശ്രീമതി ജെസു പി.ജെ സി.ബിനോയ് മാത്യു ഹിന്ദി ശ്രീമതി ജിഫി ജോയ് സി. അൽഫോൻസ പി.ഡി നീഡിൽ വർക്ക് ശ്രീമതി ലി൯സി.ജോസഫ്. ഫിസിക്കൽ എജുക്കേഷൻ | ||
എല്ലാ അധ്യാപകരും വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ മാറിയ സാഹചര്യത്തിലും ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ ജി-സ്വീറ്റ് ക്ലാസ് മുറികൾ കൂടി എത്തിയപ്പോൾ സുരക്ഷിതമായി ഹൈടെക്ക് സംവിധാനത്തിൽ ക്ലാസെടുക്കാൻ സാധിക്കുന്നു. അതിവേഗ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എല്ലാ ക്ലാസ് മുറികളിലും ലഭ്യമായതു വഴി കുട്ടികൾക്ക് വളരെ എളുപ്പത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ റിസോഴ്സ് പോർട്ടലായ സമഗ്രയിൽ പ്രവേശിക്കാനും അതിൽ ലഭ്യമായിരിക്കുന്ന ഡിജിറ്റൽ പാഠഭാഗങ്ങൾ കണ്ടെത്താനും അവയുടെ സഹായത്തോടെ വിഷമമേറിയ പാഠഭാഗങ്ങൾ അനായാസം മനസിലാക്കാനും സാധിക്കുന്നു. പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം കണ്ടെത്തി കുട്ടികൾക്ക് പ്രത്യേക കോച്ചിംഗ് നൽകുകയും ചെയ്യുന്നു | എല്ലാ അധ്യാപകരും വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ മാറിയ സാഹചര്യത്തിലും ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ ജി-സ്വീറ്റ് ക്ലാസ് മുറികൾ കൂടി എത്തിയപ്പോൾ സുരക്ഷിതമായി ഹൈടെക്ക് സംവിധാനത്തിൽ ക്ലാസെടുക്കാൻ സാധിക്കുന്നു. അതിവേഗ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എല്ലാ ക്ലാസ് മുറികളിലും ലഭ്യമായതു വഴി കുട്ടികൾക്ക് വളരെ എളുപ്പത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ റിസോഴ്സ് പോർട്ടലായ സമഗ്രയിൽ പ്രവേശിക്കാനും അതിൽ ലഭ്യമായിരിക്കുന്ന ഡിജിറ്റൽ പാഠഭാഗങ്ങൾ കണ്ടെത്താനും അവയുടെ സഹായത്തോടെ വിഷമമേറിയ പാഠഭാഗങ്ങൾ അനായാസം മനസിലാക്കാനും സാധിക്കുന്നു. പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം കണ്ടെത്തി കുട്ടികൾക്ക് പ്രത്യേക കോച്ചിംഗ് നൽകുകയും ചെയ്യുന്നു | ||
'''<big>കൗൺസിലിംഗ്</big>''' | |||
കുട്ടികൾക്ക് പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്നതിനും, അവരുടെ വളർച്ചയുടെ വിവധഘട്ടങ്ങളിൽ ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകുന്നതിനും സ്കൂളിലും ഒരു കൗൺസിലിംഗ് സെൽ പ്രവർത്തിക്കുന്നു. ആവശ്യമനുസരിച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കും വിദഗ്ദ്ധരുടെ സഹായത്തോടെ കൗൺസിലിംഗ് നൽകിവരുന്നു. | കുട്ടികൾക്ക് പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്നതിനും, അവരുടെ വളർച്ചയുടെ വിവധഘട്ടങ്ങളിൽ ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകുന്നതിനും സ്കൂളിലും ഒരു കൗൺസിലിംഗ് സെൽ പ്രവർത്തിക്കുന്നു. ആവശ്യമനുസരിച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കും വിദഗ്ദ്ധരുടെ സഹായത്തോടെ കൗൺസിലിംഗ് നൽകിവരുന്നു. |