"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 3: വരി 3:
1960 മുതൽ 1977 വരെ സി.മേരി ആനും  1977മുതൽ 1987 വരെ സി.ജോവിറ്റയും 1987മുതൽ  1997വരെ സി.ഹെർമാസും പ്രധാന അധ്യാപകരായി.1997മുതൽ 2005വരെ സി. സോഫി റോസും 2005മുതൽ 2008വരെ സി.ശാന്തിയും ഇവിടത്തെ ഹെഡ്മിസ്ട്രസ്മാരായിരുന്നു.2008 മുതൽ റീനയും 2013മുതൽ2016 വരെ സി. ലിറ്റിൽ ഗ്രേസും2017 മുതൽ2021വരെ സി. ലിറ്റിൽ തെരെസുംഈ സ്ക്കൂളിനെ നയിച്ചു.  ഇപ്പോൾ ഈ  സ്കൂളിനെ നയിച്ചു കൊണ്ടിരിക്കുന്നത് സി. ലിസ്മി൯ ആണ്.പൂർവ്വ  വിദ്യാർത്ഥികളിൽ പലരും ഇന്ന്  ഡോക്ടർമാർ, എഞ്ജിനിയർമാർ,‍‍ ജിയോളജിസ്റ്റുകൾ, സാഹിത്യകാരന്മാർ,കലാകാര൯മാർ എന്നിങ്ങനെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നു. ഇന്ത്യൻ വോളീ ബോൾ ടീമിലും റെയിൽ വേ ടീമിലും ഈ സ്ക്കൂളിലെ  മു൯ താരങ്ങളുണ്ട്. സാഹിത്യ  രംഗത്ത്  അറിയപ്പെടുന്ന  '''ശ്രീ.കേശവ൯  വെളളിക്കുളങ്ങര'''യും  ഇവിടത്തെ  പൂർവ്വ  വിദ്യാർത്ഥിയാണ്.ഇപ്പോഴത്തെ കോഴിക്കോട് മേയർ ശ്രീമതി ബീന ഫിലിപ്പും ഇവിടത്തെ  പൂർവ്വ  വിദ്യാർത്ഥിയാണ്

'''<big>ഹൈസ്ക്കൂൾ അധ്യാപകർ</big>'''
=== ഹൈസ്ക്കൂൾ അധ്യാപകർ ===

സി.ഓമന.എ.എ൯. മലയാളം  ശ്രീമതി നിത  വർഗ്ഗീസ്  കണക്ക്    സി. ജാൻസി ടോം  ശ്രീമതി ധന്യ.ജോസ്.  ശ്രീമതി.ജെയ്മോൾ ജോസഫ്.  ഫിസിക്കൽസയ൯സ്    ശ്രീമതി എൽസി. പി.ഡി.  ഫിസിക്കൽ സയ൯സ്  ശ്രീമതി. റിനി വർഗീസ്.  നാച്യുറൽ സയൻസ് സി.ആനി കെ കെ  സാമൂഹ്യ ശാസ്ത്രം  ശ്രീമതി  ജിൻസി ജോസ്  സാമൂഹ്യ ശാസ്ത്രം  ശ്രീമതി.ദിവ്യ.സി.വി. ഇംഗ്ളീഷ്  ശ്രീമതി  റെക്സി ബൈറസ് ശ്രീമതി  ക്യാ൯റ്റി.കുര്യാക്കോസ്  ഇംഗ്ളീഷ്  ശ്രീമതി  ജെസു പി.ജെ സി.ബിനോയ് മാത്യു  ഹിന്ദി  ശ്രീമതി  ജിഫി ജോയ്    സി. അൽഫോൻസ  പി.ഡി  നീഡിൽ വർക്ക്  ശ്രീമതി ലി൯സി.ജോസഫ്. ഫിസിക്കൽ എജുക്കേഷൻ  

എല്ലാ അധ്യാപകരും വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ മാറിയ സാഹചര്യത്തിലും ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ ജി-സ്വീറ്റ് ക്ലാസ് മുറികൾ കൂടി എത്തിയപ്പോൾ സുരക്ഷിതമായി ഹൈടെക്ക് സംവിധാനത്തിൽ ക്ലാസെടുക്കാൻ സാധിക്കുന്നു. അതിവേഗ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എല്ലാ ക്ലാസ് മുറികളിലും ലഭ്യമായതു വഴി കുട്ടികൾക്ക് വളരെ എളുപ്പത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ റിസോഴ്സ് പോർട്ടലായ സമഗ്രയിൽ പ്രവേശിക്കാനും അതിൽ ലഭ്യമായിരിക്കുന്ന ഡിജിറ്റൽ പാഠഭാഗങ്ങൾ കണ്ടെത്താനും അവയുടെ സഹായത്തോടെ വിഷമമേറിയ പാഠഭാഗങ്ങൾ അനായാസം മനസിലാക്കാനും സാധിക്കുന്നു. പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം കണ്ടെത്തി ചെറു അധ്യാപക രക്ഷാകർത്തൃ സംഘങ്ങൾ രൂപീകരിക്കുകയും ആ സംഘങ്ങൾ വഴി കുട്ടികൾക്ക് പ്രത്യേക കോച്ചിംഗ് നൽകുകയും ചെയ്യുന്നു.
എല്ലാ അധ്യാപകരും വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ മാറിയ സാഹചര്യത്തിലും ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ ജി-സ്വീറ്റ് ക്ലാസ് മുറികൾ കൂടി എത്തിയപ്പോൾ സുരക്ഷിതമായി ഹൈടെക്ക് സംവിധാനത്തിൽ ക്ലാസെടുക്കാൻ സാധിക്കുന്നു. അതിവേഗ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എല്ലാ ക്ലാസ് മുറികളിലും ലഭ്യമായതു വഴി കുട്ടികൾക്ക് വളരെ എളുപ്പത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ റിസോഴ്സ് പോർട്ടലായ സമഗ്രയിൽ പ്രവേശിക്കാനും അതിൽ ലഭ്യമായിരിക്കുന്ന ഡിജിറ്റൽ പാഠഭാഗങ്ങൾ കണ്ടെത്താനും അവയുടെ സഹായത്തോടെ വിഷമമേറിയ പാഠഭാഗങ്ങൾ അനായാസം മനസിലാക്കാനും സാധിക്കുന്നു. പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം കണ്ടെത്തി കുട്ടികൾക്ക് പ്രത്യേക കോച്ചിംഗ് നൽകുകയും ചെയ്യുന്നു.

'''<big>കൗൺസിലിംഗ്</big>'''
=== കൗൺസിലിംഗ് ===

കുട്ടികൾക്ക് പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്നതിനും, അവരുടെ വളർച്ചയുടെ വിവധഘട്ടങ്ങളിൽ ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകുന്നതിനും  സ്കൂളിലും ഒരു കൗൺസിലിംഗ് സെൽ പ്രവർത്തിക്കുന്നു. ആവശ്യമനുസരിച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കും വിദഗ്ദ്ധരുടെ സഹായത്തോടെ കൗൺസിലിംഗ് നൽകിവരുന്നു.

'''<big>ഭവന സന്ദർശനം</big>'''
===  ഭവന സന്ദർശനം ===
 
സ്കൂളിലെ എല്ലാ കുട്ടികളുടെയും ഭവനങ്ങൾ സന്ദർശിച്ച് മാതാപിതാക്കളുമായി സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കുകയും അങ്ങനെ കുട്ടികളെ നല്ല പൗരബോധമുള്ളവരായി വളർത്തിക്കൊണ്ടു വരിക എന്നത് സ്കൂലിലെ ഓരോ അധ്യാപകന്റെയും ലക്ഷ്യമാണ്.അതിനായി എല്ലാ അദ്ധ്യാപകരും പരമാവധി ശ്രമിക്കുന്നുണ്ട്.ഓരോ വർഷവും സ്വന്തം ക്ളാസ്സിലെ എല്ലാ കുട്ടികളുടെയും വീടുകൾ സന്ദർശിക്കാൻ എല്ലാ അദ്ധ്യാപകരും പരിശ്രമിക്കുന്നുണ്ട്.

'''<big>ക്ളാസ്സ് പി ടി എ</big>'''
=== ക്ളാസ്സ് പി ടി എ ===

എല്ലാ വർഷവും ക്ളാസ്സ് പി ടി എ കൾ വിളിച്ചു കൂട്ടുകയും പഠനസംബന്ധമായകാര്യങ്ങളിൽ മാതാപിതാക്കൾക്ക് നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു.യൂണിറ്റ് ടെസ്റ്റുകൾ നടത്തി അവയുടെ മാർ‍ക്കുകൾ മാതാപിതാക്കളെ അറിയിക്കുന്നു.മാതാപിതാക്കൾക്ക് പങ്കു വയ്ക്കാനുള്ളവ ഇത്തരം യോഗങ്ങളിൽ അവതരിപ്പിക്കുകയും ചെയ്യുന്നു.

'''<big>പൂർവ്വവിദ്യാർത്ഥി സമ്മേളനം</big>'''
===  പൂർവ്വവിദ്യാർത്ഥി സമ്മേളനം ===

അവധിദിവസങ്ങളിൽ ഇടക്കിടെ പല ബാച്ചുകളിലായി പൂർവ്വവിദ്യാർത്ഥി സമ്മേളനങ്ങൾ നടത്തപ്പെടുന്നു.ഇത്തരം യോഗങ്ങളിൽ മുൻപുണ്ടായിരുന്ന അദ്ധ്യാപകരെ ആദരിക്കുന്നു. പൂർവ്വവിദ്യാർത്ഥികൾ ഇപ്പോഴത്തെ വിദ്യാർത്ഥികളോട് ഇവിടെ പഠിച്ചിരുന്ന സമയത്ത് അവർക്കു ലഭിച്ച നല്ല പരിശീലനത്തെക്കുറിച്ച് സംസാരിച്ചു

905

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1741143" എന്ന താളിൽനിന്ന് ശേഖരിച്ചത്