"ജി.യു.പി.എസ് മുഴക്കുന്ന്/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
           ലോകമെമ്പാടും പരിസ്ഥിതിക്ക് പുതിയ ഭീഷണിയായി കൊണ്ടിരിക്കുന്ന ഒരു വിപത്ത് ആണല്ലോ പ്ലാസ്റ്റിക്... പ്ലാസ്റ്റിക് നിർമ്മാർജനത്തിനായും, സഭയുടെ പുനരുപയോഗ ത്തിനുമായി  വിവിധ ഗവൺമെന്റുകളും സന്നദ്ധസംഘടനകളും  നവീനമായ ആശയങ്ങൾ പ്രാവർത്തികമാക്കി കൊണ്ടിരിക്കുകയാണല്ലോ.. പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവൽക്കരണവും, അവയുടെ ശരിയായ ഉപയോഗവും നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി ഗവൺമെൻറ് ഏറ്റെടുത്തിട്ടുള്ള വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി കാലാകാലങ്ങളിൽ വിവിധ സർക്കുലറുകൾ പുറത്തിറക്കിയിട്ടുണ്ട്... <gallery>

</gallery>താഴെ തട്ടിലേക്ക് എത്തുമ്പോൾ അവയുടെ നിർവ്വഹണത്തിൽ പലവിധ പോരായ്മകൾ ഉള്ളതായി കാണുന്നു.. എങ്കിലും നമുക്ക് ഓരോരുത്തർക്കും ആവുന്ന രീതിയിൽ നമ്മുടെ തൊഴിലിടങ്ങളിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിന് ആയിരിക്കും ഈ മേഖലയിലെ നമ്മുടെ മികച്ച പ്രവർത്തനം.. [[ജി.യു.പി.എസ് മുഴക്കുന്ന്/ഹരിത ചുറ്റുപാടും പ്ലാസ്റ്റിക് നിർമാർജനവും|'''കൂടുതൽ അറിയാൻ'''>>>>]]

== '''പഠന സഹായ വിതരണം''' ==
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിൽ കുട്ടികൾക്കായി നൽകിവന്നിരുന്ന ഔപചാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വളരെ പെട്ടെന്നായിരുന്നു ഘടനാമാറ്റം കൊണ്ടു ശ്രദ്ധേയമായത്... കുട്ടികൾക്ക് സ്കൂളിൽ നേരിട്ട് വരാൻ പറ്റാത്ത സാഹചര്യം സംജാതമായി... ഗവൺമെൻറ് നിർദ്ദേശാനുസരണം കുട്ടികളുടെ പഠനം ഓൺലൈൻ ആയി മാറി.. പഠന സാഹചര്യം മാറിയപ്പോൾ അതിന് ആവശ്യമായ പഠനോപകരണങ്ങൾ ക്രമീകരിച്ചു കൊടുക്കേണ്ടതാണ് ബാധ്യത പൊതുസമൂഹത്തിലേക്ക് വന്നുചേർന്നു... കമ്പ്യൂട്ടർ മൊബൈൽ തുടങ്ങിയ ഗാഡ്ജറ്റുകൾ വഴി ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് മുന്നിൽ എത്തിക്കുക എന്നതായിരുന്നു ബുദ്ധിമുട്ടേറിയ കാര്യം.. ഇൻറർനെറ്റ് ലഭ്യത ഉറപ്പാക്കുന്നതോ തോടൊപ്പം തന്നെ അവർക്ക് ആവശ്യമായിട്ടുള്ള ഉപകരണങ്ങൾ ഉണ്ട് എന്നത് ഉറപ്പാക്കുക എന്നതുകൂടി സ്കൂളിന്റേയും, പൊതുസമൂഹത്തിന്റേയും  ബാധ്യതയായി വന്നു. സാമ്പത്തിക നിലവാരം തീരെ കുറഞ്ഞ പതിനഞ്ചോളം കുട്ടികൾ ഞങ്ങളുടെ വിദ്യാലയത്തിൽ ഉണ്ടായിരുന്നു... ടിവി, മൊബൈൽ തുടങ്ങിയ ഓൺലൈൻ സഹായ പഠനോപകരണങ്ങൾ ലഭിക്കുക എന്നത് ഇവരുടെ ആവശ്യമായിരുന്നു...
[[ജി.യു.പി.എസ് മുഴക്കുന്ന്/പഠന സഹായ വിതരണം|കൂടുതൽ അറിയാൻ>>>]]>
 
== '''ജി.യു.പി.എസ്. മുഴക്കുന്ന്  @ സോഷ്യൽ മീഡിയ''' ==
            ആധുനിക കാലഘട്ടങ്ങളിൽ ഏകദേശം പത്ത് വർഷത്തിനപ്പുറം സോഷ്യൽ മീഡിയയുടെ അഭൂതപൂർവമായ വളർച്ച നാം കൊണ്ടിരിക്കുകയാണല്ലോ.. കേവലം വിനോദങ്ങൾക്ക് അപ്പുറമായി ഏതു മേഖലയിലും ഉള്ള വാർത്തകൾ മനോഹരവും വ്യത്യസ്തവുമായി വളരെ എളുപ്പത്തിൽ പൊതുസമൂഹത്തിലേക്ക് എത്തിക്കുവാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം  സഹായിക്കുന്നു . സ്വതന്ത്രമായും അനുകൂലമായും, പ്രതികൂലമായും തികച്ചും വിശ്വസനീയമായും കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ ഈ മേഖല ചില പ്രസിദ്ധമാണ്... ഇവയിലെ നന്മ തിരിച്ചറിയുന്നിടത്താണ് ഉപയോക്താക്കളുടെ വിവേചനബുദ്ധി പ്രകടമാകുന്നത്... ഡിജിറ്റൽ മേഖലകളിലേക്ക് വാർത്താ  മാധ്യമങ്ങൾ വന്നെത്തിയതോടുകൂടി അവയുടെ അനന്ത സാധ്യതകളും വർദ്ധിച്ചു..[[ജി.യു.പി.എസ് മുഴക്കുന്ന്/ജി.യു.പി.എസ്. മുഴക്കുന്ന് @ സോഷ്യൽ മീഡിയ|'''കൂടുതൽ അറിയാൻ'''>>>>]]
1,478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1740510" എന്ന താളിൽനിന്ന് ശേഖരിച്ചത്