Jump to content
സഹായം

"ജി.ജി.വി.എച്ച്. എസ്സ്. എസ്സ്. ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 42: വരി 42:
കോഴിക്കോട് ജില്ലയിലെ ഫറോക്ക് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയങ്ങളിലൊന്നാണ്.
കോഴിക്കോട് ജില്ലയിലെ ഫറോക്ക് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==കോഴിക്കോട് ജില്ലയിലെ ചാലപ്പുറം,കല്ലായ്,ഫറോക്ക്,നല്ലൂർ എന്നിവിടങ്ങളിലെ ഗവ.ഗണപത് സ്ക്കൂളുകളുടെ ചരിത്രം അന്വേഷിക്കുമ്പോൾ ചെന്നെത്തുന്നത് കർണ്ണാടകയിലെ കാർവാർ എന്ന സ്ഥലത്ത് നിന്നും കച്ചവടത്തിനായി കോഴിക്കോട്ടെത്തിയ നായ്ക് കുടുംബത്തിലാണ്.നാഗപ്പ നായ്കിന്റെ പേരമകനായി 1864-ൽ ജനിച്ച ഗണപതി റാവു, കോഴിക്കോട് ജില്ലയിൽ തളിയിലുള്ള കേരള വിദ്യാശാല(ഇപ്പോൾ സാമൂതിരി ഹൈസ്കൂൾ)യിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസവും മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് കെമിസ്ട്രിയിൽ
 
ബിരുദവും നേടി.തുടർന്ന് തിരുവനന്തപുരത്ത് നിയമ പഠനത്തിന് ചേർന്നെങ്കിലും അനാര്യോഗ്യം കാരണം നിയമ പഠനം പാതി വഴിയിൽ ഉപേക്ഷി വന്നു.തുടർന്ന് താൻ പഠിച്ച സാമൂതിരി സ്കൂളിൽതന്നെ ഒരു,അദ്ധാപകനായി ചേർന്നു....


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/174023" എന്ന താളിൽനിന്ന് ശേഖരിച്ചത്