Jump to content
സഹായം

"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
=== '''തൊടുപുഴ''' ===
=== '''തൊടുപുഴ''' ===
ഇടുക്കി ജില്ലയിലെ  ഏറ്റവും വലിയ  പട്ടണവും വ്യാപാര കേന്ദ്രവുമാണ് തൊടുപുഴ. ഹൈറേഞ്ചിന്റെ   പ്രവേശന കവാടം എന്നാണ് തൊടുപുഴ അറിയപ്പെടുന്നത്. മലയാള സിനിമയുടെ ഭാഗ്യ ലോക്കേഷനുകളാണു  തൊടുപുഴയും പ്രാന്ത പ്രദേശങ്ങളും. തോടുകളും, വയലുകളും, പുഴയും, വലിയ പാറക്കെട്ടുകളും ഒക്കെയുള്ള  പ്രശാന്ത ശാന്തസുന്ദരമായ  നാടാണു തൊടുപുഴ.  
ഇടുക്കി ജില്ലയിലെ  ഏറ്റവും വലിയ  പട്ടണവും വ്യാപാര കേന്ദ്രവുമാണ് തൊടുപുഴ. ഹൈറേഞ്ചിന്റെ   പ്രവേശന കവാടം എന്നാണ് തൊടുപുഴ അറിയപ്പെടുന്നത്. മലയാള സിനിമയുടെ ഭാഗ്യ ലോക്കേഷനുകളാണു  തൊടുപുഴയും പ്രാന്ത പ്രദേശങ്ങളും. തോടുകളും, വയലുകളും, പുഴയും, വലിയ പാറക്കെട്ടുകളും ഒക്കെയുള്ള  പ്രശാന്ത സുന്ദരമായ  നാടാണു തൊടുപുഴ.  


=== '''തൊടുപുഴയാർ''' ===
=== '''തൊടുപുഴയാർ''' ===
വരി 25: വരി 25:
* സ്മിത മെമ്മോറിയൽ  ആശുപത്രി ആൻഡ് റിസർച്ച് സെന്റർ,വെങ്ങല്ലൂർ
* സ്മിത മെമ്മോറിയൽ  ആശുപത്രി ആൻഡ് റിസർച്ച് സെന്റർ,വെങ്ങല്ലൂർ
* ധന്വന്തരി ആയുർവേദ ആശുപത്രി  
* ധന്വന്തരി ആയുർവേദ ആശുപത്രി  
* ഹോളി ഫാമിലി ആശുപത്രി, മുതലക്കോട
* ഹോളി ഫാമിലി ആശുപത്രി, മുതലക്കോടം


=== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''  ===
=== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''  ===
വരി 33: വരി 33:
* ഡയറ്റ് ഇടുക്കി
* ഡയറ്റ് ഇടുക്കി
* ന്യൂമാൻ കോളേജ്, തൊടുപുഴ
* ന്യൂമാൻ കോളേജ്, തൊടുപുഴ
* കോ-ഓപ്പറേറ്റീവ് കോളേജ്, വെങ്ങല്ലൂർ
* കോ-ഓപ്പറേറ്റീവ് ലോ കോളേജ്, വെങ്ങല്ലൂർ
* കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ, മൈലക്കൊമ്പ്
* കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ, മൈലക്കൊമ്പ്
* യൂണിവേഴ്സിറ്റി ഓഫ് ടീച്ചർ എഡ്യുക്കേഷൻ, തൊടുപുഴ
* യൂണിവേഴ്സിറ്റി ഓഫ് ടീച്ചർ എഡ്യുക്കേഷൻ, തൊടുപുഴ
* അൽ അസർ കോളേജ്, പെരുമ്പിള്ളിച്ചിറ, തൊടുപുഴ  
* അൽ അസ്ഹർ കോളേജ്, പെരുമ്പിള്ളിച്ചിറ, തൊടുപുഴ
* അൽ  അസർ മെഡിക്കൽ കോളേജ്, പെരുമ്പിള്ളിച്ചിറ, തൊടുപുഴ
* അൽ  അസ്ഹർ മെഡിക്കൽ കോളേജ്, പെരുമ്പിള്ളിച്ചിറ, തൊടുപുഴ
* അബ്ദുൾ കലാം ഹയർ സെക്കൻഡറി സ്കൂൾ, തൊടുപുഴ
* അബ്ദുൾ കലാം ഹയർ സെക്കൻഡറി സ്കൂൾ, തൊടുപുഴ
* വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, തൊടുപുഴ
* വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, തൊടുപുഴ
വരി 47: വരി 47:


=== ബൈപ്പാസുകളിലൂടെ ===
=== ബൈപ്പാസുകളിലൂടെ ===
തൊടുപുഴ പട്ടണത്തിൽ കയറാതെ ഏതു ദിശയിലേക്കും എളുപ്പത്തിൽ കടന്നുപോകാവുന്ന ബൈപാസുകൾ തൊടുപുഴയുടെ പ്രത്യേകതയാണ്. ദീർഘ വീക്ഷണത്തോടെ ശ്രീ പി ജെ ജോസഫ് എം എൽ എ  ചെയ്ത വികസന പ്രവർത്തനങ്ങളുട നേർക്കാഴ്ചയാണ് ഈ ബൈപാസുകൾ. വെങ്ങല്ലൂർ - മങ്ങാട്ടുകവല ബൈപാസ്, വെങ്ങല്ലൂർ - കോലാനി ബൈപാസ് എന്നിവയാണ് പ്രധാനമായവ. മറ്റുള്ള ബൈപാസുകളും തൊടുപുഴ നഗരത്തിലെ തിരക്കു കുറക്കുന്നതിൽ വഹിക്കുന്ന പങ്ക് ഒട്ടുമേ ചെറുതല്ല.  ഇപ്പോൾ  നിർമ്മാണം പുരോഗമിക്കുന്ന പുഴയോരം ബൈപാസ് തൊടുപുഴയാറിന്റെ സൗന്തര്യം ആസ്വതിച്ചു യാത്ര ചെയ്യുവാൻ സാധിക്കുന്ന ഒന്നാണ്.
തൊടുപുഴ പട്ടണത്തിൽ കയറാതെ ഏതു ദിശയിലേക്കും എളുപ്പത്തിൽ കടന്നുപോകാവുന്ന ബൈപ്പാസുകൾ തൊടുപുഴയുടെ പ്രത്യേകതയാണ്. ദീർഘ വീക്ഷണത്തോടെ ശ്രീ പി ജെ ജോസഫ് എം എൽ എ  ചെയ്ത വികസന പ്രവർത്തനങ്ങളുട നേർക്കാഴ്ചയാണ് ഈ ബൈപ്പാസുകൾ. വെങ്ങല്ലൂർ - മങ്ങാട്ടുകവല ബൈപ്പാസ്, വെങ്ങല്ലൂർ - കോലാനി ബൈപ്പാസ് എന്നിവയാണ് പ്രധാനമായവ. മറ്റുള്ള ബൈപ്പാസുകളും തൊടുപുഴ നഗരത്തിലെ തിരക്കു കുറക്കുന്നതിൽ വഹിക്കുന്ന പങ്ക് ഒട്ടുമേ ചെറുതല്ല.  ഇപ്പോൾ  നിർമ്മാണം പുരോഗമിക്കുന്ന പുഴയോരം ബൈപ്പാസ് തൊടുപുഴയാറിന്റെ സൗന്ദര്യം ആസ്വദിച്ചു യാത്ര ചെയ്യുവാൻ സാധിക്കുന്ന ഒന്നാണ്.
*
*
818

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1739938" എന്ന താളിൽനിന്ന് ശേഖരിച്ചത്