"ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:41, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→റോഡ് സുരക്ഷാ ബോധവൽക്കരണ ക്വിസ് മത്സരം_23_01_2021
വരി 324: | വരി 324: | ||
=='''സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)'''== | =='''സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)'''== | ||
===റോഡ് സുരക്ഷാ ബോധവൽക്കരണ ക്വിസ് മത്സരം_23_01_2021=== | ===റോഡ് സുരക്ഷാ ബോധവൽക്കരണ ക്വിസ് മത്സരം_23_01_2021=== | ||
[[പ്രമാണം:12060 road safety quiz 2021 jan 2.jpg|ലഘുചിത്രം|ക്വിസ് മത്സരത്തിന് മനോജ് മാസ്റ്റർ നേതൃത്വം നൽകുന്നു]] | |||
തച്ചങ്ങാട്: റോഡ് സുരക്ഷാ ബോധവൽക്കരണം ലക്ഷ്യമിട്ടു കൊണ്ട് ബേക്കൽ ജനമൈത്രീ പോലീസും തച്ചങ്ങാട് ഗവ.ഹൈസ്കൂൾ എസ്.പി.സി യൂനിറ്റും ചേർന്ന് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ജനമൈത്രി പോലീസ് സീനിയർ ഓഫീസർ രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങ് തച്ചങ്ങാട് ഹൈസ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ പി.കെ ഉദ്ഘാടനം ചെയ്തു. റോഡ് സുരക്ഷാനിയമങ്ങളെക്കുറിച്ച് നടത്തിയ മത്സരം മനോജ് പിലിക്കോട് നിയന്ത്രിച്ചു. സജിത പി , ബിന്ദു എന്നിവർ ക്വിസ് മത്സരത്തിന്റെ വിധിനിർണ്ണയത്തിൽ പങ്കാളികളായി. എസ്.പി.സി. കാഡറ്റുകളായ അദ്വൈത് കെ.പി , അരുണിമ ചന്ദ്രൻ എന്നിവർ വിജയികളായി. ബേക്കൽ സ്റ്റേഷൻ ഹൗസ്ഓഫീസർ എ.അനിൽകുമാർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സി.പി. ഒ ഡോ.സുനിൽ കുമാർ കോറോത്ത് സ്വാഗതവും എ.സി.പി.ഒ. സുജിത എ.പി നന്ദിയും പറഞ്ഞു. | |||
===താങ്ക്സ് എസ്.പി.സി പദ്ധതിക്ക് തുടക്കമായി _26_01_2021=== | ===താങ്ക്സ് എസ്.പി.സി പദ്ധതിക്ക് തുടക്കമായി _26_01_2021=== | ||
[[പ്രമാണം:12060 thanks spc 2021.jpg|ലഘുചിത്രം|താങ്ക്സ് എസ്.പി.സി പദ്ധതിയുടെ ഉദ്ഘാടനം]] | [[പ്രമാണം:12060 thanks spc 2021.jpg|ലഘുചിത്രം|താങ്ക്സ് എസ്.പി.സി പദ്ധതിയുടെ ഉദ്ഘാടനം]] |