Jump to content
സഹായം

"ജി.യു.പി.എസ് മുഴക്കുന്ന്/സോഷ്യൽ സയൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('സോഷ്യൽ സയൻസ് സയൻസ് കൂട്ടായ്മയുടെ പ്രവർത്തനമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
പ്രവർത്തനങ്ങളുടെ ബാഹുല്യം കൊണ്ടും , ആകർഷകത്വം കൊണ്ടും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച കൂട്ടായ്മയാണ് സോഷ്യൽ സയൻസ് ക്ലബ്... വിദ്യാഭ്യാസ ഏജൻസികളുടെ പ്രവർത്തനം കലണ്ടറുകളിൽ ഏറ്റവും കൂടുതൽ ഇടം കണ്ടെത്തുന്ന വേദികളാണ് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്നവ... മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലെ  അക്കാദമിക പ്രവർത്തനങ്ങളിൽ എണ്ണം കൊണ്ടും ഗുണം കൊണ്ടും  മുൻനിരയിൽ സ്ഥാനം പിടിച്ചവയാണ് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ .... ജൂൺ മുതൽ മാർച്ച് വരെയുള്ള വിവിധ വർഷങ്ങളിലെ അക്കാദമിക് മാസങ്ങളിൽ  പ്രവർത്തന നിറങ്ങൾ കൂടുതലുള്ളത് സോഷ്യൽസയൻസ് ക്ലബ്ബിനാണ്... ആകർഷകമായ രീതിയിലും, വ്യത്യസ്തമായ ഇനങ്ങളോടു കൂടിയും, വളരെ രസകരമായും പ്രസ്തുത ക്ലബ്ബ് വിവിധ വർഷങ്ങളിൽ അവരുടെ പ്രവർത്തനം നടത്തിവരുന്നു... തെരഞ്ഞെടുക്കപ്പെട്ട  പ്രവർത്തനങ്ങളുടെ ഡിജിറ്റൽ ഡോക്യുമെന്റേഷൻ ഇത്തരം വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ഉത്തമ ദൃഷ്ടാന്തങ്ങളാണ്..
സോഷ്യൽ സയൻസ് സയൻസ് കൂട്ടായ്മയുടെ പ്രവർത്തനമേഖലകളിൽ അക്കാദമിക വർഷാരംഭം തന്നെ  ഒരു തെരഞ്ഞെടുപ്പ് നടത്താറുണ്ട്... സ്കൂൾ സാഹചര്യങ്ങളിൽ ചെയ്യുവാൻ പറ്റുന്ന പ്രവർത്തനങ്ങളുടെ രൂപീകരണമാണ് ആണ് ഇത്.. വിവിധ മാസങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തന വൈപുല്യം താഴെ കൊടുക്കുന്നു... ഇവയിൽ  ഭൂരിഭാഗവും ഡിജിറ്റൽ ഡോക്യുമെന്റേഷൻ  ആയി സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്... ഭൂരിഭാഗം പ്രവർത്തനങ്ങളും അവയുമായി ബന്ധപ്പെട്ട ദിനാചരണങ്ങളുടെ ഭാഗമായി നിർവഹിക്കപ്പെടുന്നവ യാണ് അവ താഴെ കൊടുക്കുന്നു..

വരി 75: വരി 77:
   നടത്തപ്പെടുന്ന മത്സരയിനങ്ങളെ കുറിച്ചുള്ള വിവരങ്ങളും, ജേതാക്കളെ കുറിച്ചുള്ള അറിയിപ്പുകളും , ഉപഹാര സമർപ്പണവുമൊക്കെ സ്കൂൾ സ്കൂൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഷെയർ ചെയ്യപ്പെടുന്നു...

=== '''നൈതികം''' ===
=='''നൈതികം'''==
           ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ സ്കൂളുകൾക്കും ആയി വിദ്യാഭ്യാസ വകുപ്പ്  ഒരു വ്യത്യസ്തമായ മത്സരം സംഘടിപ്പിച്ചിരുന്നു.. ഓരോ സ്കൂളുകളും അവരുടെ സാഹചര്യത്തിനനുസരിച്ച് മായ രീതിയിൽ സ്ഥാപനത്തിന് വേണ്ടി ഒരു ഭരണഘടന എഴുതി ഉണ്ടാക്കുക എന്നതായിരുന്നു മത്സരം.. വെറും ഒരു മത്സരം എന്നതിലുപരിയായി ഇന്ത്യൻ ഭരണഘടനയെ കുറിച്ച് കുട്ടികൾക്ക് അറിവ് പകരുക എന്നതും അതിൻറെ പ്രാധാന്യം ഉൾക്കൊള്ളുക എന്നതും ത്രിപുര പ്രോഗ്രാമിന് ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടതായിരുന്നു.... യുപി തലം മുതൽ ഹയർസെക്കൻഡറി വരെയുള്ള കുട്ടികൾക്ക് വേണ്ടി  ആയിരുന്നു ഇത്തരമൊരു ആകർഷകമായ മത്സരം വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയത്... നൈതികം എന്നായിരുന്നു ഈ ആഘോഷങ്ങളുടെ പേര്...

വരി 92: വരി 94:
       പ്രസ്തുത ഭരണഘടനയുടെ ഒരു കോപ്പി സ്കൂളിൽ സൂക്ഷിച്ചിട്ടുണ്ട്.. നമ്മുടെ സ്കൂളും കുട്ടികളും സമ്മാനർഹമായ വിവരം വിവിധ സമൂഹ മാധ്യമങ്ങൾ വഴി രക്ഷകർത്താക്കളും പൊതുസമൂഹവും അറിയുകയും അവർ വിവിധ സമയങ്ങളിൽ അഭിനന്ദനങ്ങൾ കൈമാറുകയും ചെയ്തിട്ടുണ്ട്... ജില്ലാ ലെവലിൽ നമുക്ക് കിട്ടിയ സമ്മാനവും പ്രശസ്തിപത്രവും സ്കൂൾ ഓഫീസിൽ സൂക്ഷിച്ചിരിക്കുന്നു.. ഈ പ്രവർത്തനം വിജയകരമായി പൂർത്തിയാക്കുന്നതിന്  കൂടെ നിന്ന ഹെഡ്മാസ്റ്റർ , പ്രോത്സാഹനം നൽകിയ സഹപ്രവർത്തകർ എന്നിവരോടുള്ള നന്ദി വിസ്മരിക്കാവുന്നതല്ല....

==== '''<u>അവകാശ പത്രിക സമർപ്പണം</u>''' ====
=='''<u>അവകാശ പത്രിക സമർപ്പണം</u>'''==
       വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച നൈതികം പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് അവരുടെ അവകാശങ്ങളും കടമകളും സമൂഹത്തിൽ  എങ്ങനെയുള്ളതാണ് എന്ന് ബോധ്യപ്പെടുത്തുന്നതിനായി പ്രാഥമിക ഘട്ടത്തിൽ ചെയ്ത പ്രവർത്തനമായിരുന്നു അവകാശപത്രിക രൂപീകരണം... സ്കൂളിലും സമൂഹത്തിലും വീട്ടിലും ഒക്കെ ...അവർ ഇടപഴകുന്ന മേഖലകളിലെല്ലാം എന്തെല്ലാം കടമകളും അവകാശങ്ങളും ഉണ്ട് എന്ന് സ്വയം ബോധ്യപ്പെടുത്താൻ ഉതകുന്ന പ്രവർത്തനമായിരുന്നു ഈ ഘട്ടത്തിൽ ആസൂത്രണം ചെയ്യപ്പെട്ടത്.... ഇതിനായി അപ്പർ പ്രൈമറി വിഭാഗത്തിലെ ഓരോ ക്ലാസ്സിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ ഏഴിലധികം ഗ്രൂപ്പുകളായി തിരിച്ചു.... ഓരോ ഗ്രൂപ്പിനും  ചർച്ചയ്ക്കായി വിവിധ മേഖലകൾ നൽകി... ചർച്ച നയിക്കുന്നതിനും ധാരണങ്ങൾ രൂപപ്പെടുത്തുന്നതിനും ആയി ഒരു മെന്റർ എന്ന നിലയിൽ ഓരോ അധ്യാപകനും പ്രവർത്തിച്ചു.... ഒരാഴ്ചത്തെ പ്രവർത്തനത്തിന് ശേഷം ഓരോ ഗ്രൂപ്പും കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് ഒരു ലഘു പ്രബന്ധം തയ്യാറാക്കി... അവകാശ ത്തോടൊപ്പം കടമകളും പ്രത്യേകമായി സൂചിപ്പിക്കുവാൻ നിർദേശിച്ചിരുന്നു... അവർ എഴുതി തയ്യാറാക്കിയ ധാരണകൾ എ ഫോർ പേപ്പറിൽ മനോഹരമായി എഴുതി  കൂട്ടിച്ചേർത്ത് ബന്ധപ്പെട്ട അധ്യാപകരെ ഏൽപ്പിച്ചു... പിന്നീട് രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയിൽ ഒരു  പൊതുയോഗം സ്കൂൾ ഹാളിൽ  ചേർന്നു... പ്രസ്തുത യോഗത്തിൽ ഇതിൽ മുഴക്കുന്നു പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മുഖ്യാതിഥിയായി പങ്കെടുത്തു... ഹെഡ്മാസ്റ്റർ, പിടിഎ ഭാരവാഹികൾ, അദ്ധ്യാപകർ മുതലായവർ പങ്കെടുത്ത ചടങ്ങിൽ വെച്ച് കുട്ടികളുടെ ഓരോ ഗ്രൂപ്പും എഴുതിത്തയ്യാറാക്കിയ അവകാശപത്രികകൾ ഇന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ ബാലകൃഷ്ണൻ മാഷിന് കൈമാറി.. നൈതികം പദ്ധതിയുടെ സ്കൂൾതല മേൽ  നോട്ടം വഹിച്ചിരുന്ന അധ്യാപകരായ സനൂജ ടീച്ചറും ,ജിജോ ജേക്കബും  പ്രസ്തുത യോഗം സംഘടിപ്പിക്കുന്നതിൽ സഹായങ്ങൾ നൽകി... മികച്ച അവകാശപത്രിക തയ്യാറാക്കിയ ഗ്രൂപ്പുകൾക്ക് ഉപഹാരങ്ങൾ നൽകി...

         പഞ്ചായത്ത് പ്രസിഡണ്ടും, വാർഡ് മെമ്പറും അടങ്ങുന്ന ജനപ്രതിനിധികൾ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു... എല്ലാ അധ്യാപകരും ആശംസകൾ അർപ്പിച്ച ചടങ്ങ് വിദ്യാഭ്യാസ മേഖലയിലെ വേറിട്ട ഒരു അനുഭവമായി തീർന്നു... കുട്ടികൾ തയ്യാറാക്കിയ അവകാശപത്രികകൾ  സമാഹരിച്ച് നൈതികം പദ്ധതിയുടെ അടുത്ത ഘട്ടമായ സ്കൂൾതല ഭരണഘടന നിർമ്മാണത്തിലേക്ക് ബന്ധപ്പെട്ട അധ്യാപകരും കുട്ടികളും പ്രവേശിച്ചു...  ആശയങ്ങൾ കൈമാറിയും, സഹകരണം ഉറപ്പാക്കിയും  എല്ലാ അധ്യാപകരും ഈ ഉദ്യമത്തിൽ പങ്കാളികളായി... അങ്ങനെ ഏകദേശം ഒരു മാസത്തിനു ശേഷം 2019 ഡിസംബറോടുകൂടി സ്കൂളിന് ഒരു മികച്ച ഭരണഘടന തയ്യാറായി...

==== *'''<u>സോഷ്യൽ സയൻസ് ശില്പശാല</u>'''* ====
== *'''<u>സോഷ്യൽ സയൻസ് ശില്പശാല</u>'''* ==
💥💥💥💥💥💥💥💥💥
💥💥💥💥💥💥💥💥💥

1,478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1739373" എന്ന താളിൽനിന്ന് ശേഖരിച്ചത്