Jump to content
സഹായം

"പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(നേട്ടങ്ങൾ)
(ചെ.)No edit summary
വരി 53: വരി 53:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ പച്ച ഗ്രാമത്തിലെ എടത്വ വില്ലേജിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ തലവടി വിദ്യാഭ്യാസ ഉപജില്ല ഓഫീസാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ മേൽനോട്ടം നടത്തുന്നത്.1മുതൽ 7 വരെ ക്ലാസുകളിൽ ഇവിടെ473 കുട്ടികൾ പഠിക്കുന്നുണ്ട്.ഇവിടെ പ്രാഥമിക വിദ്യാഭ്യാസ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് തൊട്ടടുത്തുള്ള ലൂർദ് മാതാ ഹയർ സെക്കന്ററി സ്കൂളിൽ ഉപരി പഠനത്തിന് സൗകര്യമുണ്ട്   
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ പച്ച ഗ്രാമത്തിലെ എടത്വ വില്ലേജിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ തലവടി വിദ്യാഭ്യാസ ഉപജില്ല ഓഫീസാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ മേൽനോട്ടം നടത്തുന്നത്.1മുതൽ 7 വരെ ക്ലാസുകളിൽ ഇവിടെ473 കുട്ടികൾ പഠിക്കുന്നുണ്ട്.ഇവിടെ പ്രാഥമിക വിദ്യാഭ്യാസ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് തൊട്ടടുത്തുള്ള ലൂർദ് മാതാ ഹയർ സെക്കന്ററി സ്കൂളിൽ ഉപരി പഠനത്തിന് സൗകര്യമുണ്ട്.    
== ചരിത്രം ==
== ചരിത്രം ==
1918 ൽ പച്ച വടയാറ്റ്  പുരയിടത്തിൽ പ്രവർത്തിച്ചിരുന്ന കളരിയെ പള്ളിക്കൂടമായി  ഉയർത്തിക്കൊണ്ടാണ് സ്കൂൾ സ്ഥാപിതമായത്. [https://schools.org.in/alappuzha/32110900407/st-xavier-s-ups-pacha.html സെന്റ്‌  സേവ്യേഴ്സ് പ്രൈമറി സ്‌കൂൾ] പച - പടിഞ്ഞാറ്‌ - കോയിൽമുക്ക്  എന്നായിരുന്നു സ്‌കൂളിന്റെ ആദ്യ നാമധേയം. കണ്ടത്തിപ്പറമ്പിൽ തോമസ്  സർ, ചക്കാലക്കൽ  ചെറിയാൻ സർ തോട്ടുകടവിൽ ഫ്രഞ്ചി സർ എന്നിവരായിരുന്നു ആദ്യകാലത്ത്  സ്‌കൂളിനെ നയിച്ച അധ്യാപകർ.

508

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1739246" എന്ന താളിൽനിന്ന് ശേഖരിച്ചത്