Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 12: വരി 12:
.[http://www.sreeneelakeshivenganoor.org/history ശ്രീ നീലകേശി മുടിപ്പുരക്ഷേത്ര]എൈതീഹ്യകഥയറിയാം. അതുപോലെ വെങ്ങാനൂർ സി എസ് ഐ പള്ളിയിലെ ആഘോഷങ്ങളിൽ ജാതിമത ഭേദമന്യേ എല്ലാ പേരും പങ്കു കൊള്ളുന്നു. ക്രിസ്തുമസ് ആഘോഷങ്ങളോടുബന്ധിച്ച്  നടത്തുന്ന കരോൾ പ്രസിദ്ധമാണ്. വെ ങ്ങാനൂർ ദേശത്തെ എല്ലാ ഭവനങ്ങളും ക്രിസ്തുമസ് കരോൾ ആഘോഷത്തിൽ പങ്കു ചേരുന്നു. ഞായറാഴ്ച ഉയിർത്തെഴുന്നേൽപ്പ്, കുരുത്തോല പെരുന്നാൾ ഇങ്ങനെ സി എസ് ഐ പള്ളിയിലെ ആഘോഷ പരിപാടികൾ സർവ്വമതസ്ഥരും തങ്ങളുടെ ഭാഗമാക്കുന്നു.  

അനുഷ്ഠാനകലകൾ(  
അനുഷ്ഠാനകലകൾ, വാദ്യങ്ങൾ  

കേരളം ആചാരങ്ങളുടെയും അനുഷ്ടാനങ്ങളുടെയും പഴമ ഉൾക്കൊണ്ട നാടാണ്. ക്ഷേത്രങ്ങളോടനുബന്ധിച്ള്ള ചു അനുഷ്ഠാനകലകൾക്ക് പേര് കേട്ട നാടാണ് വെങ്ങാനൂർ.  നാഗപ്രീതിക്കായിട്ടുള്ള പുള്ളുവപ്പാട്ടും  നാഗരൂട്ടും, ദേവിയെ തുയിലുണർത്തുന്നതിനു വേണ്ടിയുള്ളതേ റ്റംപാട്ടും  ഉത്സവങ്ങൾക്ക് അകമ്പടി സേവിക്കാൻ ചെണ്ട മേളവും എല്ലാം ക്ഷേത്രങ്ങളിലെ ഉത്സവങ്ങളെ സമ്പന്നമാക്കുന്നു. പഴയ നാടോടി പാരമ്പര്യത്തെ കാത്തുസൂക്ഷിക്കാൻ ഈ കലകളെ തലമുറകളായി ആചാര്യ മാർ പിൻ െ പരിശീലിപ്പിക്കുന്നു.   

വരി 19: വരി 19:

വെങ്ങാനൂ൪  പിള്ളയുടെ കുുളംകോരലിന്റ കഥ മാ൪ത്താണ്ഡം കുളം ഓ൪മ്മിപ്പിക്കുന്നു. അതല്ല മാ൪ത്താണ്ടവ൪മ്മ  കുളത്തിനരികിലുടെ സഞ്ചരിചതുനാലാകാം ഈ പേരു വന്നത് എന്ന് മറ്റാരു കഥ.

'''ആഘോഷങ്ങൾ'''
'''ചരത്രസ്മാരകങ്ങൾ'''
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1738743" എന്ന താളിൽനിന്ന് ശേഖരിച്ചത്