Jump to content
സഹായം

"എ.എൽ.പി.എസ്. വെള്ളൂർ 2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 181: വരി 181:

♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦
♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦
=='''ദേശീയ ശാസ്ത്ര ദിനാഘോഷം'''==
[[പ്രമാണം:18407-103 (1).jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:18407-103_(1).jpeg]]1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ , നോബൽ പുരസ്കാരം നേടിയ രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്) കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓർമ്മക്കായി ഫെബ്രുവരി 28, ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആയി ആഘോഷിക്കപ്പെടുന്നു.
2022 ശാസ്ത്ര ദിനത്തോടനുബന്ധിച്ചു സ്കൂളിൽ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു.പ്രവർത്തിപരിചയ മേള,ക്വിസ് മത്സരം,ഡോകുമെന്ററി പ്രദർശനം തുടങ്ങിയവയെല്ലാം നടന്നു.പരിപാടികളുടെ ഔപചാരികമായ ഉദ്‌ഘാടനം പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ഇസ്മായീൽ മാസ്റ്റർ നിർവഹിച്ചു.
'''കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക [https://www.youtube.com/watch?v=DKOEPMzLHK4&t=37s VIDEO]'''
«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»
=='''CAPTURE - 21'''==
=='''CAPTURE - 21'''==
കുട്ടികളിൽ അറിവ് വർധിപ്പിക്കുന്നതിനായി തുടങ്ങിയ ഒരു പദ്ധതിയാണ് '''CAPTURE - 21''' .എല്ലാ ദിവസവും എല്ലാ ക്ലാസ്സുകളിലും GK വിഭാഗത്തിൽ നിന്നും 2 ചോദ്യങ്ങൾ കുട്ടികൾക്ക് നൽകുകയും ,അവർ ആ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി ഒരു നോട്ട് ബുക്കിൽ എഴുതിവെക്കുന്നു.എല്ലാ മാസാവസാനങ്ങളിലും ഓരോ ക്ലാസ്സുകളിലും ടീച്ചർ നൽകിയ ചോദ്യങ്ങളെ ആസ്‌പദമാക്കി ക്വിസ് മത്സരം നടത്തുകയും കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.വർഷാവസാനം എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട്  ഗ്രാന്റ് ക്വിസ് ഫിനാലെ സംഘടിപ്പിക്കും.

697

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1738529" എന്ന താളിൽനിന്ന് ശേഖരിച്ചത്