Jump to content
സഹായം

"ഗവ.മോഡൽ എൽ.പി.എസ്സ് മെഴുവേലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:

[[പ്രമാണം:3740712.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|ഉപ്പേരി കൃഷി പദ്ധതി]]

ഇന്ത്യയിലെ കർഷകരുടെ സംഭാവനകളെ അനുസ്മരിക്കാനും അവരുടെ പ്രാധാന്യത്തെ പ്രകീർത്തിക്കാനുമാണ് ഈ ദിനം ആഘോഷിക്കുന്നത് . ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന്റെ ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായാണ് ഡിസംബർ 23 രാജ്യത്തുടനീളം കിസാൻദിനം അല്ലെങ്കിൽ ദേശീയ കർഷക ദിനമായി (National Farmers’ Day)ആഘോഷിക്കുന്നത് . 1979 നും 1980 നും ഇടയിലാണ് അദ്ദേഹം പ്രധാനമന്ത്രിപദവി വഹിച്ചിരുന്നത് . 2001 ലാണ് ചൗധരി ചരൺ സിങ്ങ് ജനിച്ച ദിനമായ ഡിസംബർ 23 ദേശീയകർഷക ദിനമായി ആഘോഷിക്കാൻ സർക്കാർ തീരുമാനിച്ചത് .

കാർഷിക ദിനാചരണത്തോടനുബന്ധിച്ച് ഉപ്പേരി'കൃഷിത്തോട്ടവുമായി ഗവ.മോഡൽ എൽ പി സ്കൂൾ കൃഷിത്തോട്ടമൊരുക്കി നാടിനു മാതൃകയായി.അടുത്ത ഓണത്തിന് കുട്ടികൾക്ക് സ്കൂളിൽ നിന്നും ഉപ്പേരിയും പച്ചക്കറികളും നൽകുന്ന പദ്ധതിയ്ക്ക് ' ഉപ്പേരി ' എന്നാണ് പേര് നൽകിയിരിക്കുന്നത് . കൃഷിയുമായി ബന്ധപ്പെട്ട വൈജ്ഞാനികസമ്പത്ത് വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ലക്ഷത്തോടെ തുടങ്ങിയ കാർഷിക ഇടപെടൽ മെഴുവേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പിങ്കി ശ്രീധർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ ബിബിൻ പൊന്നൂസ് , പ്രഥമാധ്യാപിക ശ്രീമതി സീമ മാത്യു, അധ്യാപികമാരായ ബിന്ദു സക്കറിയ, ദീപ കുമാരി , ഷിംന , മോളി, ഷീല അഞ്ജു എന്നിവരും വിദ്യാർത്ഥികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1738450" എന്ന താളിൽനിന്ന് ശേഖരിച്ചത്