"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 14: വരി 14:
എന്റെ നാടിന് മഹത്തായ ചരിത്രങ്ങൾ പറയാനുണ്ട്. ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി വെങ്ങാനൂരിൽ സന്ദർശനം നടത്തിയ കഥ ചരിത്രത്തിന്റെ ഏടുകളിൽ വലിയ തലക്കെട്ടുകളിൽ എഴുതി ചേർത്തിട്ടുണ്ട്. അയ്യങ്കാളിയുടെ മഹത്കർമ്മങ്ങളെ മഹത്ത്വവൽക്കരിച്ച അദ്ദേഹം അടിച്ചമർത്തപെട്ടു കിടന്ന ഒരു ജനതയെ ഹരിയുടെ ജനങ്ങളാക്കി മാറ്റി. അയിത്തത്തെ നാട്ടിൽ നിന്നു തുടച്ചു മാറ്റാൻ അദ്ദേഹം ജനങ്ങളോടാഹ്വാനം ചെയ്തു. 1937 ജനുവരി 14 നാണ് ഗാന്ധിജി വെങ്ങാനൂരിലെത്തുന്നത്. ഗാന്ധിജിയുടെ സ്വാധീനത്താലാണ് അന്നു മുതൽ മരണം വരെ അയ്യങ്കാളി ഖദർ വസ്ത്രം ധരിക്കാൻ തുടങ്ങിയത് എന്ന് ചരിത്രം പറയുന്നു.  

'''ക്യാപ്റ്റ൯ ജെറി പ്രേംരാജിന്റ നാട്'''
'''ക്യാപ്റ്റ൯ ജെറി പ്രേംരാജിന്റ നാട്'''
 
കാർഗിൽ യുദ്ധത്തിൽ വീരചരമമടഞ്ഞ ക്യാപ്റ്റൻ ജെറി പ്രേംരാജ് ഈ നാട്ടിന്റെ സമ്മാനമാണ്. വി പി എസിൽ 1986-87 എസ് എസ് എൽ സി ബാച്ചിലാണ് അദ്ദേഹം പഠിച്ചിരുന്നത്. 

'''വെങ്ങാനൂർ- മേക്കുംകര ശ്രീനീലകേശി മുടിപ്പുര'''  

6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1738371" എന്ന താളിൽനിന്ന് ശേഖരിച്ചത്