"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 41: വരി 41:

കണ്ണശ്ശ കവികളുടെ കാലത്തിനു മുമ്പ് രചിക്ക പ്പെട്ട കാവ്യമാണ് രാമകഥാ പാട്ട്. [https://www.manoramaonline.com/travel/heritage-walk/2019/12/21/heritage-walk-kovalam.html കോവളം കവികൾ] എന്നറിയപ്പെടുന്ന അയ്യപ്പിള്ളയും അയ്യനപ്പിള്ളയും  വെങ്ങാനൂരിന്റെ സമീപപ്രദേശമായ  പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രം കോവളത്തിന്റെ സൃഷ്ടികളാണ്. കോവളം ലൈറ്റ് ഹൗസിന്റെ സമീപം 'കോവളം കവികൾ സ്മാരകം'  കാണാം. ഇന്നിത് സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴിലാണ്. ഇന്നീ സ്മാരകം പിൻ തലമുറക്കാരുടെ ഉപാസന മൂർത്തികളാണ്.

മതേത രത്ത്വത്തിന്റെ നാട്
വിവിധ മതസ്ഥരുടെ സമന്വയവും അവരുടെ സൗഹാർദ്ദവും വെങ്ങാനൂർ എന്ന ഈ നാടിനെ ഈ നാടിനെ സമ്പന്നമാക്കുന്നു. ഒരു സമയത്ത് ജാതീയമായ ഉച്ച നീചത്ത്വങ്ങൾ നിലനിന്നിരുന്നേ കേരള ഭൂമിക്ക് ഇന്ന് അഭിമാനത്തിന് വകയുണ്ട്. ശ്രീ നീലകേശി ത്രം, സി എസ് ഐ പള്ളി, വിഴിഞ്ഞം മുഹിയുദ്ദീൻ പള്ളി എന്നിവിടങ്ങളിൽ ഉത്സവങ്ങൾക്ക് ജാതിയും മതവും ബാധിക്കുുന്നേയില്ല.
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1738357" എന്ന താളിൽനിന്ന് ശേഖരിച്ചത്