Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14: വരി 14:
* '''<u>പോസിറ്റീവ് പാരന്റിംഗ്</u>'''
* '''<u>പോസിറ്റീവ് പാരന്റിംഗ്</u>'''
* '''<u>ഹാപ്പി ലേണിങ്</u>'''
* '''<u>ഹാപ്പി ലേണിങ്</u>'''
* '''ജാഗ്രതാ മതിൽ'''   സ്കൂളിലും പരിസരങ്ങളിലും പുകയിലവിരുദ്ധ വികാരം പ്രകടമാക്കാനായി എൻ.എസ്.എസ് വോളണ്ടിയേഴ്സ് സ്കൂളിന്റെ മതിലിൽ ചിത്രം വരച്ചു.വിമുക്തി പദ്ധതിയുടെ ഭാഗമായി രണ്ടു ചുവരുകളിലായിട്ടാണ് ചിത്രം വരച്ചത്.ഒന്ന് ജീവിതശൈലിരോഗവുമായി ബന്ധപ്പെട്ടതും മറ്റേത് ലഹരിവിമുക്ത ആശയവുമായി ബന്ധപ്പെട്ടതുമാണ്.  2020 നവംബർ18 മുതൽ 21 വരെ നടന്ന സ്കിൽ ഡെമൺസ്ട്രേഷൻ ട്രെയിനിംഗിൽ അലങ്കാരമത്സ്യ കൃഷിയ്ക്കായി 15000രൂപ വി.എച്ച്.എസ്.ഇയിലെ അനൂപിന് ലഭിച്ചു.സ്റ്റേറ്റ് ലെവലിൽ തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് പേരിൽ ഉൾപ്പെട്ടുവെന്നത് സ്കൂളിന് അഭിമാനകരമായി.
 
== '''ജാഗ്രതാ മതിൽ''' ==
* സ്കൂളിലും പരിസരങ്ങളിലും പുകയിലവിരുദ്ധ വികാരം പ്രകടമാക്കാനായി എൻ.എസ്.എസ് വോളണ്ടിയേഴ്സ് സ്കൂളിന്റെ മതിലിൽ ചിത്രം വരച്ചു.വിമുക്തി പദ്ധതിയുടെ ഭാഗമായി രണ്ടു ചുവരുകളിലായിട്ടാണ് ചിത്രം വരച്ചത്.ഒന്ന് ജീവിതശൈലിരോഗവുമായി ബന്ധപ്പെട്ടതും മറ്റേത് ലഹരിവിമുക്ത ആശയവുമായി ബന്ധപ്പെട്ടതുമാണ്.  2020 നവംബർ18 മുതൽ 21 വരെ നടന്ന സ്കിൽ ഡെമൺസ്ട്രേഷൻ ട്രെയിനിംഗിൽ അലങ്കാരമത്സ്യ കൃഷിയ്ക്കായി 15000രൂപ വി.എച്ച്.എസ്.ഇയിലെ അനൂപിന് ലഭിച്ചു.സ്റ്റേറ്റ് ലെവലിൽ തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് പേരിൽ ഉൾപ്പെട്ടുവെന്നത് സ്കൂളിന് അഭിമാനകരമായി.
 
== '''സ്കിൽ മാഗസിൻ''' ==
* കുട്ടികളിലെ സർഗവൈഭവം വിളിച്ചോതുന്ന ഒന്നാണ് സ്കിൽ മാഗസിൻ.ഇതിൽ കുട്ടികളുടെ സർഗവാസനകൾ കഥകളായും കവിതകളായും ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു.  '''മ്യൂസിക് ദിനം'''  മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി മ്യൂസിക് ദിനം ആചരിച്ചു.കുട്ടികളിൽ സമാധാനപൂർണമായ ജീവിതത്തിന്റെ പ്രാധാന്യം എന്താണെന്ന് മനസ്സിലാക്കി കൊടുക്കാൻ മ്യൂസിക് ദിനത്തിന് സാധിച്ചിട്ടുണ്ട്.സംഗീതത്തിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഈ പ്രോഗ്രാമിലൂടെ സാധിച്ചിട്ടുണ്ട്.  ശാരീരികമായും മാനസികമായും അവശതയിലായിരിക്കുന്ന സ്ത്രീകളെയും പെൺകുട്ടികളെയും പുനരധിവസിപ്പിക്കുന്ന സ്ഥാപനമാണ് തിരുവനന്തപുരത്തെ മഹിളാമന്ദിരം.എൻ.എസ്.എസുകാർ ഇവിടെ സന്ദർശിക്കുകയും എല്ലാവർക്കും ഓണക്കോടി നൽകികൊണ്ട് അവരോടുള്ള സ്നേഹവും പരിഗണയും കരുതലും അറിയിക്കുകയും ചെയ്തു.


= [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/വൊക്കേഷണൽ ഹയർസെക്കന്ററി/''' പ്രവ‍ർത്തനങ്ങൾ 2020-2022 '''|പ്രവ‍ർത്തനങ്ങൾ 2020-2022]] =
= [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/വൊക്കേഷണൽ ഹയർസെക്കന്ററി/''' പ്രവ‍ർത്തനങ്ങൾ 2020-2022 '''|പ്രവ‍ർത്തനങ്ങൾ 2020-2022]] =
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1738108" എന്ന താളിൽനിന്ന് ശേഖരിച്ചത്