Jump to content
സഹായം

"ഗവ.യു പി എസ് വലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28,993 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 109 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}} {{PSchoolFrame/Header}}
{{Schoolwiki award applicant}}
{{prettyurl|Govt. U P S Valavoor }} കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ വലവൂർ ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=വലവൂർ
|സ്ഥലപ്പേര്=വലവൂർ
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം 1-10=27
|പെൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=25
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=52
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപകൻ=രാജേഷ് N Y
|പ്രധാന അദ്ധ്യാപകൻ=രാജേഷ് N Y
|പി.ടി.എ. പ്രസിഡണ്ട്=റെജി M R
|പി.ടി.എ. പ്രസിഡണ്ട്=റെജി M R
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ കുഞ്ഞുമോൻ
|എം.പി.ടി.എ. പ്രസിഡണ്ട്=രെജി സുനിൽ
|സ്കൂൾ ചിത്രം=31262-1.jpg |
|സ്കൂൾ ചിത്രം=31262-1.jpg |
|size=
|size=
വരി 61: വരി 61:
}}  
}}  


== ചരിത്രം ==
{{prettyurl|Govt. U P S Valavoor }}
1917 ൽ ആരംഭിച്ച വിദ്യാലയംകോട്ടയം ജില്ലയിൽമീനച്ചിൽ താലൂക്കിൽ കരൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കരൂർ പഞ്ചായത്തിൽ പെട്ട,ഉഴവൂരിനും പാലായ്ക്കുമിടയിലുള്ള  ഒരു ചെറുപട്ടണമാണ് '''വലവൂർ'''. പാലായും ഉഴവൂരുമാണ് ഏറ്റവും സമീപ പട്ടണങ്ങൾ.രണ്ടു പട്ടണങ്ങളിൽനിന്നും വലവൂരിലേക്കു 6 KM ദൂരമേയുള്ളൂ.കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുടെ സ്ഥിരം കാമ്പസ് വലവൂരിലാണ് നിർമ്മിച്ചു കൊണ്ടിരിക്കുന്നത്.വലവൂർ മഹാദേവ ക്ഷേത്രം, സെന്റ്. മേരീസ് ചർച്ച്, ഫാത്തിമാ മാതാ ചർച്ച് എന്നിവയാണ്‌ ഇവിടുത്തെ പ്രധാന ആരാനാലയങ്ങൾ. സർക്കാർ യു.പി സ്കൂളാണ് പ്രധാന വിദ്യാലയം.കരൂർ കൃഷിഭവൻ, പോസ്റ്റോഫീസ്, എസ്.ബി.ഐ, വലവൂർ സർവീസ് സഹകരണ ബാങ്ക്, വലവൂർ ആർ.പി.എസ്, BSNL, Agricultural Co-Operative Society എന്നിവയാണ് ഇവിടെ പ്രവർത്തിക്കുന്ന മറ്റ് പ്രധാന സ്ഥാപനങ്ങൾ.മലകളാലും പാടങ്ങളാലും കുന്നുകളാലും തൊടുകളാലും പ്രകൃതി രമണീയമായ വലവൂരിന്റെ സമീപ ഗ്രാമപ്രദേശങ്ങളാണ് കുടക്കച്ചിറ,ഇടനാട്,പാലക്കാട്ടുമല എന്നിവ.നോയമ്പ് കാലത്തു വിശ്വാസികൾ മലകയറാൻ എത്തുന്ന St.Thomas Mount വലവൂരിന് വളരെ അടുത്താണ്.<gallery>
പ്രമാണം:Logo Valavoor.png
</gallery>


1916 - ൽ സ്ഥലത്തെ പുരോഗമന ചിന്താഗതിക്കാർ ഒത്തു ചേരുകയും അതുവരെ നിലനിന്നിരുന്ന ആശാൻ കളരിയിൽ നിന്ന് വ്യത്യസ്തമായ സ്കൂൾ ആരംഭിക്കണമെന്ന് ആഗ്രഹിക്കുകയും പ്രവർത്തനത്തിനായി ഒരു കമ്മറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു. കമ്മറ്റി കുഴിപ്പള്ളിൽ ഗോവിന്ദൻ നായർ കൺവീനറായും പാറക്കൽ സ്കറിയ, പുതുവേലിൽ മാണി, കീരംപനാൽ  ഔസേപ്പ്, പാണൂക്കുന്നേൽ ഔസേപ്പ് എന്നിവർ ഉൾപ്പെട്ട ഒരു കമ്മറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തു. ഔസേപ്പ് ആലുങ്കൽ ദാനമായി നൽകിയ സ്ഥലത്തു 1916-ൽ ഒന്നുമുതൽ മൂന്നു വരെ ക്ലാസ്സോടു കൂടിയ സ്കൂൾ ആരംഭിച്ചു. 1917-ൽ ഇതൊരു പൂർണ Gov. L P സ്കൂളായി ഉയർന്നു.


'''UP SCHOOL'''
== ചരിത്രം ==
1917 ൽ ആരംഭിച്ച ഈ വിദ്യാലയംകോട്ടയം ജില്ലയിൽമീനച്ചിൽ താലൂക്കിൽ കരൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. വലവൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''വലവൂർ ഗവൺമെന്റ് സ്കൂൾ ''.''''' ''വലവൂർസ്കൂൾ'<nowiki/>'' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1917-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..


1981-ൽ ഇതൊരു U P  സ്കൂളായി ഉയർത്തി. സ്കൂൾ നിർമാണത്തിനും ആവശ്യമായ സ്ഥലം വാങ്ങുന്നതിനുമായി ഒരു കമ്മറ്റിയെ തെരഞ്ഞെടുത്തു. P A ജോസഫ് പാണൂകുന്നേൽ ജനറൽ കൺവീനറായും K J ഫിലിപ്പ് കുഴികുളം,P K  കേശവൻ ചേളമറ്റത്തിൽ എന്നിവർ ജോയിന്റ് കൺവീനർമാരായും K J സഖറിയാസ് കക്കാട്ടിൽ,M K  നാരായണൻ നായർ കുറ്റിപ്ലാക്കീൽ, K S വർക്കി കുളപ്പുറത്ത്, V N  വർഗീസ് വെള്ളക്കുന്നേൽ,K O  ജോസഫ് ഐക്കര, K S വർക്കി അരീപ്ലാക്കൽ, K K ജോസഫ് കോയികാട്ടിൽ, M J വർഗീസ് മുണ്ടത്താനത്ത്, C J ജോസഫ് ചെമ്പനാനിക്കൽ,K S ജോസഫ് കുഴികുളത്തിൽ, M J തോമസ് മുണ്ടത്താനത്ത്, P J മാത്യു ഒഴുകേചാലിൽ എന്നിവർ ഉൾപ്പെട്ട ഒരു കമ്മറ്റിയെ തെരഞ്ഞെടുത്തു.  
1916 - ൽ സ്ഥലത്തെ പുരോഗമന ചിന്താഗതിക്കാർ ഒത്തു ചേരുകയും അതുവരെ നിലനിന്നിരുന്ന ആശാൻ കളരിയിൽ നിന്ന് വ്യത്യസ്തമായ സ്കൂൾ ആരംഭിക്കണമെന്ന് ആഗ്രഹിക്കുകയും പ്രവർത്തനത്തിനായി ഒരു കമ്മറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു. കമ്മറ്റി കുഴിപ്പള്ളിൽ ഗോവിന്ദൻ നായർ കൺവീനറായും പാറക്കൽ സ്കറിയ, പുതുവേലിൽ മാണി, കീരംപനാൽ  ഔസേപ്പ്, പാണൂക്കുന്നേൽ ഔസേപ്പ് എന്നിവർ ഉൾപ്പെട്ട ഒരു കമ്മറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തു. ഔസേപ്പ് ആലുങ്കൽ ദാനമായി നൽകിയ സ്ഥലത്തു 1916-ൽ ഒന്നുമുതൽ മൂന്നു വരെ ക്ലാസ്സോടു കൂടിയ സ്കൂൾ ആരംഭിച്ചു. 1917-ൽ ഇതൊരു പൂർണ Gov. L P സ്കൂളായി ഉയർന്നു. [[ഗവ.യു പി എസ് വലവൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
 
  '''മുറ്റത്തെ നാട്ടുമാവ്'''  
 
     ഈ വിദ്യാലയത്തിനൊരു ഐശ്വര്യമായി പടർന്നു പന്തലിച്ചു നിൽക്കുകയാണ് വിദ്യാലയ മുറ്റത്തെ  നാട്ടുമാവ്. നൂറിലേറെ വയസ്സുള്ള ഈ മാവിന് സ്കൂളിന്റെ അത്രയും പ്രായമുണ്ടെന്നു കരുതുന്നു. <gallery>
പ്രമാണം:31262മുറ്റത്തെ നാട്ടുമാവ്.jpg
</gallery>       ഈ മുത്തശ്ശി മാവിന് എന്തെല്ലാം കഥകൾ പറയാനുണ്ടാവും? മാങ്കനി പെറുക്കാൻ ഓടിയണയുന്ന പ്രായവ്യത്യാസമില്ലാത്ത പല തലമുറകൾ...... മാമ്പഴം വീഴുന്നിടത്തേ കളിക്കൂട്ടുകാർ ഉണ്ടാവൂ.മൂക്കുന്നതിനു മുമ്പേ എറിഞ്ഞിട്ട മാങ്ങകൾ കല്ലിലെറിഞ്ഞു പൊട്ടിച്ചതും ... പൊളിച്ചു ഉപ്പും മുളകും ചേർത്ത് കഴിച്ചതും.....മുമ്പില്ലാത്തവിധം അതിന്റെ മണവും സ്വാദും ആസ്വദിച്ചതും.....ഒക്കെ ഇന്നലത്തേതുപോലെ ആ ഓർമ്മകൾ കുപ്പിവളപ്പൊട്ടുകളായി ഈ മാഞ്ചുവട്ടിൽ ഇന്നും ചിതറിക്കിടക്കുന്നുണ്ട്....
 
      ഓരോ വലവൂരുകാരന്റെയും മനസ്സിൽ  ഗൃഹാതുരത്വവും മധുരവും നിറയ്ക്കുന്ന ഈ മാഞ്ചോട്ടിൽ ഒത്തുകൂടാൻ പൂർവ വിദ്യാർഥികൾ ആലോചന തുടങ്ങിക്കഴിഞ്ഞു.  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വിദ്യാലയം മികവുറ്റതാവണമെങ്കിൽ അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ മികവുറ്റതാവണം .നിലവിലുള്ള കെട്ടിടം കാലപ്പഴക്കം ചെന്നതാണെങ്കിലും ഉള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തി കൊണ്ട് പോകുന്നു .എല്ലാ ക്‌ളാസ് മുറികളും ടൈൽ ഇട്ടതാണ്  .കുടിവെള്ളം, ഡൈനിങ്ങ് ഹാൾ,ഉച്ചഭക്ഷണവിതരണം, കളിസ്ഥലം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട് .
വിദ്യാലയം മികവുറ്റതാവണമെങ്കിൽ അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ മികവുറ്റതാവണം .നിലവിലുള്ള കെട്ടിടം കാലപ്പഴക്കം ചെന്നതാണെങ്കിലും ഉള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തി കൊണ്ട് പോകുന്നു .എല്ലാ ക്‌ളാസ് മുറികളും ടൈൽ ഇട്ടതാണ്  .കുടിവെള്ളം, ഡൈനിങ്ങ് ഹാൾ,ഉച്ചഭക്ഷണവിതരണം, കളിസ്ഥലം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട് .


LP ,UP  വിഭാഗങ്ങളിലായി രണ്ടു കെട്ടിടങ്ങളും വിശാലമായ ഒരു ഗ്രൗണ്ടും ഉൾക്കൊള്ളുന്ന ഏകദേശം ഒന്നേമുക്കാൽ ഏക്കർ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. വോളിബോൾ , ക്രിക്കറ്റ്, ഫുട്‌ബോൾ തുടങ്ങി എല്ലാ  വിധ കായിക വിനോദങ്ങൾക്കും ഈ സ്കൂൾ ഗ്രൗണ്ട് ഉപയോഗിക്കുന്നു.
LP ,UP  വിഭാഗങ്ങളിലായി രണ്ടു കെട്ടിടങ്ങളും വിശാലമായ ഒരു ഗ്രൗണ്ടും ഉൾക്കൊള്ളുന്ന ഏകദേശം ഒന്നേമുക്കാൽ ഏക്കർ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. വോളിബോൾ , ക്രിക്കറ്റ്, ഫുട്‌ബോൾ തുടങ്ങി എല്ലാ  വിധ കായിക വിനോദങ്ങൾക്കും ഈ സ്കൂൾ ഗ്രൗണ്ട് ഉപയോഗിക്കുന്നു . [[ഗവ.യു പി എസ് വലവൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


വിവിധ രംഗങ്ങളിൽ വളരെ മികവ് പുലർത്തുന്ന ഈ സ്കൂളിൽ പരിമിതമായ സൗകര്യങ്ങൾക്കിടയിലും കുട്ടികൾക്ക് ആവശ്യമായ കമ്പ്യൂട്ടർ സൗകര്യങ്ങൾ, ലാബുകൾ, കലാ കായിക പരിശീലനം, എന്നിങ്ങനെ പലവിധ പ്രവർത്തനങ്ങളും നടന്നു വരുന്നു.കരൂർ ഗ്രാമ പഞ്ചായത്തിന്റെ ഫണ്ടോടുകൂടി പ്രഭാത ഭക്ഷണം, സ്കൂൾ ഉച്ചഭക്ഷണ പരിപാടി എന്നിവ പോഷക സമൃദ്ധമായി നൽകിവരുന്നു. കുട്ടികൾക്ക് യാത്രാ സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.
     വലവൂർ ലൈബ്രറി, കരൂർ കൃഷി ഭവൻ, മൃഗാശുപത്രി,പോസ്റ്റ് ഓഫീസ് , വലവൂർ മഹാദേവ ക്ഷേത്രം , വലവൂർ സെയ്ന്റ് മേരിസ് ചർച് , കരൂർ PHC,BSNL , വലവൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ഇടനാട് സർവീസ് സഹകരണ ബാങ്ക്, SBI, IIIT (Tripple I  T ) .... ഇങ്ങനെയുള്ള പൊതു സ്ഥാപനങ്ങൾ ഈ സ്കൂളിന്റെ സമീപത്തുണ്ട്.
     പൊതു പരിപാടികൾക്കു വേണ്ടി ഒരു OPEN STAGE സ്കൂളിന് മുന്പിലുണ്ട്. ജൈവ കൃഷി സംസ്കാരം പുതു തലമുറയിൽ വളർത്തിയെടുക്കാൻ അതി വിശാലമായ ഒരു കൃഷിയിടവും ഒരുക്കിയിട്ടുണ്ട്.
 
'''<big>അധ്യാപകർ</big>'''
'''<big>അധ്യാപകർ</big>'''


വരി 99: വരി 87:
# Smt. Jolsini K R
# Smt. Jolsini K R
# Sri.  Sebin Sebastian
# Sri.  Sebin Sebastian
# Smt. Ashitha
# Smt. Sreedevi K R
# Smt. Rexy (Pre-primary Teacher)


'''<big>അനധ്യാപകർ</big>'''  
'''<big>അനധ്യാപകർ</big>'''  


# Smt. Gayathri Krishnan
# Sri. Rahul R
# Smt. Santhamma (Cook)


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 109: വരി 99:
[[പ്രമാണം:Kerala Kaumudi 27-02-2022.jpg|ലഘുചിത്രം]]
[[പ്രമാണം:Kerala Kaumudi 27-02-2022.jpg|ലഘുചിത്രം]]
[[പ്രമാണം:News paper 1.jpg|ലഘുചിത്രം|വിളവെടുപ്പ് രാമപുരം AEO, Sri. K. K.ജോസഫ് ഉത്‌ഘാടനം ചെയ്യുന്നു]]
[[പ്രമാണം:News paper 1.jpg|ലഘുചിത്രം|വിളവെടുപ്പ് രാമപുരം AEO, Sri. K. K.ജോസഫ് ഉത്‌ഘാടനം ചെയ്യുന്നു]]
'''ജൈവ കൃഷി''' - ജൈവ കൃഷിക്ക് വൻ പ്രാധാന്യം എന്നും ഈ സ്കൂളിലെ അധ്യാപകരും PTA യും കുട്ടികളും നൽകിവരുന്നു. വാഴ, കപ്പ, പയർ തുടങ്ങിയവ എക്കാലത്തും ഇവിടെ കൃഷി ചെയ്തിരുന്നു. വറ്റാത്ത കിണർ ഇവിടുത്തെ ഒരനുഗ്രഹമാണ്.


          2021 December 10 നു Karoor Agriculture Officer Smt.Nimishaയുമായി School Garden പദ്ധതിയെപ്പറ്റി സംസാരിച്ചത് പുതിയൊരു വഴിത്തിരിവായി. December 15 ന് ളാലം BDO  സ്കൂൾ സന്ദർശിക്കുകയും കൃഷി ചെയ്യാവുന്നവിധം ഭൂമി ഒരുക്കിത്തരാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു.അങ്ങനെ വിവിധ agencyകളുടെ സംയുക്ത പ്രവർത്തന ഫലമായി  2022  JANUARY 20ന് കരൂർ ഗ്രാമപ്പഞ്ചായത്തിന്റേയും കൃഷി വകുപ്പിന്റെയും PTA യുടെയും സംയുക്ത ആഭിമുഖ്യത്തിൽ  <nowiki>''</nowiki>പച്ചക്കറി വികസന പദ്ധതി<nowiki>''</nowiki> കരൂർ പഞ്ചായത്ത് Vice. പ്രസിഡണ്ട് ശ്രീമതി. സീന ജോൺ ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ in - charge അനസിയ രാമൻ , Karoor Agricultural Officer Smt.Nimisha, Karoor panchayat AE Sri.Bibin K Pulikunnel, Headmaster Sri. Rajesh N Y,PTA President Reji M R,Senior Assistant  Smt.Priya Celine എന്നിവർ സംസാരിച്ചു.വെണ്ട,വഴുതന,മുളക്,ചീര,കൊത്തമര, പയർ,ബീൻസ്,മത്തൻ,കുമ്പളം,വെള്ളരി,പാവൽ,പടവലം,കുറ്റിപ്പയർ,ചുരയ്ക്ക, ചേന,ചേമ്പ്,മുരിങ്ങ,കാച്ചിൽ,വാഴ,കപ്പ ..... എന്നിവയാണ് നട്ടത്. ഇവയുടെ പരിപാലനം അധ്യാപകർ നടത്തി വരുന്നു.
 
<gallery>
=== ജൈവകൃഷി ===
ജൈവ കൃഷിക്ക് വൻ പ്രാധാന്യം എന്നും ഈ സ്കൂളിലെ അധ്യാപകരും PTA യും കുട്ടികളും നൽകിവരുന്നു. വാഴ, കപ്പ, പയർ തുടങ്ങിയവ എക്കാലത്തും ഇവിടെ കൃഷി ചെയ്തിരുന്നു. വറ്റാത്ത കിണർ ഇവിടുത്തെ ഒരനുഗ്രഹമാണ്.2021 ഡിസംബർ 10 നു കരൂർ അഗ്രികൾചറൽ ഓഫീസർ ശ്രീമതി നിമിഷ അഗസ്റ്റിൻ  സ്കൂൾ ഗാർഡൻ പദ്ധതിയെപ്പറ്റി അധ്യാപകരോട് സംസാരിച്ചത് പുതിയൊരു വഴിത്തിരിവായി. ഡിസംബർ 15 ന് ളാലം BDO  സ്കൂൾ സന്ദർശിക്കുകയും കൃഷി ചെയ്യാവുന്നവിധം ഭൂമി ഒരുക്കിത്തരാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു.അങ്ങനെ വിവിധ ഏജൻസികളുടെ സംയുക്ത പ്രവർത്തന ഫലമായി  2022  ജനുവരി 20ന് കരൂർ ഗ്രാമപ്പഞ്ചായത്തിന്റേയും കൃഷി വകുപ്പിന്റെയും PTA യുടെയും സംയുക്ത ആഭിമുഖ്യത്തിൽ  പച്ചക്കറി വികസന പദ്ധതി കരൂർ പഞ്ചായത്ത് വൈസ് . പ്രസിഡണ്ട് ശ്രീമതി. സീന ജോൺ ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇൻ ചാർജ് അനസിയ രാമൻ , കരൂർ അഗ്രികൾചറൽ ഓഫീസർ ശ്രീമതി നിമിഷ അഗസ്റ്റിൻ, കരൂർ പഞ്ചായത്ത് എ ഇ ശ്രീ.ബിബിൻ പുലിക്കുന്നേൽ , ഹെഡ്മാസ്റ്റർ ശ്രീ രാജേഷ് എൻ വൈ, പി ടി എ പ്രസിഡന്റ് ശ്രീ റെജി എം ആർ ,സീനിയർ അസിസ്റ്റന്റ് ശ്രീമതി പ്രിയ സെലിൻ തോമസ് എന്നിവർ പങ്കെടുത്തു. വെണ്ട,വഴുതന,മുളക്,ചീര,കൊത്തമര,പയർ,ബീൻസ്,മത്തൻ,കുമ്പളം,വെള്ളരി,പാവൽ,പടവലം,കുറ്റിപ്പയർ,ചുരയ്ക്ക, ചേന,ചേമ്പ്,മുരിങ്ങ,കാച്ചിൽ,വാഴ,കപ്പ എന്നിവയാണ് നട്ടത്. ഇവയുടെ പരിപാലനം അധ്യാപകർ നടത്തി വരുന്നു. [[ഗവ.യു പി എസ് വലവൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] <gallery>
പ്രമാണം:തരിശ് ഭൂമി കൃഷിയോഗ്യമാക്കാൻ BDO,AE,JBDO എന്നിവർ അടങ്ങുന്ന സംഘം സന്ദർശിക്കുന്നു.2.jpg|alt=തരിശ് ഭൂമി കൃഷിയോഗ്യമാക്കാൻ BDO,AE,JBDO എന്നിവർ അടങ്ങുന്ന സംഘം സന്ദർശിക്കുന്നു
പ്രമാണം:തരിശ് ഭൂമി കൃഷിയോഗ്യമാക്കാൻ BDO,AE,JBDO എന്നിവർ അടങ്ങുന്ന സംഘം സന്ദർശിക്കുന്നു.2.jpg|alt=തരിശ് ഭൂമി കൃഷിയോഗ്യമാക്കാൻ BDO,AE,JBDO എന്നിവർ അടങ്ങുന്ന സംഘം സന്ദർശിക്കുന്നു
പ്രമാണം:IMG20220106111340.jpg
പ്രമാണം:IMG20220106111340.jpg
പ്രമാണം:IMG-20220120-WA0119.jpg
പ്രമാണം:IMG-20220120-WA0119.jpg
പ്രമാണം:Vegitable 1.jpg
</gallery><gallery>
</gallery><gallery>
പ്രമാണം:31262-2.jpg
പ്രമാണം:31262-2.jpg
വരി 131: വരി 122:
പ്രമാണം:കൃഷിഭൂമി ഒരുക്കുന്നു - 1.jpg
പ്രമാണം:കൃഷിഭൂമി ഒരുക്കുന്നു - 1.jpg
പ്രമാണം:IMG-20220119-WA0083.jpg
പ്രമാണം:IMG-20220119-WA0083.jpg
</gallery>'''വിളവെടുപ്പും വിതരണവും'''  
പ്രമാണം:16.03.2022.jpg|ഇന്നത്തെ വിളവെടുപ്പ് (16.03.2022)
</gallery>
 
== ക്ലബ് പ്രവർത്തനങ്ങൾ ==
 
=== '''ഗണിതശാസ്ത്രക്ലബ്''' ===
Headmaster Rajesh N Yയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്നു.ഉപജില്ല ഗണിതമേളയിൽ ഒന്നാം സ്ഥാനം,ന്യു മാത് സ് ഒന്നാം സ്ഥാനം എന്നിവ നേടാനായി ശില്പശാലകളും മത്സരങ്ങളും നടത്തി വരുന്നു
 
=== '''<big>ശാസ്ത്രക്ലബ്</big>''' ===
 
പ്രിയ ടീച്ചറിന്റെ നേതൃത്വത്തിൽ Science Club പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു.അമ്പരപ്പിക്കുന്ന ശാസ്ത്രകൗതകങ്ങളിലൂടെയുള്ള പ്രയാണം എന്നും കുട്ടികളിൽ താല്പര്യമുണർത്തുന്നതാണ്. ചുറ്റും കാണുന്ന എന്തിലും ശാസ്ത്രമുണ്ടെന്ന തിരിച്ചറിവിലേക്ക് അവരെ എത്തിക്കുന്നതിന് സയൻസ് ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു.  ചിന്തകളിൽ നിന്നും ചിന്തകളിലേക്കുള്ള പ്രയാണവും അതില്നിന്നുംഉരുത്തിരിയുന്ന പരീക്ഷണ നിരീക്ഷണങ്ങളും അതിന്റെ ഫലസമാപ്തിയും കുട്ടികളിലെ ശാസ്ത്രജ്ഞനെ ഉണർത്തുന്ന ക്ലാസ് റൂം ആക്ടിവിറ്റികൾ സയൻസ് ക്ലബ്ബിന്റെ പ്രത്യേകതയാണ്.പാഠഭാഗത്തിലെ  പരീക്ഷണനിരീക്ഷണങ്ങൾക്ക്  ആവശ്യമായ എല്ലാ  രാസവസ്തുക്കളും ശാസ്ത്രോപകരണങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ശാസ്ത്രപുസ്തകത്തിലെ എല്ലാ പരീക്ഷണങ്ങളും ലാബിൽ വെച്ച് ചെയ്യുന്നു.<gallery>
പ്രമാണം:Iodine test.jpg|'''Iodine test in salt and salt powder'''
പ്രമാണം:Image on wall.jpg|'''Image of an object fall on the wall'''
പ്രമാണം:Science Club 7.jpg|'''Electrical energy converted into mechanical energy'''
പ്രമാണം:Science Club 5.jpg|Hand lense experiment
പ്രമാണം:Science Club 6.jpg|magnetic field experiment
പ്രമാണം:Science Club 3.jpg|flowing fog
പ്രമാണം:Science Club 4.jpg|In the lab
പ്രമാണം:Sc 1.jpg
</gallery>


February 24 ന് ആദ്യ ഘട്ട വിളവെടുപ്പ് നടന്നു. Ramapuram AEO  Sri.Joseph K K വിളവെടുപ്പ് ഉദ്‌ഘാടനം ചെയ്തു.Agriculture Officer Smt. Nimisha,  PTA President Reji M R എന്നിവർ സന്നിഹിതരായിരുന്നു.വിളവെടുത്ത ചീര,വെണ്ടയ്ക്ക എന്നിവ അന്നത്തെ ഉച്ചയൂണിന് തോരൻ വച്ചു വിളമ്പി. തുടർന്നുള്ള ദിവസങ്ങളിൽ '''വിളവെടുക്കുന്ന പച്ചക്കറികൾ കുട്ടികളുടെ വീടുകളിലേക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ കൊടുത്തു വിട്ടു തുടങ്ങി'''.<gallery>
=== ഹിന്ദി ക്ലബ് ===
 
ധാരാളം പ്രവർത്തനങ്ങൾ ഹിന്ദി ക്ലബ്ബിൽ നടന്നു വരുന്നു. സുരീലി ഹിന്ദി പ്രോഗ്രാമിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നിത്യേന നടത്തുന്നുണ്ട്.ലേഖനങ്ങൾ,കവിതകൾ, പോസ്റ്ററുകൾ,ചിത്രരചനകൾ, ഹിന്ദി പ്രസംഗങ്ങൾ, പാട്ടുകൾ ..... തുടങ്ങി ഒട്ടേറെ പ്രവർത്തങ്ങൾ ഇതിന്റെ ഭാഗമായി നടക്കുന്നു.<gallery>
പ്രമാണം:Aryananda O S - STD VI.jpg|ARYANANDA O S,STD VI
പ്രമാണം:Gowrilekshmi E Sudheer STD VII.jpg| GOWRILEKSHMI E SUDHEER,STD VII
പ്രമാണം:Alan Baiju STD-V.jpg| ALEN BAIJU,STD V
പ്രമാണം:Neha Madhu- STD VI.jpg| NEHA MADHU , STD VI
പ്രമാണം:Nandana P S - STD.VI.jpg| NANDANA P S, STD VI
പ്രമാണം:Aravind Ashok Std.VI.jpg| ഹിന്ദി പ്രവർത്തനങ്ങൾ
</gallery>
</gallery>


===ക്ലബ് പ്രവർത്തനങ്ങൾ===
===  സാമൂഹ്യശാസ്ത്രക്ലബ് & പരിസ്ഥിതി ക്ലബ്ബ് ===
[[പ്രമാണം:Screenshot 2022-03-10-14-43-34-0.jpg|ലഘുചിത്രം]]
അദ്ധ്യാപികയായ Shany Mathewൻറെ മേൽനോട്ടത്തിൽ 52കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
  '''ശാസ്ത്രക്ലബ്,English Club''' എന്നിവ  Priya Celine Thomasൻറെ മേൽനോട്ടത്തിൽ 52കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
'''<big>അമ്പരപ്പിക്കുന്ന ശാസ്ത്രപഥങ്ങളിലൂടെ.....</big>'''
[[പ്രമാണം:Science Club 1.jpg|ലഘുചിത്രം|'''Little Scientist''']]
'''ശാസ്ത്ര ക്ലബ്ബിൽ''' വിദ്യാർഥികളെല്ലാം അതീവ താല്പര്യത്തോടെയാണ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്.എന്നും എപ്പോഴും കൗതകവും അമ്പരപ്പും ഉണർത്തുന്ന പരീക്ഷണ നിരീക്ഷണങ്ങൾ അവരെ ശാസ്ത്രത്തോട് കൂടുതൽ അടുപ്പിക്കുന്നു.എല്ലാ ക്ലാസ്സിലും അതാതു ടീച്ചർമാർ കാണിക്കുന്ന പരീക്ഷണങ്ങൾ സ്വയം ചെയ്യാൻ കുട്ടികൾക്ക് വളരെ ഉത്സാഹമാണ്. പാഠ്യബന്ധിതമായ experiments പാഠാനുബന്ധിതമായി അദ്ധ്യാപകർ നൽകിവരുന്നു.  


 
'''യുദ്ധ വിരുദ്ധ പ്രതിജ്ഞയും റാലിയും'''
  '''ഗണിതശാസ്ത്രക്ലബ് -''' Headmaster Rajesh N Yയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്നു.


\
February 25. ഉക്രയിൻ - റഷ്യ യുദ്ധം തുടങ്ങിയിട്ട് ഇന്ന് രണ്ടു നാൾ പിന്നിട്ടിരിക്കുന്നു.കുഞ്ഞു മനസ്സുകളിൽ യുദ്ധ വാർത്ത അസ്വസ്ഥതകൾ വർധിപ്പിച്ചുകൊണ്ടിരുന്നു.യുദ്ധവിരുദ്ധ വികാരം അവരിൽ പ്രതിഷേധ ജ്വാല ഉയർത്തി.<nowiki>''</nowiki>ഇനിയൊരു യുദ്ധം വേണ്ടേ,വേണ്ട..<nowiki>''</nowiki> , <nowiki>''</nowiki>STOP WAR, STOP WAR...<nowiki>''</nowiki>, <nowiki>''</nowiki>സമാധാനം പുലരട്ടെ..<nowiki>''</nowiki> തുടങ്ങിയ മുദ്രാവാക്യങ്ങളുമായി കുട്ടികൾ വിദ്യാലയ അങ്കണത്തിലിറങ്ങി.പിന്തുണയേകിയ അധ്യാപകരുടെ സാന്നിധ്യത്തിൽ  നേഹ എന്ന കൊച്ചു പെൺകുട്ടി ചൊല്ലി കൊടുത്ത യുദ്ധവിരുദ്ധ  പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റു  ചൊല്ലി.തുടർന്ന് നടന്ന റാലിയിൽ <nowiki>''</nowiki>NO WAR ,STOP WAR ...<nowiki>''</nowiki> എന്ന പൊതു വികാരം ഉൾക്കൊണ്ട മുദ്രാവാക്യങ്ങൾ ഉയർന്നു.
[[പ്രമാണം:Pledge Against War.jpg|ലഘുചിത്രം|യുദ്ധവിരുദ്ധ പ്രതിജ്ഞ നേഹ എന്ന പെൺകുട്ടി ചൊല്ലി കൊടുക്കുന്നു]]


കേരളത്തിൽ ആദ്യമായി യുദ്ധവിരുദ്ധ റാലിയും പ്രതിഷേധവും നടത്തിയത് Govt.UPS Valavoorലെ വിദ്യാർഥികളാണ്.
'''പുട്ടിൻ അങ്കിളേ, ഈ യുദ്ധം ഒന്ന് നിർത്തുമോ.. Please .......'''
റാലികൊണ്ടും പ്രതിജ്ഞ കൊണ്ടും പ്രതിഷേധം അവസാനിച്ചില്ല.... Russian President Vladimir Putinന് യുദ്ധം ഉടൻ നിറുത്തണമെന്നും അവിടുള്ള ഞങ്ങളെപ്പോലുള്ള കുട്ടികളുടെ സന്തോഷവും സമാധാനവും ഇല്ലാതാക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് Valavoor Govt. UP School ലെ കുട്ടികൾ February 28 നു Air Mail ആയി കത്തയച്ചു.മലയാളത്തിലുള്ള കുട്ടികളുടെ എഴുത്തുകൾ ക്രോഡീകരിച്ച ഹെഡ്മാസ്റ്റർ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയാണ് കത്തയച്ചത്.<gallery>
പ്രമാണം:Letter to Vladimir Puttin.jpg
പ്രമാണം:Screenshot 2022-03-10-14-25-00-8.jpg
പ്രമാണം:Pledge Against War.jpg
പ്രമാണം:യുദ്ധവിരുദ്ധപ്രകടനം 1.jpg
പ്രമാണം:Letter to Puttin 2.jpg
പ്രമാണം:Science Club 2.jpg
</gallery>
<sub>'''പരിസ്ഥിതി പ്രവർത്തനങ്ങൾ'''</sub>
* 2022 ജൂൺ 5 പരിസ്ഥിതി ദിനത്തിന് വിതരണം ചെയ്യുന്നതിനുള്ള വൃക്ഷത്തൈ ഉല്പാദന പ്രവർത്തികൾ ഇപ്പോൾ സ്കൂൾ കോമ്പൗണ്ടിൽ നടന്നു വരുന്നു. ബ്ലോക്ക് പഞ്ചായത്താണ് ഇതിനു മുൻകൈ എടുക്കുന്നത്.  
* പരിസ്ഥിതി പഠനയാത്ര.
* വിഷരഹിത ഭക്ഷണം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ വിഷരഹിത പച്ചക്കറി ഉത്പാദിപ്പിച്ചു കുട്ടികൾക്ക് വീടുകളിലേക്ക് കൊടുത്തു വിടുന്നു..
* പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്,മറ്റു ശില്പശാലകൾ നടത്തി വരുന്നു.
=== സാഹിത്യ ക്ലബ്    ===
കുട്ടികളിലെ സാഹിത്യാഭിരുചി വളർത്തുകയും നല്ല മലയാളം ഒരു ശീലമാക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് സാഹിത്യ ക്ലബ് പ്രവർത്തിക്കുന്നത്. കഥാരചന, കവിതാരചന,ഭാവോദ്ദീപകമായി കഥപറച്ചിൽ, ഈണത്തിലും താളത്തിലും കവിതാലാപനം,ഉച്ചാരണ ശുദ്ധി ..... എന്നിവയെല്ലാം ഇവിടെ ശ്രദ്ധാപൂർവം ക്രമീകരിക്കുന്നു.2025 ആകുമ്പോഴേക്കും കൊച്ചു സാഹിത്യകാരന്മാരെ മലയാള സാഹിത്യനഭസ്സിലേക്കു ഉദിച്ചുയർത്തുന്ന ഒരു പരിശീലന പദ്ധതി തയ്യാറാക്കി നടപ്പിലാക്കി വരുന്നു.
=== ജി കെ  ക്ലബ് ===
എല്ലാ അധ്യാപകരും സംയുക്തമായി പ്രവർത്തനത്തിൽ ഏർപ്പെടുന്ന ക്ലബ്ബാണ് GK club. 2022 ജനുവരി ഒന്നാം തീയതി മുതൽ അവധി ദിനങ്ങൾ ഉൾപ്പെടെ എല്ലാ ദിവസവും 20 പൊതുവിജ്ഞാന  ചോദ്യങ്ങളും അവയുടെ ഉത്തരവും .നൽകിവരുന്നു. സാഹിത്യം,കല,ഗണിതം,ഇംഗ്ലീഷ്, സമകാലീന സംഭവങ്ങൾ ... തുടങ്ങി എല്ലാ മേഖലയും ദിവസവും ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.തലേ മാസം നൽകിയ ചോദ്യോത്തരങ്ങളിൽ നിന്നുമുള്ള quiz എല്ലാ മാസവും ആദ്യ പ്രവർത്തി ദിനത്തിൽ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ  നൽകുകയും ചെയ്യുന്നു.<gallery>
പ്രമാണം:Quiz winners February2022 .png|'''Februaryയിൽ നൽകിയ ചോദ്യോത്തരങ്ങളിൽ നിന്നും ഫെബ്രുവരി ഒന്നാം തീയതി  നടത്തിയ quizൽ വിജയികളായവർ'''
പ്രമാണം:GK quiz winners -January 2022.jpg|'''ജനുവരിയിൽ daily നൽകിയ ചോദ്യോത്തരങ്ങളിൽ നിന്നും ഫെബ്രുവരി ഒന്നാം തീയതി  നടത്തിയ quizൽ വിജയികളായവർ''' 
</gallery>
=== ഹെൽത്ത്ക്ലബ് ===
അദ്ധ്യാപികയായ Roshiniയുടെ മേൽനോട്ടത്തിൽ 52കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
=== ഐടി ലാബ് ===
മൂന്നു ലാപ്ടോപ്പുകളും ഒരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറും രണ്ട് പ്രോജക്ടറും സ്കൂളിൽ ഉണ്ട്.കുട്ടികൾക്ക് ഐ .സി .ടി. ഉപയോഗപ്പെടുത്തി പാഠഭാഗങ്ങൾ ലളിതമായും കൃത്യമായും നൽകുന്നു.കൂടാതെ കമ്പ്യൂട്ടർ പരിശീലനവും നൽകി വരുന്നു.[[ഗവ.യു പി എസ് വലവൂർ/ക്ലബ്ബുകൾ|കൂടുതൽ വായിക്കാം]]
=== കലാ - കായികം  ===
അദ്ധ്യാപികയായ Ambika Kയുടെ മേൽനോട്ടത്തിൽ 52കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.കുട്ടികൾക്ക് കളിക്കുവാനായി വിശാലമായ ഒരു കളിസ്‌ഥലം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. വോളിബോൾ , ക്രിക്കറ്റ്, ഫുട്‌ബോൾ, ബാഡ്മിന്റൺ തുടങ്ങി എല്ലാ  വിധ കായിക വിനോദങ്ങൾക്കും ഈ സ്കൂൾ ഗ്രൗണ്ട് ഉപയോഗിക്കുന്നു . കൂടാതെ കുട്ടികൾ  വിവിധ കളികളിൽ ഏർപ്പെടുന്നു. കുട്ടികളെ കായികമത്സരങ്ങൾക്കായി  തയ്യാറാക്കാൻ ഗ്രൗണ്ട് പ്രയോജനപ്പെടുന്നു.<gallery>
പ്രമാണം:Play Ground of GUPS Valavoor.jpg|Play Ground of GUPS Valavoor
</gallery>
== '''LSS-USS''' ==
ശനിയാഴ്ച്ചകളിലും പ്രവൃത്തി ദിവസങ്ങളിൽ അവസാനത്തെ പീരിയഡും കോച്ചിംഗ് നടക്കുന്നു. 2019-'20 ലെ  LSS പരീക്ഷയിൽ 4  കുട്ടികൾ (ആര്യനന്ദ O S, അനിരുദ്ധ് K , അഭിഷേക് ഷാജി,നേഹ മധു)  വിജയിച്ചു.2020-'21 ലെ  LSS പരീക്ഷയിൽ ദേവരുദ്ര് V, LSS നേടി.2022-23 ലെ  LSS പരീക്ഷയിൽ    LSS നേടി.[[ഗവ.യു പി എസ് വലവൂർ/അംഗീകാരങ്ങൾ|.കൂടുതൽ വായിക്കാം]]<gallery>
പ്രമാണം:2020-'21 LSS Winner.png|'''2020-'21 ലെ LSS നേടിയ ദേവരുദ്ര് V'''
</gallery>
== '''KG വിഭാഗം''' ==
* വർഷാവർഷം കളറിംഗിൽ ട്രെയിനിംഗ്
* KG രക്ഷിതാക്കൾക്ക് പ്രത്യേകം ബോധവൽക്കരണ മോട്ടിവേഷൻ ക്ലാസുകൾ
* മനസികോല്ലാസത്തിനു Kid Park
   
   
  <big>'''സാമൂഹ്യശാസ്ത്രക്ലബ് & പരിസ്ഥിതി ക്ലബ്ബ് - അദ്ധ്യാപികയായ Shany Mathewൻറെ മേൽനോട്ടത്തിൽ 52കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.'''</big>
[[പ്രമാണം:Science Club 2.jpg|ലഘുചിത്രം|'''ലഘു പരീക്ഷണ കുറിപ്പ്''' ]]
'''<big>യുദ്ധ വിരുദ്ധ പ്രതിജ്ഞയും റാലിയും</big>'''


'''February 25'''. ഉക്രയിൻ - റഷ്യ യുദ്ധം തുടങ്ങിയിട്ട് ഇന്ന് രണ്ടു നാൾ പിന്നിട്ടിരിക്കുന്നു.കുഞ്ഞു മനസ്സുകളിൽ യുദ്ധ വാർത്ത അസ്വസ്ഥതകൾ വർധിപ്പിച്ചുകൊണ്ടിരുന്നു.യുദ്ധവിരുദ്ധ വികാരം അവരിൽ പ്രതിഷേധ ജ്വാല ഉയർത്തി.'''<nowiki>''ഇനിയൊരു യുദ്ധം വേണ്ടേ,വേണ്ട..'' , ''STOP WAR, STOP WAR...'', ''സമാധാനം പുലരട്ടെ..''</nowiki>''' തുടങ്ങിയ മുദ്രാവാക്യങ്ങളുമായി കുട്ടികൾ വിദ്യാലയ അങ്കണത്തിലിറങ്ങി.പിന്തുണയേകിയ അധ്യാപകരുടെ സാന്നിധ്യത്തിൽ  '''നേഹ എന്ന കൊച്ചു പെൺകുട്ടി''' ചൊല്ലി കൊടുത്ത '''യുദ്ധവിരുദ്ധ  പ്രതിജ്ഞ''' എല്ലാ കുട്ടികളും ഏറ്റു  ചൊല്ലി.തുടർന്ന് നടന്ന റാലിയിൽ <nowiki>''NO WAR ,STOP WAR ...''</nowiki> എന്ന പൊതു വികാരം ഉൾക്കൊണ്ട മുദ്രാവാക്യങ്ങൾ ഉയർന്നു.


'''കേരളത്തിൽ ആദ്യമായി യുദ്ധവിരുദ്ധ റാലിയും പ്രതിഷേധവും നടത്തിയത് Govt.UPS Valavoorലെ വിദ്യാർഥികളാണ്'''.
== '''PTA,MPTA,SMC''' ==
ഈ സ്കൂളിന്റെ സമഗ്ര വികസനത്തിന് എന്തിനും തയ്യാറായി നിൽക്കുന്ന PTAയും MPTAയും SMCയും ഉണ്ട്.നൂറിലേറെ വർഷത്തെ പഴക്കമുള്ളതും വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതുമായ ഈ സ്കൂളിന് പുതിയൊരു കെട്ടിടം അനുവദിച്ചു കിട്ടുന്നതിന് PTAയും MPTAയും SMCയും ഒത്തൊരുമിച്ചു പ്രയത്നിക്കുന്നു.പുതുതായി തുടങ്ങിയ കൃഷി വികസന പദ്ധതിയിൽ PTA,MPTA,SMC എന്നിവയുടെ സഹകരണം എടുത്തു പറയേണ്ടതാണ്.നിരന്തരമായ പ്രയത്നങ്ങളുടെ ഫലമായി ഈ സ്കൂളിനെ മുൻനിരയിലേക്ക് എത്തിക്കാൻ സഹായിച്ച സ്കൂൾ  PTA യാണ് രാമപുരം സബ്ജില്ലാ തല Best PTA Award 2023-24 കരസ്ഥമാക്കിയിരിക്കുന്നത്.<gallery>
പ്രമാണം:SMC 3.jpg|സ്കൂൾ വികസനസമിതി അംഗം രാമചന്ദ്രൻ ചേട്ടൻ കൃഷി പരിചരണത്തിൽ ഏർപ്പെടുന്നു
പ്രമാണം:SMC 2.jpg|alt=സ്കൂൾ വികസനസമിതി അംഗം സുകുമാരൻ ചേട്ടൻ കൃഷിത്തടം ഒരുക്കുന്നു|സ്കൂൾ വികസനസമിതി അംഗം സുകുമാരൻ ചേട്ടൻ കൃഷിത്തടം ഒരുക്കുന്നു  
പ്രമാണം:SMC 1.jpg|മാതൃസമിതി നിലമൊരുക്കുന്നു
പ്രമാണം:ALBIN.jpg|വിദ്യാർഥിയായ ആൽബിൻ സജി  വെള്ളമൊഴിക്കുന്നു
പ്രമാണം:HM 2.jpg|അവധി ദിവസങ്ങളിൽ .....
പ്രമാണം:31262-PTA Dryday1.jpg|PTA Dryday ആചരണം
പ്രമാണം:31262-PTA Dryday2.jpg|alt=August 2023|PTA  Dryday ആചരണം
പ്രമാണം:31262-PTA Dryday3.jpg|alt=August 2023|PTA യ്ക്കൊപ്പം കുട്ടികൾ- Dryday ആചരണം
</gallery>
== '''വനിതാദിനം''' ==
2022  March 8ന് വനിതാ ദിനത്തിൽ അധ്യാപികമാരെയും കുട്ടികളുടെ അമ്മമാരെയും മറ്റു വനിതാ ജീവനക്കാരെയും പെൺകുട്ടികളെയും പൂക്കൾ നൽകി സ്വീകരിച്ചു. *വലവൂർ ഗവ. യു.പി.സ്കൂളിൽ വനിത ദിനം ആഘോഷിച്ചു.*


'''പുട്ടിൻ അങ്കിളേ, ഈ യുദ്ധം ഒന്ന് നിർത്തുമോ.. Please .......'''
അപ്രതീക്ഷിതമായി വെള്ളപ്പൂക്കൾ തങ്ങൾക്കു നേരേ ആൺകുട്ടികൾ ചിരിച്ചു കൊണ്ട് നീട്ടിയപ്പോൾ ഉച്ചഭക്ഷണം തയ്യാറാക്കുന്ന ശാന്ത ച്ചേച്ചിയുടെ കണ്ണുകളിൽ കൗതുകം . കാര്യമറിഞ്ഞപ്പോൾ പെൺകുട്ടികളുടേയും അധ്യാപികമാരുടേയും കണ്ണുകളിലെ കൗതുകം വസന്തമായി പൂത്തുലഞ്ഞു.വലവൂർ ഗവ.യു.പി.സ്കൂളിലെ അധ്യാപികമാരേയും വിദ്യാർത്ഥിനികളേയും കുട്ടികളെയും കൊണ്ടുവന്ന അമ്മമാരെയും ഉച്ചഭക്ഷണം തയ്യാറാക്കുന്ന ശാന്തമ്മയെയും വെള്ള ജമന്തിപ്പൂക്കൾ നൽകിയാണ് വനിതാ ദിനത്തിൽ പുരുഷ പ്രജകൾ മുത്തശ്ശി മാവിൻ ചുവട്ടിൽ  സ്വീകരിച്ചത്. ഹെഡ്മാസ്റ്റർ രാജേഷ്. എൻ. വൈ. അവർക്ക് സർവ്വവിധ പിന്തുണയുമേകി വേണ്ട ക്രമീകരണങ്ങൾ ചെയ്ത് കൊടുത്തിരുന്നു.  
[[പ്രമാണം:Letter to Vladimir Puttin.jpg|ലഘുചിത്രം|Russian President Vladimir Putinന് കത്ത് ]]
 
[[പ്രമാണം:Science Club 6.jpg|ലഘുചിത്രം|'''കാന്തിക ബലരേഖകൾ..''']]
111 വർഷങ്ങൾക്ക് മുമ്പ് 1911 ലാണ് ആദ്യമായി വനിത ദിനം ആഘോഷിച്ചത്. 1917 മാർച്ച് 8 ന് റഷ്യയിൽ ഭക്ഷണത്തിനും സമാധാനത്തിനും സ്ത്രീകൾ നടത്തിയ സമരത്തെക്കുറിച്ച് വിശദീകരിച്ച ഹെഡ്മാസ്റ്റർ അതേ റഷ്യയുടെ ഭാഗമായിരുന്ന ഉക്രെയിനിലെ സ്ത്രീകളുടെ ഇന്നത്തെ അവസ്ഥയിലേയ്ക്കും ശ്രദ്ധ ക്ഷണിച്ചു.പ്രകൃതിയേപ്പോലും സ്ത്രീയായി നമിക്കുന്ന മഹത്തായ സംസ്കാരമാണ് നമ്മുടേതെന്നും സ്നേഹവും സന്തോഷവും സൗന്ദര്യവും ലോകത്തിലേയ്ക്ക് എത്തിക്കുന്ന സ്ത്രീത്വത്തെ ആദരിക്കുന്നുവെന്നും സ്കൂൾ ലീഡർ ആൽബിൻ സജി ആശംസയർപ്പിച്ചു കൊണ്ട് പറഞ്ഞു.
 
ഉച്ചഭക്ഷണത്തിനു ശേഷം അധ്യാപികമാർ എല്ലാ കുട്ടികൾക്കും ലഡു വിതരണം ചെയ്ത് തങ്ങളുടെ സന്തോഷം പങ്കുവച്ചതോടെ വനിതാ ദിനാഘോഷം ഇരട്ടി മധുരതരമായി.<gallery>
പ്രമാണം:Women's day 9.jpg|ഉച്ചഭക്ഷണം തയ്യാറാക്കുന്ന ശാന്തച്ചേച്ചിയെ സ്വീകരിക്കുന്നു
പ്രമാണം:Women's day 8.jpg|ഓഫീസ് സ്റ്റാഫ് ഗായത്രിയെ സ്വീകരിക്കുന്നു
പ്രമാണം:Women's day 6.jpg|കുട്ടികളുടെ അമ്മമാരെ  സ്വീകരിക്കുന്നു
പ്രമാണം:Women's day 7.jpg|അദ്ധ്യാപികമാരെ  സ്വീകരിക്കുന്നു
പ്രമാണം:Women's day 4.jpg|അദ്ധ്യാപികമാരെ  സ്വീകരിക്കുന്നു
പ്രമാണം:Women's day 3.jpg|അദ്ധ്യാപികമാരെ  സ്വീകരിക്കുന്നു
പ്രമാണം:Women's day 2.jpg|അദ്ധ്യാപികമാരെ  സ്വീകരിക്കുന്നു
പ്രമാണം:Women's day 1.jpg|അദ്ധ്യാപികമാരെ  സ്വീകരിക്കുന്നു
പ്രമാണം:Women's day 5.jpg|LKG വിദ്യാർത്ഥിനിയെ സ്വീകരിക്കുന്നു
</gallery>
== '''Campus''' ==
പൂത്തുലഞ്ഞ വാകമരങ്ങളും ഓർക്കുമ്പോൾത്തന്നെ നാവിൽ രുചിയൂറും നാട്ടുമാവും പാലമരങ്ങളും പ്ലാവും പച്ചക്കറിത്തോട്ടവും വിശാലമായ വാഴത്തോപ്പും വലിയ playing groundഉം വോളിബാൾ കോർട്ടും ഓപ്പൺ സ്റ്റേജും ഈ സ്കൂൾ ക്യാമ്പസ്സിൽ ഉണ്ട്.മാഞ്ചോട്ടിൽ ഒത്തുകൂടി വെടിവട്ടം പറഞ്ഞിരിക്കാനും ഓടിച്ചാടി നടക്കാൻ കുട്ടികളെയും കൊണ്ടും  നാടെത്തുന്നത് ഈ സരസ്വതീക്ഷേത്ര മുറ്റത്തേക്കാണ്. വലവൂർ ഗ്രാമത്തിന്റെ സുകൃതവും പുണ്യവുമാണീ വിദ്യാലയം.


<gallery>
പ്രമാണം:തളിർത്തുലയുന്ന വാകമരം .jpg|അന്തിക്ക് സ്കൂൾ വളപ്പിലെ വാകമരത്തിന്റെ മനോഹാരിത
പ്രമാണം:Campus 1.jpg|'''പൂത്തുലഞ്ഞ വാകമരം'''
പ്രമാണം:Campus 2.jpg|alt=ഇലച്ചാർത്തിൽ പൂത്തുനിറഞ്ഞ ശാഖികൾ|ഇലച്ചാർത്തിൽ പൂത്തുനിറഞ്ഞ ശാഖികൾ  
പ്രമാണം:Campus6.jpg|Biodiversity campus
</gallery>
== '''ലൈബ്രറി''' ==
10000 ത്തിലധികം പുസ്തകങ്ങൾ പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.കൂടാതെ ഓരോ ക്ലാസ്സിലേയും കുട്ടിക്ക് അനുയോജ്യമായ പുസ്തകങ്ങൾ ഉൾപ്പെടുത്തി ക്ലാസ് ലൈബ്രറിയും ഉണ്ട്. വായനവസന്തം, അമ്മവായന തുടങ്ങിയ പ്രവർത്തനങ്ങളും നടക്കുന്നു.മലയാളം,ഇംഗ്ലീഷ്,ഹിന്ദി ഭാഷകളിലായി കഥകൾ,കവിതകൾ ജീവചരിത്രങ്ങൾ ശാസ്ത്രഗ്രന്ഥങ്ങൾ,ഗണിതശാസ്‌ത്രഗ്രന്ഥങ്ങൾ, ചരിത്രപുസ്തകങ്ങൾ, നിഘണ്ടുക്കൾ ,പ്രൊജക്റ്റ് ബുക്കുകൾ ,പസിലുകൾ ,കടംകഥകൾ എന്നിവയുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്.കൂടാതെ ഓരോ ക്ലാസ്സിനും  ക്ലാസ് ലൈബ്രറിയും ഉണ്ട്.


റാലികൊണ്ടും പ്രതിജ്ഞ കൊണ്ടും പ്രതിഷേധം അവസാനിച്ചില്ല.... '''Russian President Vladimir Putin'''ന് യുദ്ധം ഉടൻ നിറുത്തണമെന്നും അവിടുള്ള ഞങ്ങളെപ്പോലുള്ള കുട്ടികളുടെ സന്തോഷവും സമാധാനവും ഇല്ലാതാക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് Valavoor Govt. UP School ലെ കുട്ടികൾ February 28 നു Air Mail ആയി കത്തയച്ചു.മലയാളത്തിലുള്ള കുട്ടികളുടെ എഴുത്തുകൾ ക്രോഡീകരിച്ച ഹെഡ്മാസ്റ്റർ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയാണ് കത്തയച്ചത്.<gallery>
<gallery>
പ്രമാണം:തളിർത്തുലയുന്ന വാകമരം .jpg
</gallery>
</gallery>
'''വിദ്യാരംഗം കലാസാഹിത്യ വേദി'''
== '''ജൈവവൈവിധ്യ ഉദ്യാനം''' ==
ഈ സ്കൂളിലെ അധ്യാപികയായ Jolsiniയുടെ മേൽനോട്ടത്തിൽ ഈ സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു.കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി ഈ സാഹിത്യവേദി പ്രയോജനപ്പെടുന്നുണ്ട്.
വിദ്യാലയത്തിന് ചുറ്റുമുള്ള ജൈവ വൈവിധ്യങ്ങളെക്കുറിച്ച് അറിയുന്നതിനും സംരക്ഷിക്കുന്നതിനും ഉള്ള താല്പര്യം വിദ്യാർത്ഥികളിൽ വളർത്തുക, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ജനിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സ്ക്കൂളിൽ ജൈവവൈവിധ്യ ഉദ്യാനം നിർമ്മിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി മീൻകുളവും ഔഷധത്തോട്ടവും പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ഉദ്യാനത്തിൽ ഉണ്ട്. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ചുമതലയുള്ള  ടീച്ചറിന്റെ നേതൃത്വത്തിൽ കുഞ്ഞുങ്ങളും മറ്റ് അധ്യാപികമാരും PTA അംഗങ്ങളും ചേർന്ന് ഉദ്യാനത്തെ പരിപാലിച്ചു വരുന്നു. കുട്ടികളിൽ   ആരോഗ്യസംരക്ഷണത്തിനും മാനസികോല്ലാസത്തിനും ജൈവ വൈവിധ്യഉദ്യാനം കളമൊരുക്കുന്നു.


'''ഹെൽത്ത്ക്ലബ് -''' അദ്ധ്യാപികയായ Roshiniയുടെ മേൽനോട്ടത്തിൽ 52കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
'''ഔഷധത്തോട്ട നിർമാണം''' - അധ്യാപകരുടെയും കുട്ടികളുടെയും അധ്വാന ഫലമായി ധാരാളം ഔഷധ സസ്യങ്ങൾ നട്ട Health Garden സ്കൂൾ വളപ്പിൽ ഉണ്ട്.ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഭാഗമായാണ് ഔഷധത്തോട്ടം വച്ച് പിടിപ്പിച്ചത്‌.


'''കലാ - കായികം -''' അദ്ധ്യാപികയായ Ambika Kയുടെ മേൽനോട്ടത്തിൽ 52കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.<gallery>
പ്രമാണം:Play Ground of GUPS Valavoor.jpg
</gallery>'''ഔഷധത്തോട്ട നിർമാണം''' - അധ്യാപകരുടെയും കുട്ടികളുടെയും അധ്വാന ഫലമായി ധാരാളം ഔഷധ സസ്യങ്ങൾ നട്ട Health Garden സ്കൂൾ വളപ്പിൽ ഉണ്ട്.ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഭാഗമായാണ് ഔഷധത്തോട്ടം വച്ച് പിടിപ്പിച്ചത്‌.
[[പ്രമാണം:Science Club 3.jpg|ലഘുചിത്രം|Floating smoke]]
<gallery>
<gallery>
പ്രമാണം:ഔഷധത്തോട്ട നിർമാണം-3.jpg
പ്രമാണം:ഔഷധത്തോട്ട നിർമാണം-3.jpg
വരി 181: വരി 272:
</gallery>
</gallery>


==മുൻ പ്രധാനാധ്യാപകർ ==
== '''കോവിഡ് കാലത്തെ പ്രവർത്തനങ്ങൾ'''  ==
<gallery>
പ്രമാണം:Covid pic 22.jpg
പ്രമാണം:Covid pic 21.jpg
പ്രമാണം:Covid pic 20.jpg
പ്രമാണം:Covid pic 19.jpg
പ്രമാണം:Covid pic 18.jpg
പ്രമാണം:Covid pic 17.jpg
പ്രമാണം:Covid pic 16.jpg
പ്രമാണം:Covid pic 15.jpg
പ്രമാണം:Covid pic 14.jpg
പ്രമാണം:Covid pic 13.jpg
പ്രമാണം:Covid pic 12.jpg
പ്രമാണം:Covid pic 11.jpg
പ്രമാണം:Covid pic 10.jpg
പ്രമാണം:Covid pic 9.jpg
പ്രമാണം:Covid pic 8.jpg
പ്രമാണം:Covid pic 7.jpg
പ്രമാണം:Covid pic 6.jpg
പ്രമാണം:Covid pic 5.jpg
പ്രമാണം:Covid pic 4.jpg
പ്രമാണം:Covid pic 3.jpg
പ്രമാണം:Covid pic 2.jpg
പ്രമാണം:Covid pic 1.jpg
പ്രമാണം:Covid pic 22.jpg|alt=കോവിഡ് കാലത്തു കുട്ടികൾ വീടുകളിൽ നടത്തിയ പ്രവർത്തനങ്ങൾ .ഒന്ന് മുതൽ ഏഴു വരെയുള്ള കുട്ടികളുടെ ഏതാനും പ്രവർത്തനങ്ങളാണിവയെല്ലാം.|കോവിഡ് കാലത്തു കുട്ടികൾ വീടുകളിൽ നടത്തിയ പ്രവർത്തനങ്ങൾ .ഒന്ന് മുതൽ ഏഴു വരെയുള്ള കുട്ടികളുടെ ഏതാനും പ്രവർത്തനങ്ങളാണിവയെല്ലാം.  
</gallery>
 
== '''മറ്റ് പ്രവർത്തനങ്ങൾ''' ==
പുകയില വിരുദ്ധ പ്രവർത്തനങ്ങൾ, നോട്ടീസ് വിതരണം, ബോധവൽക്കരണം സ്ക്കൂളിലും വീടുകളിലും, പോസ്റ്റർനിർമാണംപ്രദർശനം, ലഹരിവിരുദ്ധപ്രവർത്തനങ്ങൾ, സ്കൂൾ SANITATION PROGRAMME, വൃക്ഷതെയ്യ്‌ നടൽ,പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണപരിപാടികൾ, കൊതുക് നിർമാർജ്ജനപ്രവർത്തനങ്ങൾ,  ഹരിത വിദ്യാലയം പ്രോഗ്രാം, FIRSTAID പരിശീലനം. സ്കൂൾ അസംബ്ലി , മാസ്ഡ്രിൽ, കായിക അധ്യാപനം, പ്രവർത്തിപരിചയം,ക്ലബ്‌പ്രവർത്തനങ്ങൾ,ക്വിസ് ,പഠനയാത്രകൾപഠനപിന്നോക്കാവസ്ഥപരിഹരിക്കുന്നതിനായി പ്രത്യേക ക്ലാസ്സുകൾ,ഗണിതംമധുരം, ഹലോ ഇംഗ്ലീഷ്, സെമിനാറുകൾ, കല-കായികമൽസരങ്ങൾ, ഓണാഘോഷം, ക്രിസ്മസ് ആഘോഷം, ക്രിസ്മസ് ട്രീ അലങ്കാരം & പുൽക്കൂട്‌ നിർമ്മാണം......കൂടുതൽ വായിക്കാം....[[ഗവ.യു പി എസ് വലവൂർ/പ്രവർത്തനങ്ങൾ]]
 
== '''വാർത്തയിലെ  വലവൂർ ഗവ.യു.പി.സ്കൂൾ''' ==
സ്കൂളിൽ നടന്ന വിവിധ പ്രവർത്തനങ്ങളുടെ വാർത്ത/വീഡിയോ ലിങ്കുകൾ
 
[https://youtu.be/mSTnu_2SYbkhttps://www.starvisiononline.com/2022/01/valavoor-gov-school.htmlhttps://youtu.be/xZV22ySp2i4https://www.starvisiononline.com/2022/02/krishy-vilavedup.htmlhttps://www.starvisiononline.com/2022/02/krishy-vilavedup.htmlhttps://www.youtube.com/watch?v=mfG7Ezafkqshttps://www.starvisiononline.com/2022/02/valavoor-school-rally.htmlhttps://www.youtube.com/watch?v=aRe3foTUGx8https://www.sathyamonline.com/news-kottayam-651043-2/ https://youtu.be/mSTnu_2SYbk]
 
[https://youtu.be/mSTnu_2SYbkhttps://www.starvisiononline.com/2022/01/valavoor-gov-school.htmlhttps://youtu.be/xZV22ySp2i4https://www.starvisiononline.com/2022/02/krishy-vilavedup.htmlhttps://www.starvisiononline.com/2022/02/krishy-vilavedup.htmlhttps://www.youtube.com/watch?v=mfG7Ezafkqshttps://www.starvisiononline.com/2022/02/valavoor-school-rally.htmlhttps://www.youtube.com/watch?v=aRe3foTUGx8https://www.sathyamonline.com/news-kottayam-651043-2/ https://www.starvisiononline.com/2022/01/valavoor-gov-school.html]
 
[https://youtu.be/mSTnu_2SYbkhttps://www.starvisiononline.com/2022/01/valavoor-gov-school.htmlhttps://youtu.be/xZV22ySp2i4https://www.starvisiononline.com/2022/02/krishy-vilavedup.htmlhttps://www.starvisiononline.com/2022/02/krishy-vilavedup.htmlhttps://www.youtube.com/watch?v=mfG7Ezafkqshttps://www.starvisiononline.com/2022/02/valavoor-school-rally.htmlhttps://www.youtube.com/watch?v=aRe3foTUGx8https://www.sathyamonline.com/news-kottayam-651043-2/ https://youtu.be/xZV22ySp2i4]
 
[https://youtu.be/mSTnu_2SYbkhttps://www.starvisiononline.com/2022/01/valavoor-gov-school.htmlhttps://youtu.be/xZV22ySp2i4https://www.starvisiononline.com/2022/02/krishy-vilavedup.htmlhttps://www.starvisiononline.com/2022/02/krishy-vilavedup.htmlhttps://www.youtube.com/watch?v=mfG7Ezafkqshttps://www.starvisiononline.com/2022/02/valavoor-school-rally.htmlhttps://www.youtube.com/watch?v=aRe3foTUGx8https://www.sathyamonline.com/news-kottayam-651043-2/ https://www.starvisiononline.com/2022/02/krishy-vilavedup.html]
 
[https://youtu.be/mSTnu_2SYbkhttps://www.starvisiononline.com/2022/01/valavoor-gov-school.htmlhttps://youtu.be/xZV22ySp2i4https://www.starvisiononline.com/2022/02/krishy-vilavedup.htmlhttps://www.starvisiononline.com/2022/02/krishy-vilavedup.htmlhttps://www.youtube.com/watch?v=mfG7Ezafkqshttps://www.starvisiononline.com/2022/02/valavoor-school-rally.htmlhttps://www.youtube.com/watch?v=aRe3foTUGx8https://www.sathyamonline.com/news-kottayam-651043-2/ https://www.starvisiononline.com/2022/02/krishy-vilavedup.html]
 
[https://youtu.be/mSTnu_2SYbkhttps://www.starvisiononline.com/2022/01/valavoor-gov-school.htmlhttps://youtu.be/xZV22ySp2i4https://www.starvisiononline.com/2022/02/krishy-vilavedup.htmlhttps://www.starvisiononline.com/2022/02/krishy-vilavedup.htmlhttps://www.youtube.com/watch?v=mfG7Ezafkqshttps://www.starvisiononline.com/2022/02/valavoor-school-rally.htmlhttps://www.youtube.com/watch?v=aRe3foTUGx8https://www.sathyamonline.com/news-kottayam-651043-2/ https://www.youtube.com/watch?v=mfG7Ezafkqs]
 
[https://youtu.be/mSTnu_2SYbkhttps://www.starvisiononline.com/2022/01/valavoor-gov-school.htmlhttps://youtu.be/xZV22ySp2i4https://www.starvisiononline.com/2022/02/krishy-vilavedup.htmlhttps://www.starvisiononline.com/2022/02/krishy-vilavedup.htmlhttps://www.youtube.com/watch?v=mfG7Ezafkqshttps://www.starvisiononline.com/2022/02/valavoor-school-rally.htmlhttps://www.youtube.com/watch?v=aRe3foTUGx8https://www.sathyamonline.com/news-kottayam-651043-2/ https://www.starvisiononline.com/2022/02/valavoor-school-rally.html]
 
[https://youtu.be/mSTnu_2SYbkhttps://www.starvisiononline.com/2022/01/valavoor-gov-school.htmlhttps://youtu.be/xZV22ySp2i4https://www.starvisiononline.com/2022/02/krishy-vilavedup.htmlhttps://www.starvisiononline.com/2022/02/krishy-vilavedup.htmlhttps://www.youtube.com/watch?v=mfG7Ezafkqshttps://www.starvisiononline.com/2022/02/valavoor-school-rally.htmlhttps://www.youtube.com/watch?v=aRe3foTUGx8https://www.sathyamonline.com/news-kottayam-651043-2/ https://www.youtube.com/watch?v=aRe3foTUGx8]
 
[https://youtu.be/mSTnu_2SYbkhttps://www.starvisiononline.com/2022/01/valavoor-gov-school.htmlhttps://youtu.be/xZV22ySp2i4https://www.starvisiononline.com/2022/02/krishy-vilavedup.htmlhttps://www.starvisiononline.com/2022/02/krishy-vilavedup.htmlhttps://www.youtube.com/watch?v=mfG7Ezafkqshttps://www.starvisiononline.com/2022/02/valavoor-school-rally.htmlhttps://www.youtube.com/watch?v=aRe3foTUGx8https://www.sathyamonline.com/news-kottayam-651043-2/ https://www.sathyamonline.com/news-kottayam-651043-2/]
 
'''''സ്വാതന്ത്ര്യ ദിനാഘോഷം -2023'''''
 
https://www.kottayammedia.com/5375-8-valavoor/
 
https://youtu.be/5FS_T4_Fmh0
 
'''''<u>വലവൂർ സ്കൂൾ പ്രവർത്തനങ്ങൾ 2023-'24</u>'''''
 
1. SSSS Camp 2024 Feb
 
<nowiki>https://www.starvisiononline.com/2024/02/valavoor-school-sahavasa-camp.html</nowiki>
 
2. രക്തസാക്ഷിത്വ ദിനാചരണം & സ്കൂൾ വാർഷികം
 
<nowiki>https://www.starvisiononline.com/2024/01/valavoor-svhool-varshikam</nowiki>.
 
<nowiki>https://youtu.be/SmgBY3y0Yw4?si=aeShJMEtrFmt8pDB</nowiki>
 
3. Sports overall Winners & Sports Girls winners
 
<nowiki>https://www.starvisiononline.com/2024/01/ramapuram-sub-jilla-sports-competition.html</nowiki>
 
<nowiki>https://youtu.be/p5nqhkzAm8o?si=T74jJDH1cPgLLLqq</nowiki>
 
4. Laptop
 
<nowiki>https://www.starvisiononline.com/2023/10/laptop-valavoor-school.html</nowiki>
 
5. Green village SSSS സഹവാസ ക്യാമ്പ്
 
<nowiki>https://www.starvisiononline.com/2023/08/valavoor-school-camp.ഹതമ്മിൽ</nowiki>
 
<nowiki>https://youtu.be/Mb1ENTZcV9c?si=s6_ziKUo-txiZL0C</nowiki>
 
6. ചന്ദ്രയാൻ
 
<nowiki>https://www.starvisiononline.com/2023/07/chandrayan-3-valavoor-school.html</nowiki>
 
7. ലഹരി വിരുദ്ധ ചങ്ങല
 
<nowiki>https://www.starvisiononline.com/2023/06/valavoor-anti-drug-day.html</nowiki>
 
8. പാടത്തിൽ വിത്തെറിഞ്ഞു
 
<nowiki>https://www.starvisiononline.com/2023/06/stiudents-for-vithayulsavam.html</nowiki>
 
9. Yoga day
 
<nowiki>https://www.starvisiononline.com/2023/06/valavur-govt-up-school-yoga.html</nowiki>
 
10. വായന മാസാചരണം
 
<nowiki>https://www.starvisiononline.com/2023/06/valavoor-govt-up-school-vayana-pakshacharanam.html</nowiki>
 
11. പരിസ്ഥിതി ദിനാചരണം - വലവൂരിന് പരിക്രമണം
 
<nowiki>https://www.starvisiononline.com/2023/06/valavoor-parikramanam.html</nowiki>
 
12. Short Film - ജല സംരക്ഷണം - ജലശ്രീ ക്ലബ്ബ്
 
<nowiki>https://drive.google.com/file/d/1OtakoGAYFf-tCm1IuMdJXgBGP8aOQdQ_/view?usp=drivesdk</nowiki>
 
13. പ്രവേശനോത്സവം
 
<nowiki>https://www.kottayammedia.com/entrance-festival-and-inauguration-of-renovated-classrooms-was-held-at-valavoor-govt-up-school/</nowiki>
 
=='''മുൻ പ്രധാനാധ്യാപകർ''' ==
1. 2000 - 2003  P D  ദേവസ്യ
1. 2000 - 2003  P D  ദേവസ്യ


വരി 191: വരി 399:


5. 2006  - 2008 P K  അനിൽകുമാർ
5. 2006  - 2008 P K  അനിൽകുമാർ
[[പ്രമാണം:Science Club 7.jpg|ലഘുചിത്രം|'''കൊച്ചു ശാസ്ത്രജ്ഞ''' ]]
 
6. 2008 - 2011  M K  ബാലരാജ്
6. 2008 - 2011  M K  ബാലരാജ്


വരി 204: വരി 412:
*  
*  
*  
*  
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
1. സുരേഷ് ദേവസ്വംപറമ്പിൽ ( സയൻസ് സിറ്റി - കുറവിലങ്ങാട് )
1. സുരേഷ് ദേവസ്വംപറമ്പിൽ ( സയൻസ് സിറ്റി - കുറവിലങ്ങാട് )


വരി 217: വരി 425:
6. രവി ചേലമറ്റത്തിൽ  (Rtd.AEO പാലാ )
6. രവി ചേലമറ്റത്തിൽ  (Rtd.AEO പാലാ )


== പൊതുവിദ്യാഭ്യാസ സംരക്ഷണ  യജ്ഞം ==
== '''പൊതുവിദ്യാഭ്യാസ സംരക്ഷണ  യജ്ഞം''' ==
<gallery>
<gallery>
  31262 -1.jpg
  31262 -1.jpg
  31262 -2.jpg
  31262 -2.jpg
വരി 228: വരി 436:




[[പ്രമാണം:Science Club 8.jpg|ലഘുചിത്രം|Science activities...]]


==വഴികാട്ടി==
 
=='''വഴികാട്ടി'''==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


പാലായിൽ നിന്നും ഉഴവൂർ റൂട്ടിൽ  8  കിലോമീറ്റർ  സഞ്ചരിച്ചാൽ വലവൂർ എത്താം  
പാലായിൽ നിന്നും ഉഴവൂർ റൂട്ടിൽ  8  കിലോമീറ്റർ  സഞ്ചരിച്ചാൽ വലവൂർ എത്താം  
രാമപുരത്തു നിന്നും ചക്കാംപുഴ വഴി വലവൂർ എത്താം
കൂത്താട്ടുകുളത്തു  നിന്നും ഉഴവൂർ വഴി വലവൂർ എത്താം


രാമപുരത്തു നിന്നും ചക്കാംപുഴ വഴി വലവൂർ എത്താം


കൂത്താട്ടുകുളത്തു  നിന്നും ഉഴവൂർ വഴി വലവൂർ എത്താം
* Nearest Airport - Cochin International Airport - 66 km
* Nearest Railway Station - Kottayam - 31 km
* Nearest Bus Stop - Valavoor
* Nearest Bus Stand - Pala - 6 km




വരി 245: വരി 455:




{{#multimaps: 9.747935,76.643538| width=700px | zoom=16}}
{{Slippymap|lat= 9.747935|lon=76.643538|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1737445...2538008" എന്ന താളിൽനിന്ന് ശേഖരിച്ചത്