"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
22:16, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('== പ്രവർത്തി പരിചയ ക്ലബ്ബ് == കലയെന്ന അത്ഭുതത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 8: | വരി 8: | ||
സ്കൂളിലെ സംഗീത അധ്യാപികയുടെ നേതൃത്വത്തിൽ 15 കുട്ടികൾ അംഗങ്ങളായിട്ടുള്ള സംഗീത ക്ലബ് പ്രവർത്തിച്ചു വരുന്നു.സംഗീതാഭിരുചിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുകയും,സ്കൂളിന്റെ സംഗീത സംഘം രൂപികരിക്കുകയും ചെയ്തിട്ടുണ്ട്,സ്കൂളിലെ പ്രഭാത പ്രാർത്ഥന തുടങ്ങി ഏത് പരിപാടികൾക്കും ഈ സംഘം വേദിയെ ആനന്ദിപ്പിക്കുന്നു . | സ്കൂളിലെ സംഗീത അധ്യാപികയുടെ നേതൃത്വത്തിൽ 15 കുട്ടികൾ അംഗങ്ങളായിട്ടുള്ള സംഗീത ക്ലബ് പ്രവർത്തിച്ചു വരുന്നു.സംഗീതാഭിരുചിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുകയും,സ്കൂളിന്റെ സംഗീത സംഘം രൂപികരിക്കുകയും ചെയ്തിട്ടുണ്ട്,സ്കൂളിലെ പ്രഭാത പ്രാർത്ഥന തുടങ്ങി ഏത് പരിപാടികൾക്കും ഈ സംഘം വേദിയെ ആനന്ദിപ്പിക്കുന്നു . | ||
== സൗഹൃദ ക്ലബ്ബ് == | |||
ഹയർ സെക്കൻഡറി വിഭാഗത്തിലാണ് സൗഹൃദ ക്ലബ്ബ് പ്രവർത്തിക്കുന്നത്. പേര് സൂചിപ്പിക്കും പോലെ കുട്ടികൾ തമ്മിൽ സൗഹൃദം പുലർത്തുന്നതിനും പഠന പ്രശ്നങ്ങളും പ്രതിസന്ധികളും പരസ്പരം ചർച്ചചെയ്യുന്നതിനും അതുവഴിയുള്ള പരിഹാര നിർദ്ധാരണത്തിനും ഈ ക്ലബ്ബ് അവസരമൊരുക്കുകയും അതുവഴി കുട്ടികളുടെ മാനസീകാരോഗ്യം വീണ്ടെടുത്ത് പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനും കുട്ടികൽക്ക് കഴിയുന്നു. സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം കരിയർ ഗൈഡൻസ് ക്ലാസ്സുകൾ സ്കൂളിൽ സംഘടിപ്പിക്കുന്നു |