Jump to content
സഹായം

"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  == ഭൗതികസൗകര്യങ്ങൾ ==
  == ഭൗതികസൗകര്യങ്ങൾ ==
കോട്ടയം പട്ടണത്തിൻറെ പ്രാന്തപ്രദേശമായ കഞ്ഞിക്കുഴിയിൽ നാലര ഏക്കർ സ്ഥലത്ത് വിശാലമായി സി.എസ്.എസ്.റ്റി. സന്യാസസമൂഹത്തിന്റെ മൗണ്ട് കാർമ്മൽ കോൺവെൻറ് കോമ്പൗണ്ടിൽ കെ.കെ. റോഡിനും ഇറഞ്ഞാൽ റോഡിനും അഭിമുഖമായി മൗണ്ട് കാർമ്മൽ ഹയർസെക്കണ്ടറി സ്കൂൾ നിലകൊള്ളുന്നു. മൗണ്ട് കാർമ്മൽ ട്രെയിനിംഗ് കോളേജ് (ബി.എഡ്., എം .എഡ്.) മൗണ്ട് കാർമ്മൽ വിദ്യാനികേതൻ(CBSC) , എ.വി.എൽ.പി.സ്കൂൾ, കമ്മ്യൂണിറ്റി കോളേജ് എന്നിവ ഈ സ്കൂളിന്റെ സഹോദരസ്ഥാപനങ്ങളാണ്. മൂന്നു നിലകളുള്ള പ്രധാനകെട്ടിടത്തിൽസ്‌കൂൾഓഫീസും സ്റ്റാഫ്റൂമും ഒട്ടുമിക്ക ക്സാസുകളും പ്രവർത്തിക്കുന്നു. രണ്ടുനിലകളുള്ള ഏഴാമത്തെ ബ്ലോക്കിൽ എല്ലാ ഏഴാം ക്ലാസുകളും പ്രവർത്തിക്കുന്നു. ഹൈസ്കൂളിൽ മലയാളവും ഇഗ്ലീഷ് മീഡിയവും ചേർന്ന് ആകെ 21 ഡിവിഷനും യു.പി. സെക്ഷനിൽ രണ്ട് മീഡിയവുമായി 16 ഡിവിഷനുകളുമുണ്ട്.  
കോട്ടയം പട്ടണത്തിൻറെ പ്രാന്തപ്രദേശമായ കഞ്ഞിക്കുഴിയിൽ നാലര ഏക്കർ സ്ഥലത്ത് വിശാലമായി സി.എസ്.എസ്.റ്റി. സന്യാസസമൂഹത്തിന്റെ മൗണ്ട് കാർമ്മൽ കോൺവെൻറ് കോമ്പൗണ്ടിൽ കെ.കെ. റോഡിനും ഇറഞ്ഞാൽ റോഡിനും അഭിമുഖമായി മൗണ്ട് കാർമ്മൽ ഹയർസെക്കണ്ടറി സ്കൂൾ നിലകൊള്ളുന്നു. മൗണ്ട് കാർമ്മൽ ട്രെയിനിംഗ് കോളേജ് (ബി.എഡ്., എം .എഡ്.) മൗണ്ട് കാർമ്മൽ വിദ്യാനികേതൻ(സി ബി എസ് സി ) , എ.വി.എൽ.പി.സ്കൂൾ, കമ്മ്യൂണിറ്റി കോളേജ് എന്നിവ ഈ സ്കൂളിന്റെ സഹോദരസ്ഥാപനങ്ങളാണ്. മൂന്നു നിലകളുള്ള പ്രധാനകെട്ടിടത്തിൽസ്‌കൂൾഓഫീസും സ്റ്റാഫ്റൂമും ഒട്ടുമിക്ക ക്സാസുകളും പ്രവർത്തിക്കുന്നു. രണ്ടുനിലകളുള്ള ഏഴാമത്തെ ബ്ലോക്കിൽ എല്ലാ ഏഴാം ക്ലാസുകളും പ്രവർത്തിക്കുന്നു. ഹൈസ്കൂളിൽ മലയാളവും ഇഗ്ലീഷ് മീഡിയവും ചേർന്ന് ആകെ 21 ഡിവിഷനും യു.പി. സെക്ഷനിൽ രണ്ട് മീഡിയവുമായി 16 ഡിവിഷനുകളുമുണ്ട്.  

തുട൪ച്ചയായി 10വ൪ഷം എസ്. എസ്. എൽ . സിയ്ക്ക് നൂറ്‌ ശതമാനം വിജയം ,കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസുകൾ എന്നിവ കരസ്ഥമാക്കാൻ മൗണ്ട് കാർമ്മലിന്‌ സാധിച്ചു .
തുട൪ച്ചയായി 10വ൪ഷം എസ്. എസ്. എൽ . സിയ്ക്ക് നൂറ്‌ ശതമാനം വിജയം ,കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസുകൾ എന്നിവ കരസ്ഥമാക്കാൻ മൗണ്ട് കാർമ്മലിന്‌ സാധിച്ചു .
ബാസ്‌ക്കറ്റ് ബോൾ, വോളിബോൾ, ഷട്ടിൽ ബാഡ്മിന്റൺ, ത്രോ ബോൾ, നെറ്റ് ബോൾ, ടഫ് ഓഫ് വാർ, എല്ലാ കായിക ഇനങ്ങളിലും കുട്ടികൾക്ക് വിദഗ്ധരായ കായികാധ്യാപർ വഴി പരിശീലനം നല്കിപ്പോരുന്നു.  
സ്മാർട്ട് ക്ലാസ് മുറികൾ, നന്നായി സ്ഥാപിതമായ ലൈബ്രറി, മൾട്ടിമീഡിയ റൂം, കമ്പ്യൂട്ടർ ലാബുകൾ, ഓഡിറ്റോറിയം, 2 ബാസ്‌ക്കറ്റ് ബോൾ ഗ്രൗണ്ടുകൾ, മതിയായ ടോയ്‌ലറ്റ് സൗകര്യങ്ങൾ, ഗേൾ ഫ്രണ്ട്‌ലി ടോയ്‌ലറ്റുകൾ തുടങ്ങിയവ നമ്മുടെ അടിസ്ഥാന സൗകര്യങ്ങൾ കുട്ടികളുടെ സർവതോന്മുഖമായ വികസനത്തിന് സഹായകരമാക്കുന്നു. യോഗ, കരാട്ടെ, നൃത്തം, സംഗീതം, തയ്യൽ, ചെസ്സ്, ഉപകരണ സംഗീതം, കൃഷി, കുക്കറി, ഡ്രോയിംഗ്, പേപ്പർ ക്രാഫ്റ്റ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നിവയ്ക്കും ഞങ്ങൾ പരിശീലനം നൽകുന്നു.

സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് എന്നിവ ഈരണ്ടു വീതമുണ്ട്. മാത്‌സ് ലാബ് ,സോഷ്യൽ സയൻസ് ലാബ്, മൾട്ടിമീഡിയ റൂം,പ്രയർ റൂം,സ്റ്റോർ റൂം,കൗൺസിൽറൂം,കോൺഫ്രൻസ് റൂം, യോഗാ റൂം, എന്നിവയും ഉണ്ട്. അസംബ്ലി ഗ്രൗണ്ടും, ബാസ്ക്കറ്റ് ബോൾ കോർട്ടും സുസ്സജ്ജമാണ്. സ്കൂൾ ബസും, വാനും കുട്ടികളുടെ യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നു.നിർധനരായ കുട്ടികൾക്ക് സൈക്കിൾ നൽകുക വഴി അവരുടെ യാത്രാ ക്ലേശം ലഘൂകരിക്കുവാൻ കഴിയുന്നു . സ്കൂൾ കിണറിലേയും, മഴവെള്ള സംഭരണിയിലേയും ജലം കുട്ടികൾക്കു വേണ്ടുവോളം ഉപയോഗിക്കാ൯ കഴിയുന്നു അതിനാൽ ജല ദൗർലഭ്യം അനുഭവപ്പെടുന്നില്ല.

സംപുഷ്ടമായ പച്ചക്കറിത്തോട്ടവും, അതിമനോഹരമായ പൂന്തോട്ടവും ഇവിടുത്തെ അധ്യാപക വിദ്യാർഥികളുടെ അധ്വാനത്തിൻറെ ഫലമാണ്. വെണ്ട ,വഴുതന ,പാവൽ ,കോവൽ ,തക്കാളി, പടവലം,ക്യാബേജ് ,കോളിഫ്‌ളവർ ,ക്യാരറ്റു ,പച്ചമുളക് ,ഇഞ്ചി ,പുതിന ,കൂർക്ക ,പയർ തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു . മണ്ണിര കംപോസ്റ്റിൽനിന്നും വളം ലഭിക്കുന്നത് പച്ചക്കറി ഉത്പാദനത്തിന്റെ തോത് കൂട്ടുന്നു.ഭാഷാ ലാബ്,കമ്പ്യൂട്ടർ അധിഷ്ട്ടിത ലൈബ്രറി,എന്നിവ കുട്ടികൾ ഏറെ പ്രയോജനപെടുത്തുന്നു. ശലഭോദ്യാനം, ഔഷധസസ്യത്തോട്ടം, മരം, സസ്യം എന്നിവയ്ക്കു പ്രാദേശികനാമവും ശാസ്ത്രീയനാമവും കൊടുത്തിരിക്കുന്നു.  
സംപുഷ്ടമായ പച്ചക്കറിത്തോട്ടവും, അതിമനോഹരമായ പൂന്തോട്ടവും ഇവിടുത്തെ അധ്യാപക വിദ്യാർഥികളുടെ അധ്വാനത്തിൻറെ ഫലമാണ്. വെണ്ട ,വഴുതന ,പാവൽ ,കോവൽ ,തക്കാളി, പടവലം,ക്യാബേജ് ,കോളിഫ്‌ളവർ ,ക്യാരറ്റു ,പച്ചമുളക് ,ഇഞ്ചി ,പുതിന ,കൂർക്ക ,പയർ തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു . മണ്ണിര കംപോസ്റ്റിൽനിന്നും വളം ലഭിക്കുന്നത് പച്ചക്കറി ഉത്പാദനത്തിന്റെ തോത് കൂട്ടുന്നു.  
 
ഭാഷാ ലാബ്,കമ്പ്യൂട്ടർ അധിഷ്ട്ടിത ലൈബ്രറി,എന്നിവ കുട്ടികൾ ഏറെ പ്രയോജനപെടുത്തുന്നു. ശലഭോദ്യാനം, ഔഷധസസ്യത്തോട്ടം, മരം, സസ്യം എന്നിവയ്ക്കു പ്രാദേശികനാമവും ശാസ്ത്രീയനാമവും കൊടുത്തിരിക്കുന്നു.  

വായനക്കൂട്ടം, എഴുത്തുകൂട്ടം, ശാസ്ത്ര ക്ലബ്, സോഷ്യൽ സയ൯സ് ക്ലബ് ,ഗണിത ക്ലബ്‌ ,ലിറ്റൽ കൈറ്റ്സ് ,ഐ .ടി ക്ലബ്‌ ,പി ടി ക്ലബ്‌ ,മ്യൂസിക് ക്ലബ്‌ ,ഫിലിം ക്ലബ്‌ ,ഫോട്ടോഗ്രാഫി ക്ലബ്‌ ,കരാട്ടെ ക്ലബ്‌ ,നേച്ചർ ക്ലബ്‌ ,വിദ്യാരംഗം കലാസാഹിത്യ വേദി ,എന്നിവയുടെ പ്രവ൪ത്തനം കുട്ടികളുടെ വാസനകളെ തൊട്ടുണർത്താൻ സഹായിക്കുന്നു .
വായനക്കൂട്ടം, എഴുത്തുകൂട്ടം, ശാസ്ത്ര ക്ലബ്, സോഷ്യൽ സയ൯സ് ക്ലബ് ,ഗണിത ക്ലബ്‌ ,ലിറ്റൽ കൈറ്റ്സ് ,ഐ .ടി ക്ലബ്‌ ,പി ടി ക്ലബ്‌ ,മ്യൂസിക് ക്ലബ്‌ ,ഫിലിം ക്ലബ്‌ ,ഫോട്ടോഗ്രാഫി ക്ലബ്‌ ,കരാട്ടെ ക്ലബ്‌ ,നേച്ചർ ക്ലബ്‌ ,വിദ്യാരംഗം കലാസാഹിത്യ വേദി ,എല്ലാ വിഷയാടിസ്ഥാനത്തിലുള്ള ക്ലബ്ബുകളും എല്ലാ വിദ്യാഭ്യാസ പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്.കൂടാതെ ഇവയിലൂടെയുള്ള പ്രവർത്തനം പ്രവ൪ത്തനം കുട്ടികളുടെ വാസനകളെ തൊട്ടുണർത്താൻ സഹായിക്കുന്നു .

"എന്നും ശുചിത്വം "എന്ന പരിപാടിയുള്ളതിനാൽ ക്ലാസ്സ് മുറികളും ക്യാമ്പസും അടുക്കളയും ശുചി മുറികളും എപ്പോഴും ശുചിയായി സൂക്ഷിക്കാൻ കഴിയുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ നിർമ്മിച്ച "ഋക്ഷം" എന്ന സിനിമ ,"കാവ് തീണ്ടല്ലേ മക്കളെ" എന്ന ഡോക്യൂമെന്ററി ,"ഉമ്മുക്കുലുസു" എന്ന ഹ്രസ്വ ചിത്രം "ഡ്യുറിയൻ മരം പറയുന്നു", "മീരയുടെ പരീക്ഷ","യവേയുടെ പട്ടങ്ങൾ""ഭാഗ്യ ഭരണി"നാടകങ്ങൾ എന്നിവ സംസ്ഥാന ജില്ലാ തലങ്ങളിൽ ശ്രദ്ധേയമായവയും ഇവിടുത്തെ കുട്ടികളുടെയും അധ്യാപകരുടെയും സർഗ്ഗശേഷിക്ക് ഉദാഹരണങ്ങളുമാണ് .

1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1736908" എന്ന താളിൽനിന്ന് ശേഖരിച്ചത്