Jump to content
സഹായം

"പിണറായി ജി.വി ബേസിക് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:

19/6/2021 മുതൽ 5/7/2021 വരെ വായനാപക്ഷാചരണം നടത്തി.വായനാദിനത്തോടനുബന്ധിച് പ്രശസ്ത കവി കൽപ്പറ്റ നാരായണൻ സർഗ്ഗവേദി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ പ്രശസ്ത കവി ശ്രീ മുരുകൻ കാട്ടാക്കട ആശംസ അറിയിക്കുകയും ചെയ്തു.ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ വീട്ടിൽ ഒരു ലൈബ്രറി ഒരുക്കൽ,അക്ഷര വൃക്ഷം ഷം, അക്ഷര കേളിഗ്രഹം ,വായനാമത്സരം ,മഹത്‌വചനം ശേഖരണം, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ , പ്രാദേശിക വിവരശേഖരണം , പ്രാദേശിക എഴുത്തുകാരെ കണ്ടെത്തൽ ,ക്വിസ് മത്സരം ,ഡിജിറ്റൽ കുടുംബമാസിക തയ്യാറാക്കൽ, മഹത് ഗ്രന്ഥങ്ങളുടെ പാരായണം, പത്രം തയ്യാറാക്കൽ ,എന്നെ സ്വാധീനിച്ച കഥാപാത്രം , പോസ്റ്റർ രചന പ്രവർത്തനങ്ങൾ നടന്നു.മുഴുവൻ രക്ഷിതാക്കളുടെ സഹകരണം കൊണ്ട് വായനാപക്ഷാചരണം ഭംഗിയായി നടത്താൻ കഴിഞ്ഞു.

'''ന്താരാഷ്ട്ര യോഗ ദിനം'''
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ശ്രീമതി ബീന ടീച്ചറുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി, ശേഷം യോഗ പരിശീലകർ ശാന്തി ബിജു, ദേവിക ആർ എന്നിവരുടെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസ്സ് നൽകി
'''ലഹരി വിരുദ്ധ ദിനം'''
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു പോസ്റ്റർ നിർമ്മാണം ഓൺലൈൻ ക്വിസ് മത്സരം ബോധവൽക്കരണ ക്ലാസ്സ് എന്നീ പ്രവർത്തനങ്ങൾ നടന്നു കണ്ണൂർ എക്സൈസ് വകുപ്പിനെ നേതൃത്വത്തിൽ ഓഫീസ് പയ്യന്നൂർ ഓഫീസറായ ശ്രീ രാജീവ് സാറിനെ നേതൃത്വത്തിൽ google വഴിയാണ് ബോധവൽക്കരണ ക്ലാസ് നടന്നത് പിടിഎ പ്രസിഡണ്ട് ശ്രീ അനിൽകുമാർ സ്വാഗതം അധ്യക്ഷ സ്ഥാനം പിണറായി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി വി വേണുഗോപാലൻ ഉം അലങ്കരിച്ചു മുഴുവൻ രക്ഷിതാക്കളും കുട്ടികളും വളരെ താല്പര്യത്തോടെ ക്ലാസിലും ചർച്ചയിൽ പങ്കെടുത്തു ചർച്ചയ്ക്കുശേഷം ബഹുമാനപ്പെട്ട എം ശ്രീമതി നന്ദി പറഞ്ഞു
'''രക്ഷാകർത്തൃ ശാക്തീകരണ പരിപാടി'''
ജൂൺ 30ന് ഗൂഗിൾ മീറ്റ് വഴി വീടാണ് വിദ്യാലയം രക്ഷാകർതൃ പരിശീലന പരിപാടി നടന്നു സ്വാഗത ഭാഷണം സ്റ്റാഫ് സെക്രട്ടറി ശ്രീമതി രുഗ്മിണി ടീച്ചറും അധ്യക്ഷസ്ഥാനം ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി റീന ടീച്ചറും, ഉദ്ഘാടനം പിണറായി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി വി വേണുഗോപാലൻ നിർവഹിച്ചു
'''ജൂലൈ 5 to 8ബഷീർ അനുസ്മരണം'''
ജൂലൈ 5 പ്രശസ്ത കവി പവിത്രൻ തീക്കുനി ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി രേഖാചിത്രം ഡോക്യുമെന്ററി പ്രദർശനം എന്നീ പ്രവർത്തനങ്ങൾ നടത്തി.
UP ക്വിസ് മത്സര വിജയികൾ
1st ലക്ഷ്മിക സി അനുനന്ദ് സുകിലേഷ്
2nd അനന്തു കൃഷ്ണ
'''വായന പക്ഷാചരണ സമാപനം'''
വായന പക്ഷാചരണ സമാപനവും ആയി ബന്ധപ്പെട്ട് മാതൃഭൂമി സീഫ് ബ്യൂറോ മലപ്പുറം വിമൽ കോട്ടയ്ക്കൽ ഓൺലൈൻ പ്രഭാഷണം നടത്തി. യുപി ക്ലാസ്സിൽ പോസ്റ്റർ രചനയും പ്രാദേശിക ലൈബ്രറി വിവരശേഖരണവും നടത്തി.
'''മോട്ടിവേഷൻ ക്ലാസ്സ്'''
രക്ഷിതാക്കൾക്ക് ഈ പഠനം ഒരു അതിജീവനം എന്ന വിഷയവുമായി ബന്ധപ്പെട്ട ശ്രീ സൗമ്യ കണ്ണൻ പള്ളിയുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ്സ് നൽകി.
തലശ്ശേരി നോർത്ത് ഉപജില്ലാ ഓഫീസർ ശ്രീ കെ രഞ്ജിത്ത് കുമാർ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി എൻ റീന ടീച്ചർ സ്വാഗത ഭാഷണവും പി ടി എ പ്രസിഡന്റ് ശ്രീ അനിൽകുമാർ അധ്യക്ഷ സ്ഥാനവും അലങ്കരിച്ചു.
ക്ലാസിനു ശേഷം രക്ഷിതാക്കളുടെ സംശയ നിവാരണത്തിനും അവസരമൊരുക്കി, ശേഷം കൺവീനർ ശ്രീമതി അനിതകുമാരി ടീച്ചർ എല്ലാവർക്കും നന്ദി അറിയിച്ചു
'''നെൽസൺ മണ്ടേല ദിനം'''
ദിനാചരണത്തോടനുബന്ധിച്ച് സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നെൽസൺ മണ്ടേല ജീവചരിത്രവുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു
'''കഥാ രചന ശില്പശാല'''
കഥാ രചന ശില്പശാല നടത്തി യുവ എഴുത്തുകാരി ഡോക്ടർ ശബ്ന എസ് നേതൃത്വത്തിൽ വഴിയാണ് ശില്പശാല നടത്തിയത് രചനയുമായി ബന്ധപ്പെട്ട് കുട്ടികളുടെ സംശയ നിവാരണവും നടത്തി. ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി റീന ടീച്ചർ സ്വാഗത ഭാഷണവും അധ്യക്ഷ സ്ഥാനം വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബ് കൺവീനർ ശ്രീമതി ഷീന ടീച്ചറും അലങ്കരിച്ചു ശ്രീമതി വിപിന ടീച്ചർ ശിൽപശാലയിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും നന്ദി അറിയിച്ചു

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
617

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1736243" എന്ന താളിൽനിന്ന് ശേഖരിച്ചത്