"ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ (മൂലരൂപം കാണുക)
19:56, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022→വഴികാട്ടി
(ചെ.) (→ആമുഖം) |
(ചെ.) (→വഴികാട്ടി) |
||
വരി 114: | വരി 114: | ||
== "നീലാംബരി a SYMPHONY " [രക്ഷിതാക്കളുടെ സർഗ്ഗ വേദി] == | == "നീലാംബരി a SYMPHONY " [രക്ഷിതാക്കളുടെ സർഗ്ഗ വേദി] == | ||
ഗവ. ന്യൂ എൽപി സ്കൂളിലെ രക്ഷിതാക്കളിൽ ഭൂരിപക്ഷവും സർഗ്ഗ പ്രതിഭകൾ ആണ് | ഗവ. ന്യൂ എൽപി സ്കൂളിലെ രക്ഷിതാക്കളിൽ ഭൂരിപക്ഷവും സർഗ്ഗ പ്രതിഭകൾ ആണ്.കുട്ടികളുടെ സർഗ്ഗ ശേഷികൾ വികസിപ്പിക്കുന്നതിന് ഒപ്പം രക്ഷിതാക്കളുടെ സർഗ്ഗ വാസനക്കും പ്രകാശനവും പരിപോഷണവും വേണം എന്ന ചിന്തയിൽ നിന്നും [[നീലാംബരി,,a symphony]] എന്ന സർഗവേദി പിറന്നു..ഓൺലൈൻ പഠന കാലത്ത് ഈ വേദിയുടെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു..കവയിത്രി ശ്രീമതി സുഗതകുമാരിക്ക് കാവ്യാഞ്ജലി,സംഗീത സന്ധ്യ, നാടൻ പാട്ട് മഹോത്സവം,എഴുത്താണി രചനോത്സവം, പുസ്തക ആസ്വാദനം,സിനിമ നിരൂപണം..അങ്ങനെ നിരവധി പ്രവർത്തനങ്ങൾ നീലാംബരിയുടെ വേദിയിൽ നടന്നു.മാതാപിതാക്കളുടെ കലാ വൈഭവം കുട്ടികളിൽ അവരെ കുറിച്ച് അഭിമാന ബോധം വളർത്തുന്നു, പ്രചോദനം നൽകുന്നു.വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കപ്പെടുമ്പോൾ നീലാംബരിയിലുടെ ഓരോ രക്ഷിതാവും നക്ഷത്രത്തിളക്കം നേടുന്നു | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 124: | വരി 124: | ||
|} | |} | ||
ഗവ.ന്യൂ എൽ പി സ്ക്കൂൾ | '''ഗവ.ന്യൂ എൽ പി സ്ക്കൂൾ ''പുലിയന്നൂ൪''''' | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |