Jump to content
സഹായം

"ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 71: വരി 71:
മുത്തോലി പഞ്ചായത്തിന്റെ തെക്കൻ അതിർത്തി പ്രദേശം. വലതുവശം ചെറിയ കുന്ന്. ഇടതുവശം താണ നെൽപ്പാടവും അതിനിടയിലൂടെ ഒഴുകുന്ന ചെറിയ കൈത്തോടും. കൈത്തോടിനെ മുറിച്ചു കടന്നുപോകുന്ന പാലാ കോട്ടയം റോഡ്.ഈ റോഡിൽ കൈത്തോടിനു മുകളിലെ ചെറിയ പാലത്തിനു ചകിണിപ്പാലം എന്നു പേര്. ഈ പ്രദേശം ചകിണിക്കുന്ന് എന്നും അറിയപ്പെടുന്നു. [[ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/കൂടതൽ വിവര‍‍ങ്ങൾക്ക് .....|കൂടതൽ വിവര‍‍ങ്ങൾക്ക് .....]]

==ഭൗതികസാഹചര്യങ്ങൾ==
==ഭൗതിക സൗകര്യങ്ങൾ==
അന്താരാഷ്‍ട്ര നിലവാര വിദ്യാഭ്യാസം നൽക‍ുന്നതിന് ആവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങള‍ൂം ഈ സ്‍ക‍ൂളിൽ  ഉണ്ട്. സ്‍ക‍ൂൾ പ്രവേശനകവാടം മ‍ുതൽ സ്‍ക‍ൂ‍ൾ കെട്ടിടംവരെ നിറമ‍ുള്ള ടൈല‍ുകൾ പാകി മനോഹരമാക്കിയിരിക്ക‍ുന്ന‍ു.ഇതിന് ഇര‍ുവശവ‍ും ഊ‍ഞ്ഞാല‍ും സ്ലൈഡറ‍ും മറ്റ‍ും അടങ്ങ‍ുന്ന കിഡ്സ് പാർക്ക‍ും, ശലഭോദ്യാനം,ഔഷധ സസ്യോദ്യാനം എന്നിവ ഉൾപ്പെട‍ുത്ത‍ുന്ന മനോഹരമായ പവിഴമല്ലി ജൈവവൈവിധ്യ ഉദ്യാനവ‍ും  സ്ഥാപിച്ചിരിക്ക‍ുന്ന‍ു. [[ഔതിക സാഹചര്യങ്ങൾ|ക‍ൂട‍ുതൽ വായിക്കാം...]]

== പാഠ്യേതര പ്രവർത്തനങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ==
297

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1736171" എന്ന താളിൽനിന്ന് ശേഖരിച്ചത്