Jump to content
സഹായം

"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<p style="text-align:justify"><font size=5>ഇ</font size>ടുക്കി ജില്ലയിലെ തൊടുപുഴ ടൗണിൽ  നിന്നും 8 കിലോമീറ്റർ അകലെ കോട്ടയം  ജില്ലയുടെ അതിർത്തി ഗ്രാമമായ  [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B4%BF%E0%B4%99%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%82 '''കരിങ്കുന്നം''']  ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് കരിങ്കുന്നം ടൗണിനോട് ചേർന്ന് ദേശീയ പാതയോരത്ത് തന്നെ പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിലേറെ കാലത്തെ  പ്രവർത്തന പാരമ്പര്യവുമായി ഈ  വിദ്യാലയം നിലകൊള്ളുന്നു. പൊതു വിദ്യാലയങ്ങൾ നാടിന്റെ വികസന ചരിത്രത്തിന്റെ ഭാഗമാണെന്നതിനാൽ കാലഘട്ടങ്ങളിലൂടെ ഈ  വിദ്യാലയം നേടിയെടുത്ത ജനകീയ  അംഗീകാരങ്ങളെല്ലാം തന്നെ [https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 '''ഇടുക്കി'''] ജില്ലയിലെ മുൻനിര  പ്രൈമറി വിദ്യാലയങ്ങളുടെ പട്ടികയിൽ  ഒരിടം  നേടിയെടുക്കുവാനും, നിലനിർത്തി പോരുവാനും സഹായകമായി. പ്രീ പ്രൈമറി  വിഭാഗം  മുതൽ  നാലാം  തരം വരെ മുന്നൂറിലേറെ കുട്ടികളുമായി മികച്ച  അധ്യയന നിലവാരവും, മികവാർന്ന പ്രവർത്തനങ്ങളുമായി മികവിന്റെ പാതയിൽ ഈ വിദ്യാലയം  യാത്ര  തുടരുന്നു.</p>
<p style="text-align:justify"><font size=5>ഇ</font size>ടുക്കി ജില്ലയിലെ തൊടുപുഴ ടൗണിൽ  നിന്നും 8 കിലോമീറ്റർ അകലെ കോട്ടയം  ജില്ലയുടെ അതിർത്തി ഗ്രാമമായ  [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B4%BF%E0%B4%99%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%82 '''കരിങ്കുന്നം''']<ref>https://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B4%BF%E0%B4%99%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%82</ref> ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് കരിങ്കുന്നം ടൗണിനോട് ചേർന്ന് ദേശീയ പാതയോരത്ത് തന്നെ പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിലേറെ കാലത്തെ  പ്രവർത്തന പാരമ്പര്യവുമായി ഈ  വിദ്യാലയം നിലകൊള്ളുന്നു. പൊതു വിദ്യാലയങ്ങൾ നാടിന്റെ വികസന ചരിത്രത്തിന്റെ ഭാഗമാണെന്നതിനാൽ കാലഘട്ടങ്ങളിലൂടെ ഈ  വിദ്യാലയം നേടിയെടുത്ത ജനകീയ  അംഗീകാരങ്ങളെല്ലാം തന്നെ [https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 '''ഇടുക്കി''']<ref>https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2</ref> ജില്ലയിലെ മുൻനിര  പ്രൈമറി വിദ്യാലയങ്ങളുടെ പട്ടികയിൽ  ഒരിടം  നേടിയെടുക്കുവാനും, നിലനിർത്തി പോരുവാനും സഹായകമായി. പ്രീ പ്രൈമറി  വിഭാഗം  മുതൽ  നാലാം  തരം വരെ മുന്നൂറിലേറെ കുട്ടികളുമായി മികച്ച  അധ്യയന നിലവാരവും, മികവാർന്ന പ്രവർത്തനങ്ങളുമായി മികവിന്റെ പാതയിൽ ഈ വിദ്യാലയം  യാത്ര  തുടരുന്നു.</p>


=='''''ചരിത്രം'''''==
=='''''ചരിത്രം'''''==
1,506

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1736029" എന്ന താളിൽനിന്ന് ശേഖരിച്ചത്