"സെന്റ് മേരീസ് എൽ പി എസ് മതിലകം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എൽ പി എസ് മതിലകം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
15:51, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022സ്കൂൾ പത്രം
(സ്കൂൾ പത്രം) |
(സ്കൂൾ പത്രം) |
||
വരി 39: | വരി 39: | ||
മൂന്നാം ക്ലാസ് - സസ്യ ശ്യാമളം, ഇല ചിത്രങ്ങൾ | മൂന്നാം ക്ലാസ് - സസ്യ ശ്യാമളം, ഇല ചിത്രങ്ങൾ | ||
നാലാം ക്ലാസ് - മഴമാപിനി നിർമ്മാണം | നാലാം ക്ലാസ് - മഴമാപിനി നിർമ്മാണം | ||
'''വീട് സന്ദർശനം:''' | |||
സ്ഥിരമായ Google meet- ൽ കയറാത്ത, കുടുംബ പ്രശ്നങ്ങൾ ഉള്ള കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും അവർക്ക് ആശ്വാസം നൽകുന്നതിനുമായി അധ്യാപകർ വീടുകളിലേക്ക്. ഓരോഏരിയ ലക്ഷ്യംവെച്ച് പോകുന്ന അധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും നോട്ട് ബുക്ക് കറക്ഷൻ നടത്താനും മറന്നില്ല. | |||
മാഗസിൻ ''':- "E ശിക്ഷക്"''' | |||
വിദ്യാലയത്തിന്റെ തനത് ഭാഷാ പ്രവർത്തനമായ '''മധുരതരമീ അമ്മ മലയാളം''' കുട്ടികൾക്ക് നൽകിയതിന്റെ അടിസ്ഥാനത്തിൽ കുട്ടികളിൽ നിന്നും ലഭിച്ച സൃഷ്ടികൾ കോർത്തിണക്കി "E ശിക്ഷക് " എന്ന മാഗസിൻ പ്രസിദ്ധീകരിച്ചു. (2020- 2021) ശേഷം തുടർച്ചയെന്നോണം പുതിയ സൃഷ്ടികൾ ഇതിൽ കൂട്ടിച്ചേർത്തു കൊണ്ടിരിക്കുന്നു. | |||
'''അമ്മയ്ക്കൊപ്പം ഒരു മണിക്കൂർ''' | |||
ഓൺലൈൻ ക്ലാസിന്റെ സമ്മർദ്ദത്തിൽ നിന്നും ഒരു വിടുതൽ ലഭിക്കാനും ആയാസത്തിനും മാനസികോല്ലാസത്തിനും വേണ്ടി അമ്മയ്ക്കൊപ്പം എല്ലാദിവസവും കുറച്ചുനേരം കുഞ്ഞുമക്കൾ മാറ്റിവയ്ക്കുന്നു. പാചകം, കൃഷി,വീട് വൃത്തിയാക്കൽ, തുണികൾ മടക്കിവെയ്ക്കൽ, ചെടികൾ നനയ്ക്കൽ,എന്നീ കുഞ്ഞു വേലകൾ കുഞ്ഞുമക്കൾ ചെയ്തുവരുന്നു. രക്ഷിതാക്കളും അധ്യാപകരും പ്രോത്സാഹനമായി ഒപ്പം കൂടുന്നു. | |||
'''ജി കെ ഹബ്''' | |||
കുഞ്ഞു മക്കളിൽ ആനുകാലിക വിജ്ഞാനം ഉണ്ടാക്കുന്നതിനുവേണ്ടി ജി കെ ഹബ് എന്ന പേരിൽ ഞങ്ങൾ ഒരു ഉദ്യമം ആരംഭിച്ചിട്ടുണ്ട്. ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള കുഞ്ഞുമക്കൾക്ക് മാസത്തിലൊരിക്കൽ ജികെ ക്വസ്റ്റ്യൻസ് നൽകുകയും എല്ലാ മാസവും പരീക്ഷയും നടത്തി വരികയും ചെയ്യുന്നു | |||
'''കൈ പുസ്തക നിർമ്മാണം / വായന കാർഡ് നിർമ്മാണം''' | |||
അധികവായനയ്ക്കായി പാഠഭാഗത്തെ അടിസ്ഥാനമാക്കി രക്ഷിതാക്കളുടെ സഹായത്തോടെ കുട്ടികൾ അധ്യാപകരുടെ നിർദ്ദേശമനുസരിച്ച് കൈപ്പുസ്തകം നിർമ്മാണം, വായന കാർഡ് നിർമ്മാണം എന്നിവയിൽ ഏർപ്പെടുന്നു. | |||
'''ലിറ്റിൽ സയന്റിസ്റ്''' | |||
പ്രതിഭാധനരായ കുട്ടി ശാസ്ത്രജ്ഞൻമാരെ വളർത്തിയെടുക്കാൻ ഈ ഓൺ ലൈൻ സാഹചര്യത്തിലും രക്ഷിതാക്കളുടെ സഹായത്തോടെ നടപ്പിലാക്കാൻ സാധിച്ചു. | |||
'''Quality screen time STD 1 2022-2023''' | |||
ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഈ സാഹചര്യത്തിൽ അടുത്തവർഷം ഒന്നാം ക്ലാസിലേക്ക് വരുന്ന കുട്ടികൾക്ക് മാനസികോല്ലാസം നൽകി പഠനം രസകരമാക്കുന്നതിന്നുംഅക്ഷരങ്ങൾ ഉറപ്പിക്കുന്നതിനും ഒരു *Orientation clas *Communicative English class വിദ്യാലയത്തിന്റെ മാത്രം തനത് പ്രവർത്തനമായി 2-2-2022 ന് ക്ലാസ്സ് ആരംഭിച്ചിരിക്കുന്നു. ആഴ്ചയിൽ 2 ദിവസമാണ് പ്രസ്തുത ക്ലാസ് നടത്തുന്നത്. രക്ഷിതാക്കളുടെയും PTA യുടെയും ഏറെ പ്രശംസ പിടിച്ചുപറ്റിയ ഈ പ്രവർത്തനം ഈ വിദ്യാലയത്തിന്റെ മാത്രം തനതു പ്രവർത്തനമാണ്. | |||
'''New implements in online classes:-''' | |||
കുട്ടികളുടെ പാഠഭാഗത്തെ അടിസ്ഥാനമാക്കി വീഡിയോസ്, പാഠഭാഗങ്ങൾ കാർട്ടൂൺ രീതിയിലുള്ള അവതരണം, Easy Evaluation Task കുട്ടികൾക്ക് മുന്നിൽ ഞങ്ങൾ അവതരിപ്പിക്കുന്നു. ഫലമോ, കുഞ്ഞുമക്കൾക്ക് പഠനം രസകരവും എളുപ്പവും ആയിത്തീരുന്നു. പഠനം ക്ലാസ്സ് മുറിയിൽ നിന്ന് സാങ്കേതിക വിദ്യയിലേക്ക് വഴി മാറിയപ്പോൾ പുതു പുത്തൻ Digital IT തന്ത്രങ്ങളുമായി Digifit IT Training കൊടുങ്ങല്ലൂർ ഉപജില്ലാ തലത്തിൽ നടപ്പിലാക്കാൻ DRG മാരായി തെരെഞ്ഞെടുത്തത് അധ്യാപകരായ ദീപാ സ്റ്റാൻലി, മേരീ ജാസ്മിൻ എന്നിവരാണെന്നുള്ളത് അഭിമാനത്തോടെ ഓർക്കുന്നു. | |||
ഈ അതിജീവന കാലത്തിലും കുഞ്ഞുമക്കൾക്ക് കൈത്താങ്ങായി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കൈ പിടിക്കാൻ വിദ്യാലയത്തിന്റെ പ്രധാന അധ്യാപികയും ഒരു പറ്റം അധ്യാപകരും,സ്നേഹസമ്പന്നരായ മാതാപിതാക്കളും ഞങ്ങളോടൊപ്പം ഉള്ളതാണ് സെന്റ് മേരിസ് വിദ്യാലയത്തിന് കരുത്തും അഭിമാനവും. ഞങ്ങൾ ഒന്നായി ജൈത്രയാത്ര തുടരുകയാണ്.... നാളെയുടെ ഭാവി വാഗ്ദാനങ്ങളെ വാർത്തെടുക്കാൻ |