Jump to content
സഹായം

"18732" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7,172 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 മാർച്ച് 2022
ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പെരിന്തൽമണ്ണ വെസ്റ്റ് എന്ന താളിലേക്ക് തിരിച്ചുവിടുന്നു
(18732 താളിലോട്ടുള്ള തിരിച്ചുവിടൽ ഒഴിവാക്കി)
റ്റാഗ്: തിരിച്ചുവിടൽ ഒഴിവാക്കി
(ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പെരിന്തൽമണ്ണ വെസ്റ്റ് എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
വരി 1: വരി 1:
{{PSchoolFrame/Header}}
#തിരിച്ചുവിടുക [[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പെരിന്തൽമണ്ണ വെസ്റ്റ്]]
{{prettyurl|GLPS Perinthalmanna West}}
{{Infobox School
|സ്ഥലപ്പേര്=പെരിന്തൽമണ്ണ New Original
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=18732
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32050500104
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1928
|സ്കൂൾ വിലാസം=GLPS PERINTHALMANNA WEST
|പോസ്റ്റോഫീസ്=പെരിന്തൽമണ്ണ
|പിൻ കോഡ്=679322
|സ്കൂൾ ഫോൺ=04933 227704
|സ്കൂൾ ഇമെയിൽ=glpsperinthalmannawest@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പെരിന്തൽമണ്ണ
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,പെരിന്തൽമണ്ണ
|വാർഡ്=34
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=പെരിന്തൽമണ്ണ
|താലൂക്ക്=പെരിന്തൽമണ്ണ
|ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-10=32
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മണികണ്ഠൻ പി
|പി.ടി.എ. പ്രസിഡണ്ട്=ഷൗക്കത്തലി
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ
|സ്കൂൾ ചിത്രം=18732-1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.1928 ൽ ആണ് . വാടക കെട്ടിടത്തിൽ ആണ് പ്രവർത്തനം തുടങ്ങുന്നത് . പല സ്ഥലങ്ങളിലും കെട്ടിടങ്ങളിലും ആയി ദീർഘ കാലം പ്രവർത്തിച്ചു. നാരങ്ങാക്കുണ്ടിലെ വാടകക്കെട്ടിടത്തിൽനിന്നു 2010 മെയ്19 നു സ്വന്തം കെട്ടിത്തടത്തിലേക്കു മാറി .പൂർവ വിദ്യാർഥികൾ ,നാട്ടുകാർ , പഴയ വാടകക്കെട്ടിടത്തിന്റെ ഉടമ, മുനിസിപ്പാലിറ്റി തുടങ്ങിയ അഭ്യുദയകാംഷികളുടെ ശ്രമഫലമായാണ് സ്വന്തം കെട്ടിടം യാഥാർഥ്യമായത് .  പതിനഞ്ചു സെന്റ്‌
സ്ഥലവും നാലു ക്ലാസ് മുറികളും ഓഫീസ് മുറിയും ഉള്ള ഇരു നില കെട്ടിടവും ഉണ്ട്. പി.കുഞ്ഞിലക്ഷ്മി'അമ്മ ,ലക്ഷ്മികുട്ടിയമ്മ,കെ.കുഞ്ഞലവി,ടി.എ.ഗോപാലൻനായർ, എം.പദ്മാവതിയമ്മ, രവീന്ദ്രൻ, സുമതി.വി, മേരി.വി.പി, സി.പി. സുരേന്ദ്രൻ എന്നിവർ മുൻകാലപ്രധാനഅദ്ധ്യാപകരാണ്.വെള്ളാട്ട്മോഹനൻ,സി.ദിവാകരൻ.ലിയാക്കത്തലിഖാൻ,സുൾഫിക്കർ തുടങ്ങിയ പൗരപ്രമുഖർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ ആണ്.
 
== ഭൗതികസൗകര്യങ്ങൾ ==
15 സെന്റ് സ്ഥലം,4 ക്ലാസ് മുറികൾ ഓഫീസ് മുറി എന്നിവയുള്ള ഇരു നില കെട്ടിടം,ചുറ്റുമതിൽ, കുഴൽക്കിണർ, ജലവിതരണ പൈപ്പ് കണക്ഷൻ, 4 ടോയ്‍ലെറ്റുകൾ ,ഓപ്പൺ ഓഡിറ്റോറിയം മുതലായവ ഉണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എ. സയൻസ്, ക്ലബ്ബ്
*  ബി. വിദ്യാരംഗം കല സാഹിത്യവേദി
*  സി. ഗണിത ക്ലബ്ബ്
*  ഡി. പരിസ്ഥിതി ക്ലബ്ബ്
 
==വഴികാട്ടി==
   
പെരിന്തൽമണ്ണ - കോഴിക്കോട് ഹൈവേയിൽ ബൈപാസ് ജംഗ്ഷൻ ബസ് സ്റ്റോപ്പിൽ നിന്ന് നാരങ്ങാകുണ്ട് റോഡിൽ ഏകദേശം മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
{{#multimaps:10.979281,76.216998|zoom=18}}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1735396" എന്ന താളിൽനിന്ന് ശേഖരിച്ചത്