കെ.എം.എം.എ.യു.പി.എസ് ചെറുകോട് (മൂലരൂപം കാണുക)
15:16, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022മത്സരത്തിന് നാമനിർദേശം ചെയ്തു.
(→ജനകീയം) |
(മത്സരത്തിന് നാമനിർദേശം ചെയ്തു.) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}മലപ്പുറം റവന്യൂജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പോരൂർ പഞ്ചായത്തിൽ ചെറുകോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്കൂൾ ആണ് കെ,എം.എം.എ.യു.പി.സ്കൂൾ ചെറുകോട് .ഈ വർഷം വജ്ര ജൂബിലി ആഘോഷിക്കുന്ന നമ്മുടെസ്കൂൾ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ പിറ്റേ വർഷം 1948 ൽ ആണ് പ്രവർത്തനം ആരംഭിക്കുന്നത്.തുടക്കത്തിൽ ഏകാദ്ധ്യാപക വിദ്യാലയ മായിരുന്ന നമ്മുടെസ്കൂൾ ക്രമേണ ലോവർ പ്രൈമറിയിൽനിന്നും അപ്പർ പ്രൈമറിയിലേക്ക് ഉയർത്തപ്പെടും ചെയ്തു.ഒരു നാടിന്റെ അക്ഷരദീപമായി ജ്വലിച്ചു നിൽക്കുന്ന ഈ പ്രകാശഗോപുരം ഒട്ടേറെ തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുത്തു .പോരൂർ പഞ്ചായത്തിലെ ഒട്ടുമിക്ക വാർഡുകളിൽനിന്നും വിദ്യാർഥികൾ നമ്മുടെ സ്കൂളിലേക്ക് വരുന്നു.ഇന്ന് 30 ഡിവിഷനുകളിലായി 1300 വിദ്യാർത്ഥികളും 47 ജീവനക്കാരും പ്രവർത്തിക്കുന്നുണ്ട് .{{Infobox School | {{Schoolwiki award applicant}}{{PSchoolFrame/Header}}മലപ്പുറം റവന്യൂജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പോരൂർ പഞ്ചായത്തിൽ ചെറുകോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്കൂൾ ആണ് കെ,എം.എം.എ.യു.പി.സ്കൂൾ ചെറുകോട് .ഈ വർഷം വജ്ര ജൂബിലി ആഘോഷിക്കുന്ന നമ്മുടെസ്കൂൾ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ പിറ്റേ വർഷം 1948 ൽ ആണ് പ്രവർത്തനം ആരംഭിക്കുന്നത്.തുടക്കത്തിൽ ഏകാദ്ധ്യാപക വിദ്യാലയ മായിരുന്ന നമ്മുടെസ്കൂൾ ക്രമേണ ലോവർ പ്രൈമറിയിൽനിന്നും അപ്പർ പ്രൈമറിയിലേക്ക് ഉയർത്തപ്പെടും ചെയ്തു.ഒരു നാടിന്റെ അക്ഷരദീപമായി ജ്വലിച്ചു നിൽക്കുന്ന ഈ പ്രകാശഗോപുരം ഒട്ടേറെ തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുത്തു .പോരൂർ പഞ്ചായത്തിലെ ഒട്ടുമിക്ക വാർഡുകളിൽനിന്നും വിദ്യാർഥികൾ നമ്മുടെ സ്കൂളിലേക്ക് വരുന്നു.ഇന്ന് 30 ഡിവിഷനുകളിലായി 1300 വിദ്യാർത്ഥികളും 47 ജീവനക്കാരും പ്രവർത്തിക്കുന്നുണ്ട് .{{Infobox School | ||
|സ്ഥലപ്പേര്=ചെറുകോട് | |സ്ഥലപ്പേര്=ചെറുകോട് | ||
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ |