മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രൈമറി (മൂലരൂപം കാണുക)
14:59, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 178: | വരി 178: | ||
<p align="justify">കാരന്തൂർ: മർകസ് ഹൈസ്കൂൾ യുപി വിഭാഗം വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. പ്രധാനമായും ലോകജനസംഖ്യാദിനം, ചാന്ദ്രദിനം, ഹിരോഷിമ- നാഗസാക്കി ഡേ, സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, കേരളപ്പിറവി ദിനം, ശിശുദിനം, റിപ്പബ്ലിക് ഡേ തുടങ്ങിയ പ്രധാന ദിനങ്ങളിൽ ക്ലാസ്സ് തലത്തിലും, സ്കൂൾ തലത്തിലും വ്യത്യസ്തങ്ങളായ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. | <p align="justify">കാരന്തൂർ: മർകസ് ഹൈസ്കൂൾ യുപി വിഭാഗം വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. പ്രധാനമായും ലോകജനസംഖ്യാദിനം, ചാന്ദ്രദിനം, ഹിരോഷിമ- നാഗസാക്കി ഡേ, സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, കേരളപ്പിറവി ദിനം, ശിശുദിനം, റിപ്പബ്ലിക് ഡേ തുടങ്ങിയ പ്രധാന ദിനങ്ങളിൽ ക്ലാസ്സ് തലത്തിലും, സ്കൂൾ തലത്തിലും വ്യത്യസ്തങ്ങളായ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. | ||
[[പ്രമാണം:Indipendant.jpg|ലഘുചിത്രം|പകരം=|163x163px]] | [[പ്രമാണം:Indipendant.jpg|ലഘുചിത്രം|പകരം=|163x163px]] | ||
സ്കൂൾ തലത്തിൽ നടന്ന മത്സരവിജയികളെ പ്രധാനധ്യാപകൻ അബ്ദുൽനാസർ സർ പ്രഖ്യാപിച്ചു. വിവിധ മത്സരങ്ങൾക്ക് സാമൂഹികശാസ്ത്ര അധ്യാപകരായ ജമാലുദ്ദീൻ, നസീമ, നൗഫൽ, അശ്വതി എന്നിവർ നേതൃത്വം നൽകി. ചടങ്ങിന് സോഷ്യൽസയൻസ് കൺവീനർ അഷ്റഫ് സ്വാഗതവും ആബിദ് റഹ്മാൻ നന്ദി പറഞ്ഞു, | സ്കൂൾ തലത്തിൽ നടന്ന മത്സരവിജയികളെ പ്രധാനധ്യാപകൻ അബ്ദുൽനാസർ സർ പ്രഖ്യാപിച്ചു. വിവിധ മത്സരങ്ങൾക്ക് സാമൂഹികശാസ്ത്ര അധ്യാപകരായ ജമാലുദ്ദീൻ, നസീമ, നൗഫൽ, അശ്വതി എന്നിവർ നേതൃത്വം നൽകി. ചടങ്ങിന് സോഷ്യൽസയൻസ് കൺവീനർ അഷ്റഫ് സ്വാഗതവും ആബിദ് റഹ്മാൻ നന്ദി പറഞ്ഞു,</p> | ||
വരി 187: | വരി 184: | ||
== '''ജൂൺ 5 പരിസ്ഥിതി ദിനം''' == | |||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മർക്കസ് ഹൈസ്കൂൾ യുപി വിഭാഗത്തിൽ പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. കുട്ടികൾക്കായി ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം, വീടുകളിൽ തൈ നടൻ എന്നീ പരിപാടികൾ സംഘടിപ്പിച്ചു. ഓൺലൈൻ ആയി ക്ലാസ് തലത്തിൽ നടത്തിയ മത്സരത്തിൽ വിജയികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.</p> | |||
== ചിങ്കാരി ഉർദു ഫെസ്റ്റ് == | |||
== | [[പ്രമാണം:47061 chingari.jpeg|ഇടത്ത്|ലഘുചിത്രം|തഹ് രീകെ ഉർദു കേരളയുടെ പ്രസിഡണ്ട് പി. കെ. സി. മുഹമ്മദ് കോയ മാസ്റ്റർ ചിങ്കാരി ഉറുദു ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു. ]] | ||
<p align="justify">മർകസ് എച്ച്.എസ്.എസ് കാരന്തൂർ യുപി വിഭാഗം ചിങ്കാരി ഉർദു ഫെസ്റ്റ് സംഘടിപ്പിച്ചു. യുപി വിഭാഗം ഉർദു പഠിക്കുന്ന 100 ൽ പരം വിദ്യാർത്ഥികളുടെ ഗംഭീര കലാപരിപാടികൾ ചിങ്കാരി ഉർദു ഫെസ്റ്റിന് മികവുണർത്തി. ഉർദു ഭാഷയുടെ പ്രാധാന്യം രക്ഷിതാക്കളിൽ എത്തിക്കുന്നതിനും കുട്ടികൾക്ക് ഉർദു ഭാഷ മനസ്സിലാക്കുന്നതിനുവേണ്ടി ഉർദു ഭാഷ പ്രദർശനവും നടത്തി. സ്കൂളിലെ ഉറുദു അധ്യാപകനായ സലിം സഖാഫി സ്വാഗതമാശംസിച്ചു. സ്കൂളിലെ മുൻ അദ്ധ്യാപകനും തഹ് രീകെ ഉർദു കേരളയുടെ പ്രസിഡണ്ട് കൂടിയായ പി. കെ. സി. മുഹമ്മദ് കോയ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. അഹമ്മദ് കുട്ടി മൗലവി പാഴൂർ മുഖ്യാതിഥിയായി. ആറുപതിറ്റാണ്ട് അധ്യാപന പാരമ്പര്യമുള്ള അദ്ദേഹത്തിൻറെ സാന്നിധ്യം പരിപാടിക്ക് മാറ്റുകൂട്ടി. സ്കൂളിലെ പ്രധാന അധ്യാപകൻ അബ്ദുൽ നാസർ മാസ്റ്റർ പരിപാടിയുടെ അധ്യക്ഷനായി. യു.പി തലത്തിലെ 5, 6, 7 ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് വിദ്യാർഥികളുടെ കലകൾ അടങ്ങിയ ചിങ്കാരി മാഗസിൻ പ്രകാശനം നിർവഹിച്ചു. മാഗസിൻ പ്രകാശനം ചിങ്കാരി ഉർദു ഫെസ്റ്റിന് മികവേറി. രക്ഷിതാക്കൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന മധുരപലഹാരങ്ങൾ വിതരണംചെയ്തു. പരിപാടിക്ക് പുത്ത നഴകേകി കൂറ്റൻ ചിങ്കാരി കേക്കും രക്ഷിതാക്കൾ തയ്യാർ ചെയ്തിരുന്നു. ചിങ്കാരി ഫെസ്റ്റിന് പങ്കെടുത്ത രക്ഷിതാക്കൾക്കും അധ്യാപകർക്കും സ്വാദിഷ്ടമായ ഭക്ഷണം നൽകി. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും മികച്ച സമ്മാനങ്ങരൊക്കി. മികവാർന്ന പരിപാടിക്ക് അഹമ്മദ് മാസ്റ്റർ, പി.ടി.എ വൈസ് പ്രസിഡന്റുമാരായ ഉസ്മാൻ മാസ്റ്റർ, റഷീദ് കാരന്തൂർ എന്നിവർ ആശംസ അറിയിച്ചു. അനസ് ഉള്ളാട്ടിൽ പരിപാടിക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.</p> |