മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രൈമറി (മൂലരൂപം കാണുക)
11:17, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2022→അതിജീവനം 2021
വരി 151: | വരി 151: | ||
== പ്രേംചന്ദ് ഹിന്ദി ക്ലബ് == | == പ്രേംചന്ദ് ഹിന്ദി ക്ലബ് == | ||
<p align="justify">ഹിന്ദി ദിനത്തോടനുബന്ധിച്ച് മർകസ് സ്‌കൂൾ യു.പി വിഭാഗത്തിലെ വിദ്യാർത്ഥികൾ ഒരു ഹിന്ദി ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബിന് ഹിന്ദിയിലെ പ്രശസ്ത സാഹിത്യകാരനായ പ്രേംചന്ദിന്റെ പേര് നൽകി.ക്ലബ്ബ് പ്രവർത്തനത്തിന് യു.പി.വിഭാഗം ഹിന്ദി അധ്യാപകനായ ഹരീഷ് കുമാർ നേതൃത്വം നൽകി. ക്ലബ്ബിന്റെ ഉദ്ഘാനം ബഹുമാനപ്പെട്ട HM അബ്ദുൽ നാസർ നിർവ്വഹിച്ചു. തുടർന്ന് അബ്ദുൾ ജലീൽ സർ, ഹബീബ് എം എം (സ്റ്റാഫ് സെക്രട്ടറി) അബദുള്ള (SRG കൺവീനർ യു.പി) , ഷാജഹാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അതിന് ശേഷം വിദ്യാർത്ഥികൾ ഹിന്ദിയുമായി ബന്ധപ്പെട്ട പരിപാടികൾ അവതരിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം 2.30 ന് ഹിന്ദി ക്ലബ്ബിന്റെ സെക്രട്ടറി ഷാഹിദിന്റെ നന്ദി പ്രകടനത്തോടെ പരിപാടിയ്ക്ക് തിരശീല വീണു.</p> | <p align="justify">ഹിന്ദി ദിനത്തോടനുബന്ധിച്ച് മർകസ് സ്‌കൂൾ യു.പി വിഭാഗത്തിലെ വിദ്യാർത്ഥികൾ ഒരു ഹിന്ദി ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബിന് ഹിന്ദിയിലെ പ്രശസ്ത സാഹിത്യകാരനായ പ്രേംചന്ദിന്റെ പേര് നൽകി.ക്ലബ്ബ് പ്രവർത്തനത്തിന് യു.പി.വിഭാഗം ഹിന്ദി അധ്യാപകനായ ഹരീഷ് കുമാർ നേതൃത്വം നൽകി. ക്ലബ്ബിന്റെ ഉദ്ഘാനം ബഹുമാനപ്പെട്ട HM അബ്ദുൽ നാസർ നിർവ്വഹിച്ചു. തുടർന്ന് അബ്ദുൾ ജലീൽ സർ, ഹബീബ് എം എം (സ്റ്റാഫ് സെക്രട്ടറി) അബദുള്ള (SRG കൺവീനർ യു.പി) , ഷാജഹാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അതിന് ശേഷം വിദ്യാർത്ഥികൾ ഹിന്ദിയുമായി ബന്ധപ്പെട്ട പരിപാടികൾ അവതരിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം 2.30 ന് ഹിന്ദി ക്ലബ്ബിന്റെ സെക്രട്ടറി ഷാഹിദിന്റെ നന്ദി പ്രകടനത്തോടെ പരിപാടിയ്ക്ക് തിരശീല വീണു.</p> | ||
== കൈ തൊഴിൽ പരിശീലനം == | |||
[[പ്രമാണം:47061hand.jpg|ലഘുചിത്രം|150x150ബിന്ദു]] | |||
<p align="justify">മർകസിലെ കീഴിലുള്ള ആൻറി ക്രാഫ്റ്റ് കൈ തൊഴിൽ പരിശീലന കേന്ദ്രത്തിൽ നിന്നും രക്ഷിതാക്കൾക്ക് പരിശീലനം കൊടുത്തു. കുട നിർമ്മാണം , ഫിനോയിൽ നിർമ്മാണം,വേസ്റ്റ് മെറ്റീരിയൽ നിന്നും പൂക്കൾ നിർമ്മാണം, എന്നിവയിലാണ് പരിശീലനം കൊടുത്തത്. മർകസിന്റെ പരിസര പ്രദേശങ്ങളിൽ ഉള്ള അയൽ കൂട്ടങ്ങളിലെ വനിതകൾക്കും, റസിഡൻഷ്യൻ അസോസിയേഷനിലെ വീട്ടമ്മമാർക്കും മർകസിന്റെ കീഴിലുള്ള കൈ തൊഴിൽ പരിശീലന കേന്ദ്രത്തിൽ നിന്നും പരിശീലനം നൽകാറുണ്ട്.</p> | |||
== '''''അക്ഷരത്തിളക്കം'''''<nowiki/>'. == | == '''''അക്ഷരത്തിളക്കം'''''<nowiki/>'. == |