"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2021-2022 പ്രധാന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2021-2022 പ്രധാന പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:49, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 59: | വരി 59: | ||
== ആസ്‍പിരേഷൻ വയനാട് == | == ആസ്‍പിരേഷൻ വയനാട് == | ||
ആസ്‍പിരേഷൻ എന്ന പേരിൽ വയനാട് ഡയറ്റ് നടപ്പാക്കുന്ന പ്രോഗ്രാമുകൾ ആണ്,ഇംഗ്ലീഷ് ലാംഗ്വേജ് ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം,ജോയ്ഫുൾ ലേണിംഗ് ഓഫ് മാത്തെമേറ്റിക്സ് എന്നിവ. ഇംഗ്ലീഷ് ഭാഷാ പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിന് പരിശീലനം നേടുന്നതിനുംഈ പ്രവർത്തനങ്ങൾ സഹായകമായി. ഗണിത പഠനത്തിൽ കുട്ടികൾ വളരെ താൽപര്യപൂർവം പങ്കെടുക്കുന്നതിനും രസകരമായ ജീവിതാനുഭവങ്ങളിലൂടെ ഗണിതം മധുരതരം ആക്കുന്നതിനും ജോയി ഫുൾ ലേണിങ് ഓഫ് മാത്തമാറ്റിക്സ് എന്ന പദ്ധതി കുട്ടികൾ പ്രയോജനപ്പെടുത്തി. | ആസ്‍പിരേഷൻ എന്ന പേരിൽ വയനാട് ഡയറ്റ് നടപ്പാക്കുന്ന പ്രോഗ്രാമുകൾ ആണ്,ഇംഗ്ലീഷ് ലാംഗ്വേജ് ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം,ജോയ്ഫുൾ ലേണിംഗ് ഓഫ് മാത്തെമേറ്റിക്സ് എന്നിവ. ഇംഗ്ലീഷ് ഭാഷാ പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിന് പരിശീലനം നേടുന്നതിനുംഈ പ്രവർത്തനങ്ങൾ സഹായകമായി. ഗണിത പഠനത്തിൽ കുട്ടികൾ വളരെ താൽപര്യപൂർവം പങ്കെടുക്കുന്നതിനും രസകരമായ ജീവിതാനുഭവങ്ങളിലൂടെ ഗണിതം മധുരതരം ആക്കുന്നതിനും ജോയി ഫുൾ ലേണിങ് ഓഫ് മാത്തമാറ്റിക്സ് എന്ന പദ്ധതി കുട്ടികൾ പ്രയോജനപ്പെടുത്തി. | ||
== യുക്രൈൻ ഐക്യ ദാർഡ്യം == | |||
റഷ്യ യുക്രൈൻ യുദ്ധത്തിനിരയയാവർക്ക് ഐക്യ ദാർഡ്യം പ്രക്യാപിച്ചു കൊണ്ട് സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് പോസ്റ്റർ രചന, കുട്ടികൾ ശേഖരിച്ചു കൊണ്ട് വന്ന പത്രക്കട്ടിങ്ങുകൾ ഉപയോഗിച്ച് കൊണ്ട് കൊളാഷ് നിർമാണം, യുദ്ധത്തിന്റെ ഭീകരതയെ ഓർമ്മപ്പെടുത്തുന്ന നിശ്ചല ദൃശ്യാവിഷ്കാരം, യുദ്ധത്തിനെതിരെയുള്ള മുദ്രാവാക്യം എന്നിവ സംഘടിപ്പിച്ചു. |