"എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട് (മൂലരൂപം കാണുക)
14:10, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022→ഭൗതികസൗകര്യങ്ങൾ
(ചെ.) (→ചരിത്രം) |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 70: | വരി 70: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
പ്രകൃതിസൗഹാർദമായ സ്കൂൾ അന്തരീക്ഷം, മികച്ച സൗകര്യങ്ങളോട് കൂടിയ കെട്ടിടങ്ങൾ, ക്ലാസുമുറികൾ, കുട്ടികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള പൊതു ഇടങ്ങൾ, വിപുലമായ ഗതാഗത സൗകര്യം, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഐ.ടി. ലാബ്, വായന പരിപോഷിപ്പിക്കാൻ മികച്ചതും വിശാലമായതുമായ ഗ്രന്ഥശാല, കുട്ടികളിൽ അന്തർലീനമായിട്ടുള്ള അഭിരുചികളറിഞ്ഞ് കൊണ്ട് പ്രത്യേകം പ്രത്യേകം രൂപപ്പെടുത്തിയ സ്കൂൾ പാഠ്യ പാഠ്യേതര ക്ലബ്ബുകൾ , 8 മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ഹൈടെക് - ക്ലാസ് റൂമുകൾ എന്നിവയെല്ലാം മണ്ണാർക്കാട് എം.ഇ. എസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങൾക്ക് മാറ്റു കൂട്ടുന്നു.. [[എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]] | |||
== '''പഠന പ്രവർത്തനം''' == | == '''പഠന പ്രവർത്തനം''' == |