Jump to content
സഹായം

"സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവർത്തനങ്ങൾ
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(പ്രവർത്തനങ്ങൾ)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}കുട്ടികളുടെ ശാരീരിക , മാനസിക വൈഞ്ജാനിക വികാസത്തിനുതകുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുള്ള പരിശീലനം നൽകുന്നതിന് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. പ്രഭാത അസംബ്ലിയോടെ ക്ലാസുകൾ ആരംഭിക്കുന്നു. ഈശ്വരപ്രാർത്ഥന , പ്രതിജ്ഞ , പത്രവാർത്ത , അനുദിനചിന്ത , ദേശീയ ഗാനം, ദിനാചരണങ്ങൾ  എന്നിവ അസംബ്ലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . ബുധനാഴ്ച ഇംഗ്ലീഷ് അസംബ്ലി് സംഘടിപ്പിക്കുന്നു. തുടർന്ന്  ക്ലാസ്സുകൾ ആരംഭിക്കുന്നു.
334

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1734466" എന്ന താളിൽനിന്ന് ശേഖരിച്ചത്