Jump to content
സഹായം

"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18: വരി 18:
== <font size=5><br><b>കളിസ്ഥലം</b></font> ==
== <font size=5><br><b>കളിസ്ഥലം</b></font> ==
കുട്ടികളുടെ ശാരീരികവും മാനസീകവുമായ വികാസത്തിനും കളികൾക്കും കായിക വ്യായമങ്ങൾക്കുമായിമായി വിശാലമായ കളിസ്ഥലം ഒരുക്കിയിട്ടുണ്ട്.ഖോ ഖോ, കബടി, ത്രോ ബോൾ,ഷട്ടിൽ,അത്‌ലറ്റിക്സ് എന്നിങ്ങനെ പരമ്പരാഗതവും നൂതനവുമായ കായിക വിനോദങ്ങൾക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസത്തിലൂടെ കുട്ടികളെ  കൂടുതൽ ഊർജ്വസ്വലരാക്കാൻ സാധിക്കുന്നു.

== <font size=5><br><b>ക്ലാസ്സ്‌ ലൈബ്രറി</b></font> ==
ഓരോ ക്ലാസ്സുകളിലും ക്ലാസ് ലീഡറിന്റെ  നേതൃത്വത്തിൽ ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും വായനക്കു പ്രാധാന്യം നൽകി വരുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഒഴിവു  സമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും അവർ  വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി  ഭാഷാ അദ്ധ്യാപകരെ ഏൽപ്പിക്കുകയും ചെയ്യുന്നു.
1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1734460" എന്ന താളിൽനിന്ന് ശേഖരിച്ചത്